SURRENDERED

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

പിഎസ്‌സി വ്യാജനിയമന തട്ടിപ്പ്; മുഖ്യപ്രതി രാജലക്ഷ്മി കീഴടങ്ങി

തിരുവനന്തപുരം: പിഎസ്‌സി വ്യാജനിയമന തട്ടിപ്പ് കേസില്‍ മുഖ്യപ്രതി രാജലക്ഷ്മി കീഴടങ്ങി. കഴക്കൂട്ടം സ്റ്റേഷനിലെത്തിയാണ് രാജലക്ഷ്മി കീഴടങ്ങിയത്. കഴിഞ്ഞ ദിവസം കേസിലെ മറ്റൊരു പ്രതി തൃശൂര്‍ സ്വദേശിനി രശ്മി ...

പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസ് കേസ്: ഉടമയുടെ മക്കളെ കൊച്ചിയില്‍ എത്തിച്ചു; കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ സാധ്യത

മക്കള്‍ക്ക് പിന്നാലെ പോപ്പുലർ ഫിനാൻസ് ഉടമയും ഭാര്യയും കീഴടങ്ങി

പത്തനംതിട്ട։ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസിൽ ഉടമയും ഭാര്യയും കീഴടങ്ങി. പോപ്പുലർ ഫിനാൻസ് ഉടമ റോയി ഡാനിയലും ഭാര്യ പ്രഭയുമാണ് കീഴടങ്ങിയത്. പത്തനംതിട്ട എസ്പി ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. ഇന്നലെ ...

കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ​നി​ന്നും ഐ​എ​സി​ല്‍ ചേ​ര്‍​ന്ന​വ​ർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റി​ല്‍ ചേ​ര്‍​ന്ന മ​ല​യാ​ളി യു​വ​തി കീ​ഴ​ട​ങ്ങി​യ​താ​യി റിപ്പോർട്ട് 

കാ​സ​ര്‍​ഗോ​ഡ്: ഭീ​ക​ര സം​ഘ​ട​ന​യാ​യ ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റി​ല്‍ ചേ​ര്‍​ന്ന മ​ല​യാ​ളി യു​വ​തി കീ​ഴ​ട​ങ്ങി​യ​താ​യി റിപ്പോർട്ട്. എ​റ​ണാ​കു​ളം വൈ​റ്റി​ല സ്വ​ദേ​ശി​നി​യും തൃ​ക്ക​രി​പ്പൂ​ര്‍ ഉ​ടു​മ്ബു​ന്ത​ല സ്വ​ദേ​ശി അ​ബ്ദു​ല്‍ റാ​ഷി​ദി​ന്‍റെ ഭാ​ര്യ​യു​മാ​യ ആ​യി​ഷ ...

Latest News