TAUKTAE

ഇ​ന്ത്യ​യി​ൽ 1970 മു​ത​ൽ 2019 വ​രെ​യു​ള്ള 50 വ​ർ​ഷ​ത്തിനിടെ ഉ​ണ്ടാ​യ​ത് 117 ചു​ഴ​ലി​ക്കാ​റ്റ് !

ഇ​ന്ത്യ​യി​ൽ 1970 മു​ത​ൽ 2019 വ​രെ​യു​ള്ള 50 വ​ർ​ഷ​ത്തിനിടെ ഉ​ണ്ടാ​യ​ത് 117 ചു​ഴ​ലി​ക്കാ​റ്റ് !

ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ 1970 മു​ത​ൽ 2019 വ​രെ​യു​ള്ള 50 വ​ർ​ഷ​ത്തിനിടെ ഉ​ണ്ടാ​യ​ത് 117 ചു​ഴ​ലി​ക്കാ​റ്റെന്ന് പഠനം. ഈ ​മാ​സം​ത​ന്നെ ര​ണ്ടു ചു​ഴ​ലി​ക്കാ​റ്റു​ക​ളാ​ണു രാ​ജ്യ​ത്തി​ൻറെ പ​ടി​ഞ്ഞാ​റും കി​ഴ​ക്കു​മു​ണ്ടാ​യ​ത്. പ​ടി​ഞ്ഞാ​റ​ൻ ...

ഏറ്റവും ചുരുക്കിപ്പറഞ്ഞാല്‍ അതിഭീകരമെന്നേ പറയാനാവൂ; മരണത്തെ മുഖാമുഖം കണ്ട ഒന്നര ദിവസം; ടൗട്ടെയുടെ നടുക്കുന്ന ഓര്‍മകളില്‍ അതുല്‍

ഏറ്റവും ചുരുക്കിപ്പറഞ്ഞാല്‍ അതിഭീകരമെന്നേ പറയാനാവൂ; മരണത്തെ മുഖാമുഖം കണ്ട ഒന്നര ദിവസം; ടൗട്ടെയുടെ നടുക്കുന്ന ഓര്‍മകളില്‍ അതുല്‍

കോഴിക്കോട്: ഇതുവരെ കാണാത്ത തരത്തിലുള്ള കൊടുങ്കാറ്റിൽ ആർത്തലയ്ക്കുന്ന കടൽ. നങ്കൂരമിടാന്‍ കഴിയാതെ നടുക്കടലില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന ബാര്‍ജ്. രാത്രിയെന്നോ പകലെന്നോ തിരിച്ചറിയാന്‍ കഴിയാതെ മരണത്തെ മുഖാമുഖം കണ്ട ഒന്നര ...

”നിങ്ങള്‍ ടൈറ്റാനിക് കണ്ടിട്ടുണ്ടാകും, അതിനേക്കാൾ ഭീകരമായിരുന്നു ഞങ്ങളുടെ അവസ്ഥ;  ‘കൺമുന്നിൽ സഹപ്രവര്‍ത്തകരുടെ മൃതദേഹങ്ങൾ പൊങ്ങിക്കിടന്നു, ഞെട്ടൽ മാറാതെ ജീവനക്കാരന്‍ 

”നിങ്ങള്‍ ടൈറ്റാനിക് കണ്ടിട്ടുണ്ടാകും, അതിനേക്കാൾ ഭീകരമായിരുന്നു ഞങ്ങളുടെ അവസ്ഥ; ‘കൺമുന്നിൽ സഹപ്രവര്‍ത്തകരുടെ മൃതദേഹങ്ങൾ പൊങ്ങിക്കിടന്നു, ഞെട്ടൽ മാറാതെ ജീവനക്കാരന്‍ 

ടൗട്ടേ ചുഴലിക്കാറ്റിനെത്തുടർന്ന് മുംബൈയിലുണ്ടായ ബാർജ് അപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. മുംബൈയിൽ നിന്ന് 35 നോട്ടിക്കൽ മൈൽ അകലെയാണ് ബാർജ് പി -305 മുങ്ങിയത്. ഒരു മലയാളി ഉൾപ്പെടെ ...

കൊവിഡ് പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്ലില്‍ ലഭിക്കുന്ന സബ്‌സിഡികള്‍

ടൗട്ടെ, കേരളത്തിലെ ആശങ്കയൊഴിഞ്ഞു… കെഎസ്ഇബിയ്‌ക്കുണ്ടായത് 53 കോടിയുടെ നഷ്ടം

ടൗട്ടെ ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടായ കനത്ത കാറ്റിലും മഴയിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ഇപ്പോൾ ഭീതി ഒഴിഞ്ഞിരിക്കുകയാണ്. എന്നാൽ, ചുഴലിക്കാറ്റിലും മഴയിലും കെഎസ്ഇബിയ്ക്ക് വലിയ നഷ്ടമാണുണ്ടായത്. പ്രാഥമിക ...

ന്യൂനമര്‍ദം ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; വരാനിരിക്കുന്നത് മണിക്കൂറിൽ 90 കിലോമീറ്റർ ശക്തി പ്രാപിക്കുന്ന ‘ബുറേവി’ ചുഴലിക്കാറ്റ്

ന്യൂനമർദം ടൗട്ടെ ചുഴലിക്കാറ്റായി രൂപപ്പെട്ടു, കണ്ണൂരിൽ നിന്ന് 290 കിലോമീറ്റർ അകലെ, വടക്കൻ ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട്

ന്യൂനമർദം ടൗട്ടെ ചുഴലിക്കാറ്റായി രൂപപ്പെട്ടു. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ടൗട്ടെ ചുഴലിക്കാറ്റായി രൂപപ്പെട്ടിരിക്കുകയാണ്. കണ്ണൂർ ജില്ലയിൽ നിന്ന് 290 കിലോമീറ്റർ അകലെയാണ് കാറ്റുള്ളത്. സംസ്ഥാന വ്യാപകമായി ...

Latest News