THALASSERY

വിദ്യാര്‍ഥി മുങ്ങി മരിച്ചു

വിദ്യാര്‍ഥി മുങ്ങി മരിച്ചു

തലശ്ശേരി: ചിറക്കര കണ്ണോത്ത് പള്ളികുളത്തില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മോറക്കുന്ന് സര്‍പ്പക്കാവിന് സമീപം മനത്താനത്ത് അദ്നാന്‍ ആണ് മരിച്ചത്. ഉച്ചയോടെയാണ് വിദ്യാര്‍ഥി മുങ്ങി മരിച്ചത്. തലശ്ശേരി സെന്റ് ...

കണ്ണൂരില്‍ സിപിഎം- ബിജെപി സംഘര്‍ഷം; 7 പേര്‍ക്ക് പരുക്ക്

കണ്ണൂരില്‍ സിപിഎം- ബിജെപി സംഘര്‍ഷം; 7 പേര്‍ക്ക് പരുക്ക്

തലശേരി : കണ്ണൂരില്‍ സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ബോംബേറും. ആക്രമണത്തില്‍ 7 പേര്‍ക്ക് പരിക്കേറ്റു. അയല്‍വാസികള്‍ തമ്മിലുള്ള വാക്ക് തര്‍ക്കം പിന്നീട് രാഷ്ട്രിയ സംഘര്‍ഷമായി ...

ഹണിമൂൺ ട്രിപ്പിന് പോയ കണ്ണൂർ സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാർ ടാങ്കർ ലോറിയിലിടിച്ച് നാല് പേർ ദാരുണമായി മരണപെട്ടു

ഹണിമൂൺ ട്രിപ്പിന് പോയ കണ്ണൂർ സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാർ ടാങ്കർ ലോറിയിലിടിച്ച് നാല് പേർ ദാരുണമായി മരണപെട്ടു

തലശ്ശേരി : ബാംഗ്ലൂരിലേക്ക് ഹണിമൂൺ ട്രിപ്പിന് പോയ കണ്ണൂർ സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാർ ടാങ്കർ ലോറിയിലിടിച്ച് നാല് പേർ ദാരുണമായി മരണപെട്ടു. കൂത്തുപറമ്പ് പൂക്കോട് സ്വദേശി ...

സി.ഒ.ടി നസീറിന്‍റെ മൊഴി പുറത്ത്

സി.ഒ.ടി നസീറിന്‍റെ മൊഴി പുറത്ത്

വടകര: തലശേരിയില്‍ വെച്ച് തന്നെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത് മൂന്ന് പേരടങ്ങുന്ന സംഘമെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ സിപിഎം നേതാവുമായ സിഒടി നസീര്‍ പൊലീസിന് മൊഴി നല്‍കി. ...

അത്യുഗ്ര ശേഷിയുള്ള ബോംബ് വികസിപ്പിച്ച് ചൈന

കണ്ണൂർ തലശ്ശേരിയല്‍ ബോംബ് പൊട്ടിത്തെറിച്ചു; ഒരാള്‍ക്ക് പരിക്ക്

കണ്ണൂര്‍: തലശ്ശേരി എടത്തിലമ്പലത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ബോംബ് പൊട്ടിത്തെറിച്ച്‌ ഒരാള്‍ക്ക് പരിക്ക്. കോഴിക്കോട് സ്വദേശി മനോജ് എന്ന തൊഴിലാളിക്കാണ് പരിക്കേറ്റത്. അപകടം നടന്ന സ്ഥലത്ത് ബോംബ് സ്വകാഡ് ...

വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് കെല്‍ട്രോണ്‍ അപേക്ഷകള്‍ ക്ഷണിച്ചു

പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്നോളജി കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു

കെല്‍ട്രോണിന്റെ തലശ്ശേരി, തളിപ്പറമ്പ നോളഡ്ജ് സെന്ററുകളില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്നോളജി കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ കെല്‍ട്രോണ്‍ നോാളഡ്ജ് സെന്റര്‍, സഹാറ ...

ത​ല​ശേ​രി​യി​ല്‍ റെ​യി​ല്‍​വെ ട്രാ​ക്കി​ല്‍ ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി

ത​ല​ശേ​രി​യി​ല്‍ റെ​യി​ല്‍​വെ ട്രാ​ക്കി​ല്‍ ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി

കണ്ണൂര്‍: ത​ല​ശേ​രി​യി​ല്‍ റെ​യി​ല്‍​വെ ട്രാ​ക്കി​ല്‍ ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ത​ല​ശേ​രി​ പുതി​യ ബ​സ്‌സ്റ്റാ​ന്‍​ഡ് പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റി​നു സ​മീ​പ​മു​ള്ള റെ​യി​ല്‍​വെ ട്രാ​ക്കി​ലും കു​യ്യാ​ലി റെ​യി​ല്‍​വെ ട്രാ​ക്കി​ലു​മാ​ണ് ട്രെ​യി​ന്‍ ത​ട്ടി ...

കണ്ണൂർ തലശ്ശേരിയില്‍ ബോംബ് പൊട്ടിത്തെറിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

കണ്ണൂർ തലശ്ശേരിയില്‍ ബോംബ് പൊട്ടിത്തെറിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

കണ്ണൂർ: തലശ്ശേരിയില്‍ ബോംബ് പൊട്ടിത്തെറിച്ച്‌ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കൊല്ലം കുറ്റ്യാടി സ്വദേശികളായ പ്രവീണ്‍, സക്കീര്‍, റഫീക്ക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജൂബിലി റോഡിന് സമീപത്തുള്ള കുറ്റിക്കാട്ടില്‍ പച്ചമരുന്ന് ...

കണ്ണൂർ തലശ്ശേരിയില്‍ സി.പി.എം നേതാവിന്‍റെ വീട് അടിച്ചുതകര്‍ത്തു

കണ്ണൂർ തലശ്ശേരിയില്‍ സി.പി.എം നേതാവിന്‍റെ വീട് അടിച്ചുതകര്‍ത്തു

കണ്ണൂർ: കഴിഞ്ഞ ദിവസമുണ്ടായ ഹര്‍ത്താലിന്‍റെ ചുവടുപിടിച്ച് തലശ്ശേരിയില്‍ സിപിഎം നേതാവിന്‍റെ വീട് അടിച്ചു തകര്‍ത്തു. തിരുവങ്ങാട്ട് വാഴയില്‍ ശശിയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. തലശ്ശേരി ബിജെപി മണ്ഡലം പ്രസിഡന്‍റിന്‍റെ ...

ആറ് വയസുകാരന് നേരെ അദ്ധ്യാപികയുടെ ക്രൂരത

ആറ് വയസുകാരന് നേരെ അദ്ധ്യാപികയുടെ ക്രൂരത

കണ്ണൂര്‍: അദ്ധ്യാപികയില്‍ നിന്നും രണ്ടാം ക്ലാസുകാരൻ ക്രൂര മര്‍ദ്ദനത്തിന് ഇരയായി. തലശ്ശേരിയിലെ മമ്പറം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് മനുഷ്യ മനസാക്ഷിയെ നടക്കുന്ന സംഭവമുണ്ടായത്. സ്‌കൂള്‍ അദ്ധ്യാപികയുടെ അടിയേറ്റ് വിദ്യാര്‍ത്ഥിയുടെ കൈ ഞരമ്പ് മുറിയുകയായിരുന്നു. ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

തലശ്ശേരിയില്‍ വന്‍ തീ പിടുത്തം

കണ്ണൂര്‍: തലശ്ശേരി നഗരമധ്യത്തിൽ വൻ തീപ്പിടുത്തം ആളപായമില്ല. ഇന്ന് സസ്യക്ക് 6.30 ഓടെ എ.വി.കെ നായർ റോഡിലെ തങ്ങൾ ബിൽഡിങ്ങിലാണ് അഗ്നിബാധ ഉണ്ടായത്. കോപ്പറേഷൻ ബാങ്ക്, വസ്ത്രാലയം, ...

വിവാഹവേദിയിൽ നിന്നും ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി നന്മയുടെ മാതൃകയായി ഈ കുടുംബം

വിവാഹവേദിയിൽ നിന്നും ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി നന്മയുടെ മാതൃകയായി ഈ കുടുംബം

വിവാഹാഘോഷങ്ങളുടെ സന്തോഷങ്ങൾക്കിടയിലും സഹോദരങ്ങളുടെ ദുരിതത്തിന് നേരെ കണ്ണടക്കാൻ അവർക്കായില്ല. തലശ്ശേരി വിവാഹവേദിയില്‍ നിന്ന് മാളിയേക്കല്‍-ഓലിയത്ത് തറവാടുകള്‍ ചേര്‍ന്ന് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്‌തു‌. ...

തലശ്ശേരി പഴയ ബസ്സ് സ്റ്റാൻഡിനടുത്തുള്ള പരവതാനി ഷോപ്പിൽ വൻ തീപിടിത്തം

തലശ്ശേരി പഴയ ബസ്സ് സ്റ്റാൻഡിനടുത്തുള്ള പരവതാനി ഷോപ്പിൽ വൻ തീപിടിത്തം

തലശ്ശേരി പഴയ ബസ്സ് സ്റ്റാൻഡിനടുത്തുള്ള പരവതാനി ഷോപ്പിൽ വൻ തീപിടിത്തം. ഫയർ ഫോഴ്സ് തീയണക്കാൻ ശ്രമിക്കുന്നു. മൂന്ന് കടകളിലാണ് തീപിടിത്തമുണ്ടായത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. https://www.facebook.com/realnewskeralaofficial/videos/687407918274906/

സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരെ ബോംബേറ്

സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരെ ബോംബേറ്

കണ്ണൂര്‍: തലശേരി പെരിങ്കളത്ത് സിപിഎം പ്രവര്‍ത്തകന്‍ ലിനേഷിന്‍റെ വീടിനു നേരെ ബോംബേറ്. വ്യാഴാഴ്ച രാത്രിയിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ലിനേഷിന്‍റെ അമ്മ ഉഷയ്ക്കും കുട്ടികള്‍ക്കും പരിക്കേറ്റു. ഇവരെ തലശേരി സഹകരണ ...

നിപ വൈറസ്; ചികിത്സ‍യിലായിരുന്ന തലശേരി സ്വദേശിനി മരിച്ചു

നിപ വൈറസ്; ചികിത്സ‍യിലായിരുന്ന തലശേരി സ്വദേശിനി മരിച്ചു

കോഴിക്കോട്: നിപ വൈറസ് ബാധയെന്നു സംശയിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തലശേരി സ്വദേശിനി റോജയാണ് രാവിലെ മരിച്ചത്. വൈ​റ​സ്​ ബാ​ധ​ സം​ശ​യി​ക്കു​ന്ന ആ​റു ​പേ​രെ​ ...

തലശ്ശേരിയിൽ പ്രഫഷനല്‍ ഗായകന്‍ ജോയ് പീറ്റര്‍ ട്രെയിന്‍ തട്ടി മരിച്ചു

തലശ്ശേരിയിൽ പ്രഫഷനല്‍ ഗായകന്‍ ജോയ് പീറ്റര്‍ ട്രെയിന്‍ തട്ടി മരിച്ചു

തലശ്ശേരി: പ്രഫഷനല്‍ ഗായകന്‍ ജോയ് പീറ്ററിനെ തലശ്ശേരിയിൽ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച വൈകീട്ട് ഒമ്പതോടെ തലശേരി മാക്കൂട്ടം റെയില്‍വേ ഗേറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ...

തലശ്ശേരി പുതിയ ബസ് സ്റ്റാന്റിനുള്ളില്‍ തീപിടുത്തം

തലശ്ശേരി പുതിയ ബസ് സ്റ്റാന്റിനുള്ളില്‍ തീപിടുത്തം

തലശ്ശേരി: തലശ്ശേരി പുതിയ ബസ് സ്റ്റാന്റില്‍ തീപിടുത്തം. ബസ് സ്റ്റാന്റിനുള്ളിലെ ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.ആളപായമില്ല.  

Page 2 of 2 1 2

Latest News