TAJ MAHAL

ആഗ്ര ഒരുങ്ങുന്നു… താജ് മഹൽ കാണാൻ മികച്ച അവസരം; താജ് മഹോത്സവ് ഫെബ്രുവരിയിൽ, കൂടുതലറിയാം

താജ് മഹലിലെ ഉറൂസ് നാളെ മുതൽ

ആഗ്ര: താജ് മഹലിലെ 369ാം ഉറൂസ് നാളെ മുതൽ. ഫെബ്രുവരി ആറു മുതൽ എട്ട് വരെയാണ് ഉറൂസ് നടക്കുക. ഷാജഹാന്റെ ചരമദിനത്തിൽ നടത്തപ്പെടുന്ന ഉറൂസ് താജ്മഹലിൽ വർഷം ...

യമുന നദിയിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നു; ജലനിരപ്പ് താജ്മഹലിന്റെ ഭിത്തിയിൽ തൊട്ടു

ഉത്തരേന്ത്യയിലെ കനത്ത മഴയിൽ യമുന നദിയിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 45 വർഷത്തിനിടെ ഇത് ആദ്യമായി യമുന നദിയിലെ ജലനിരപ്പ് താജ്മഹലിൻ്റെ ഭിത്തിയിൽ തൊട്ടു ...

താജ്മഹല്‍ ഇന്ന് തുറക്കുന്നു; പ്രവേശനം കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്

സ്വാതന്ത്ര്യ ദിനത്തിൽ താജ് മഹലിനു മാത്രം ത്രിവർണ്ണ ശോഭയുണ്ടാകില്ല; താജ് മഹലിനെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ നിന്നും ഒഴിവാക്കിയതിന് കാരണം ഇതാണ് 

എഴുപത്തിയഞ്ചാം  സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ എല്ലാ ചരിത്ര സ്മാരകങ്ങളിലും ത്രിവര്‍ണദീപങ്ങള്‍ തെളിയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. 150 ചരിത്ര സ്മാരകങ്ങളാണ് ത്രിവര്‍ണശോഭയില്‍ വര്‍ണാഭമാകുക. എന്നാല്‍ താജ് മഹലിനെ മാത്രം ...

താജ്മഹലിന്‍റെ പേര് രാംമഹല്‍ എന്നാക്കി മാറ്റുമെന്ന് ബി.ജെ.പി എം.എല്‍.എ

താജ്മഹലിന്‍റെ പേര് രാംമഹല്‍ എന്നാക്കി മാറ്റുമെന്ന് ബി.ജെ.പി എം.എല്‍.എ

താജ്മഹലിന്‍റെ പേര് താമസിയാതെ രാംമഹല്‍ എന്നാക്കി മാറ്റുമെന്ന് ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിംഗ് പറഞ്ഞു.  സുരേന്ദ്രസിംഗ് ഉത്തര്‍പ്രദേശിലെ ബെയ്‌രിയ നിയോജകമണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ്. ആഗ്രയിലെ താജ്മഹല്‍ മുന്‍പ് ...

‘താജ്​മഹൽ ഹിന്ദു ക്ഷേത്രമാണ്, തേജോ മഹാലയ എന്നാണ് യഥാർഥ പേര്’ – ബിജെപി നേതാവ് കപില്‍ മിശ്രയുടെ പരാമർശത്തെ പരിഹസിച്ച് സോഷ്യല്‍ മീഡിയ

താജ്മഹല്‍ സന്ദര്‍ശകര്‍ക്കായി ഇന്ന് മുതല്‍ തുറന്ന് കൊടുക്കും; തുറക്കുന്നത് കര്‍ശന നിയന്ത്രണങ്ങളോടെ

അണ്‍ലോക്ക് 4ന്റെ ഭാഗമായി മാസങ്ങള്‍ നീണ്ട അടച്ചിടലിനു ശേഷം കര്‍ശന നിയന്ത്രണങ്ങളോടെ താജ്മഹല്‍ സന്ദര്‍ശകര്‍ക്കായി ഇന്ന്  തുറന്നു കൊടുക്കും. 5000 പേര്‍ക്ക് മാത്രമായിരിക്കും ആദ്യഘട്ടത്തില്‍ ദിവസം പ്രവേശിക്കാന്‍ ...

ആ​ഗ്ര കോ​ട്ട​യും താ​ജ്മ​ഹ​ലും സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് തു​റ​ന്ന് കൊടുക്കാന്‍ തീരുമാനം

താജ്മഹലും ആഗ്ര കോട്ടയും സഞ്ചാരികള്‍ക്കായി വീണ്ടും തുറക്കുന്നു

ന്യൂഡല്‍ഹി: അടച്ചിട്ട താജ്മഹലും ആഗ്ര കോട്ടയും വീണ്ടും സഞ്ചാരികള്‍ക്കായി തുറക്കുന്നു. കോവിഡിനെ തുടർന്നാണ് താജ്മഹലും ആഗ്ര കോട്ടയും അടച്ചിരുന്നത്. സെപ്തംബര്‍ 21 നാണ് തുറക്കുന്നത്. താജ്‌മഹലില്‍ ദിവസം ...

‘താജ്​മഹൽ ഹിന്ദു ക്ഷേത്രമാണ്, തേജോ മഹാലയ എന്നാണ് യഥാർഥ പേര്’ – ബിജെപി നേതാവ് കപില്‍ മിശ്രയുടെ പരാമർശത്തെ പരിഹസിച്ച് സോഷ്യല്‍ മീഡിയ

താജ്‌മഹൽ തുറക്കുന്നു; സന്ദർശകര്‍ക്ക് സെപ്റ്റംബർ 21 മുതൽ പ്രവേശനം

ആറ് മാസത്തിന് ശേഷം ലോക മഹാത്ഭുതങ്ങളിൽ ഒന്നായ താജ്‌മഹൽ സന്ദർശകർക്കായി തുറന്നു കൊടുക്കുന്നു. സെപ്റ്റംബർ 21 മുതൽ താജ്‌മഹലും ആഗ്ര കോട്ടയും തുറന്ന് കൊടുക്കുമെന്ന് സ്‌മാരക ചുമതലയുള‌ള ...

ആ​ഗ്ര കോ​ട്ട​യും താ​ജ്മ​ഹ​ലും സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് തു​റ​ന്ന് കൊടുക്കാന്‍ തീരുമാനം

ആ​ഗ്ര കോ​ട്ട​യും താ​ജ്മ​ഹ​ലും സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് തു​റ​ന്ന് കൊടുക്കാന്‍ തീരുമാനം

ലക്‌നൗ: കൊറോണ സാഹചര്യത്തിൽ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചതിനെ തുടര്‍ന്ന് അടച്ചിട്ട താ​ജ്മ​ഹ​ലും ആ​ഗ്ര കോ​ട്ട​യും സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് തു​റ​ന്ന് കൊ​ടു​ക്കാ​ന്‍ തീരുമാനിച്ചു. ഇ​ല​ക്‌ട്രോ​ണി​ക് ടി​ക്ക​റ്റു​കളാണ് സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് നല്‍കുക. കൊവിഡ് വ്യാപനത്തിലും ...

ആഗ്രയില്‍ കനത്ത കാറ്റ്:  മണിക്കൂറില്‍ 123 കി.മി വേഗതയില്‍ വീശിയ കാറ്റില്‍ താജ്മഹലിന്റെ പാളികള്‍ അടര്‍ന്നു വീണു;  മൂന്നു പേര്‍ മരിച്ചു

ആഗ്രയില്‍ കനത്ത കാറ്റ്: മണിക്കൂറില്‍ 123 കി.മി വേഗതയില്‍ വീശിയ കാറ്റില്‍ താജ്മഹലിന്റെ പാളികള്‍ അടര്‍ന്നു വീണു; മൂന്നു പേര്‍ മരിച്ചു

ഡൽഹി : ആഗ്രയിലുണ്ടായ ശക്തമായ കാറ്റിൽ മൂന്നു പേർ മരിച്ചു. താജ്മഹലിന് ചെറിയ കേടുപാടു സംഭവിച്ചു. താജ് മഹലിന്റെ പിന്നിൽ യമുനയുടെ ഭാഗത്ത് മാർബിൾ മതിലിന്റെ മുകളിലെ ...

താജ് മഹൽ അടക്കമുള്ളവയുടെ പ്രവേശന ഫീസ് വർധിപ്പിച്ചു

താജ് മഹൽ അടക്കമുള്ളവയുടെ പ്രവേശന ഫീസ് വർധിപ്പിച്ചു

താജ് മഹൽ അടക്കമുള്ള ചരിത്ര സ്മാരകങ്ങളുടെ പ്രവേശന ഫീസ് ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വർധിപ്പിച്ചു. പ്രവേശന ഫീസ് വര്‍ധിപ്പിക്കുന്നത് സഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ടാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അവഗണിച്ചാണ് ...

താജ്​മഹലിന്റെ പ്രവേശന കവാടത്തിലെ മിനാരങ്ങള്‍ തകര്‍ന്നു വീണു

താജ്​മഹലിന്റെ പ്രവേശന കവാടത്തിലെ മിനാരങ്ങള്‍ തകര്‍ന്നു വീണു

ന്യൂഡല്‍ഹി: ആഗ്രയില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ താജ്​ മഹലി​​​​ന്റെ പ്രവേശന കവാടത്തിലെ മിനാരങ്ങള്‍ തകർന്നു വീണു. ബുധനാഴ്​ച അര്‍ധ രാത്രിക്ക്​ ​ശേഷമാണ്​ സംഭവം നടന്നത്. മണിക്കൂറില്‍ 130 കിലോമീറ്റര്‍ ...

Latest News