SUPREMCOURT

കൊട്ടിയൂർ പീഡന കേസ്; പ്രതിയായ വൈദികനെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി ഇര സുപ്രീംകോടതിയിൽ

നടന്നത് ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം; കൊട്ടിയൂർ പീഡനക്കേസിൽ വിവാഹം കഴിക്കാണമെന്നുള്ള പെൺകുട്ടിയുടെയും പ്രതിയുടെയും ഹർജി ഇന്ന് പരിഗണിക്കും

ദില്ലി: വിവാഹം കഴിക്കാൻ ജാമ്യം എന്ന ആവശ്യവുമായി കൊട്ടിയൂർ പീഡന കേസിൽ പീഡനത്തിന് വിധേയായ പെൺകുട്ടിയും, കുറ്റവാളിയായ മുൻ വൈദികൻ റോബിൻ വടക്കുംചേരിയും നൽകിയ ഹർജികൾ ഇന്ന് ...

കൊട്ടിയൂർ പീഡന കേസ്; പ്രതിയായ വൈദികനെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി ഇര സുപ്രീംകോടതിയിൽ

കൊട്ടിയൂർ പീഡനക്കേസ് ; ഇരയ്‌ക്ക് പിന്നാലെ പ്രതിയായ മുൻ വൈദികനും സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡൽഹി: കൊട്ടിയൂർ പീഡനക്കേസിലെ പ്രതിയായ മുൻ വൈദികൻ റോബിൻ വടക്കുംചേരി ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കുന്നതിന് ജാമ്യം അനുവദിക്കണ മെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. റോബിൻ വടക്കുംചേരിയുടെ ...

കൊട്ടിയൂർ പീഡന കേസ്; പ്രതിയായ വൈദികനെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി ഇര സുപ്രീംകോടതിയിൽ

കൊട്ടിയൂർ പീഡന കേസ്; പ്രതിയായ വൈദികനെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി ഇര സുപ്രീംകോടതിയിൽ

കൊട്ടിയൂർ പീഡന കേസിലെ പ്രതിയായ വൈദികനെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി ഇര സുപ്രീംകോടതിയിൽ. ഫാ റോബിൻ വടക്കുഞ്ചേരിക്ക് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. പ്രതിയായ വൈദികനെ ...

മു​ര​ളീ​ധ​ര​ന്‍ വ​രു​ന്ന​തോ​ടെ കോ​ണ്‍​ഗ്ര​സി​ന് നേ​മ​ത്ത് എ​ത്ര വോ​ട്ടു​ണ്ടെ​ന്ന് അ​റി​യാ​മെ​ന്ന​ല്ലാ​തെ മ​റ്റു ഗു​ണ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​കി​ല്ല, വ്യ​ക്തി​ക​ള്‍ ത​മ്മി​ലു​ള്ള മ​ത്സ​രം അ​ള​ക്കാ​ന്‍ ഇ​ത് ഗാ​ട്ടാ ഗു​സ്തി​യ​ല്ലെന്ന് വി. ​ശി​വ​ന്‍​കു​ട്ടി

സുപ്രീംകോടതി വിധി അംഗീകരിക്കുന്നു, വിചാരണ കോടതിയിൽ കേസ് നടത്തുകയും അവിടെ നിരപരാദിത്വം തെളിയിക്കുകയും ചെയ്യുമെന്ന് വി ശിവൻ കുട്ടി

നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കണമെന്ന സർക്കാർ ഹർജി തള്ളിയ സുപ്രീംകോടതി വിധി അംഗീകരിക്കുന്നുമെന്ന് മന്ത്രി വി ശിവൻകുട്ടി. തങ്ങളുടെ നിരപരാധിത്വം വിചാരണ കോടതിയിൽ തെളിയിക്കുമെന്നും ജനങ്ങൾ വേണ്ടി ...

പൗരത്വ നിയമം; സുപ്രീം കോടതി  സ്‌റ്റേയില്ല ; മറുപടി നൽകാൻ സര്‍ക്കാറിന് നാലാഴ്ച സമയം

കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ തെ​രു​വി​ൽ ഭി​ക്ഷാ​ട​നം നി​രോ​ധി​ക്ക​ണമെന്ന് ഹർജി സുപ്രീംകോടതി തള്ളി; ഭി​ക്ഷാ​ട​ന​ത്തി​ൻറെ പ്ര​ധാ​ന കാ​ര​ണം ദാ​രി​ദ്രം , പ്ര​മാ​ണി​മാ​രു​ടെ കാ​ഴ്ച​പ്പാ​ടി​ലൂ​ടെ അ​വ​രെ നോ​ക്കി കാ​ണാ​ൻ കഴിയില്ലെന്ന് കോടതി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ഭി​ക്ഷാ​ട​നം നി​രോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ഭി​ക്ഷാ​ട​ന​ത്തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം ദാ​രിദ്രമാ​ണ്. പ്ര​മാ​ണി​മാ​രു​ടെ കാ​ഴ്ച​പ്പാ​ടി​ലൂ​ടെ അ​വ​രെ നോ​ക്കി കാ​ണാ​ന്‍ കോ​ട​തി​ക്ക് ക​ഴി​യി​ല്ലെ​ന്നും ...

നിയമസഭാ കയ്യാങ്കളി കേസ്; ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ

നിയമസഭാ കയ്യാങ്കളി കേസ്; ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ

ദില്ലി: നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ. കേസ് തീർപ്പാക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ...

ബാബാ രാംദേവിനെതിരായ കേസ് പിൻവലിക്കാം… പക്ഷെ, അലോപ്പതിക്കെതിരായ പ്രസ്താവന പിൻവലിക്കണം..! ഐഎംഎ

അലോപ്പതിക്കെതിരെ നടത്തിയ പരാമര്‍ശം; തനിക്കെതിരെ എടുത്ത കേസുകള്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബാബാ രാംദേവ് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: അലോപ്പതിക്കെതിരേ നടത്തിയ വിവാദ പരാമര്‍ശത്തില്‍ തനിക്കെതിരെ എടുത്ത കേസുകള്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു ബാബാ രാംദേവ് സുപ്രീം കോടതിയെ സമീപിച്ചു. വിവിധ സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസ്സുകള്‍ ...

പൗരത്വ ഭേദഗതി നിയമനടപടികള്‍ നിർത്തിവയ്‌ക്കാന്‍ ആവശ്യം; കേന്ദ്രത്തിനെതിരെ മുസ്ലീം ലീഗ്

പ്ലസ് വൺ പരീക്ഷ റദ്ദാക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി സർക്കാർ നിലപാട് തേടി

ന്യൂഡൽഹി: പ്ലസ് വൺ പരീക്ഷ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി കേരള സർക്കാരിനോട് നിലപാട് തേടി . സർക്കാരിനോട് ജസ്റ്റിസ് എ എം ...

പൗരത്വ നിയമം; സുപ്രീം കോടതി  സ്‌റ്റേയില്ല ; മറുപടി നൽകാൻ സര്‍ക്കാറിന് നാലാഴ്ച സമയം

സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി ബംഗാൾ അക്രമ കേസുകൾ പരിഗണിക്കുന്നതിൽ നിന്ന് പിന്മാറി

ന്യൂഡല്‍ഹി: ബംഗാൾ അക്രമ കേസുകൾ പരിഗണിക്കുന്നതിൽ നിന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി പിന്മാറി തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പശ്ചിമ ബംഗാളിലെയുണ്ടായ അക്രമങ്ങള്‍ സംബന്ധിച്ച പൊതുതാല്‍പര്യ ...

ലാവ്‌ലിന്‍: കേസ് പരിഗണിക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റിവച്ചു; സി.ബി.ഐയെ വിമർശിച്ച്  സുപ്രിംകോടതി

കൊട്ടിയൂര്‍ പീഡനക്കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കൊട്ടിയൂര്‍ പീഡനക്കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസിൽ ഇരയാക്കപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കുന്നതിനു വേണ്ടി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് പ്രതിയായ റോബിൻ വടക്കുംചേരി ആവശ്യപ്പെട്ടിരുന്നു. ഇതിനായി സമർപ്പിച്ച ...

ശബരിമല: വിധി അഞ്ചംഗ ബെഞ്ച് തന്നെ പറയും

ദില്ലി ആശുപത്രിയിലേക്ക് സിദ്ദിഖ് കാപ്പനെ മാറ്റണമെന്ന ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി സുപ്രീംകോടതി നാളെ പരി​ഗണിക്കും

ദില്ലി: യുഎപിഎ ചുമത്തി ജയിലിലടച്ച മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ദില്ലിയിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. ഉത്തർപ്രദേശിലെ ആശുപത്രിയിലുള്ള കാപ്പൻറെ ആരോഗ്യനില ...

മഹാ രാഷ്‌ട്രീയം: സുപ്രീംകോടതി ഹര്‍ജി ഇന്ന് രാവിലെ 11.30 ന് പരിഗണിക്കും

സുപ്രീംകോടതിയിലെ ജീവനക്കാരില്‍ കോവിഡ് രോഗം പടര്‍ന്നു നിയന്ത്രണം കര്‍ശനമാക്കി

ന്യൂ ഡല്‍ഹി: സുപ്രീംകോടതിയിലെ ജീവനക്കാരില്‍ കോവിഡ് രോഗം പടര്‍ന്നുപിടിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൂന്ന് പേരില്‍ കൂടുതല്‍ ഒരേസമയം ലിഫ്റ്റ് ഉപയോഗിക്കരുതെന്നും അസിസ്റ്റന്റ് റജിസ്ട്രാര്‍ ...

പിഎസ്‌സിയെ നോക്കുകുത്തിയാക്കി സർക്കാരിന്റെ കരാർ നിയമനങ്ങൾ ചീഫ് സെക്രട്ടറിയുടെയും സെക്രട്ടറിമാരുടെയും ഓഫിസുകളിൽ വരെ;പിന്നില്‍ ശിവശങ്കര്‍

സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

സ്വര്‍ണക്കടത്ത് കേസിലെ പ്രതി എം ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസില്‍ എം ശിവശങ്കര്‍ തടസ ...

പൗരത്വ ഭേദഗതി നിയമനടപടികള്‍ നിർത്തിവയ്‌ക്കാന്‍ ആവശ്യം; കേന്ദ്രത്തിനെതിരെ മുസ്ലീം ലീഗ്

നാല് വര്‍ഷത്തെ മെഡിക്കല്‍ ഫീസ് പുനര്‍ നിര്‍ണ്ണയിക്കാം : സുപ്രീംകോടതി സ്വാശ്രയ ഫീസ് നിര്‍ണ്ണയ സമിതിക്ക് നിര്‍ദ്ദേശം നല്‍കി

ന്യൂഡല്‍ഹി : സ്വാശ്രയ മെഡിക്കല്‍ ഫീസ് പുനര്‍നിര്‍ണ്ണയിക്കാമെന്ന് സമിതിക്ക് നിര്‍ദ്ദേശം നല്‍കി സുപ്രീംകോടതി. നാല് വര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍ ഫീസ് പുനര്‍ നിര്‍ണ്ണയിക്കാനാണ് സുപ്രീംകോടതി അനുമതി നല്‍കിയിരിക്കുന്നത്. ...

ശബരിമല: വിധി അഞ്ചംഗ ബെഞ്ച് തന്നെ പറയും

എന്തും വയ്‌ക്കാനുള്ള സ്ഥലമായി ലോക്കറുകള്‍ അനുവദിക്കരുത് ;ബാങ്കുകള്‍ക്ക് സുപ്രീംകോടതിയുടെ താക്കീത്

ന്യൂഡല്‍ഹി: ആറ് മാസത്തിനുള്ളില്‍ ബാങ്ക് ലോക്കര്‍ നയം പുതുക്കണമെന്ന് സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശം. ബാങ്ക് ലോക്കര്‍ നയം പരിഷ്‌ക്കരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.എന്തും വയ്ക്കാനുള്ള സ്ഥലമായി ലോക്കറുകള്‍ അനുവദിക്കരുതെന്ന് ...

Page 2 of 2 1 2

Latest News