ചെന്നൈ: കോവിഡ് അതി വ്യാപന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ പിന്നെയും ലോക്ക്ഡൗണ്‍ നീട്ടി. ജൂലായ് 31 വരെയാണ് നിയന്ത്രണം നീട്ടിയിരിക്കുന്നത്. സ്കൂളുകളില്‍ മുഴുവന്‍ അധ്യാപകര്‍ക്കും ഓഫീസ് ജോലിക്കായി പോകാം.
അതെ സമയം ക്ലാസുകള്‍ ഓണ്‍ലൈനായി തന്നെ തുടരണമെന്നും സർക്കാർ അറിയിച്ചു. ജൂലായ് 31 നു ശേഷം കൂടുതൽ ഇളവുകൾ ലഭ്യമാകും എന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലും വിവാഹത്തിന് 50 പേര്‍ക്കും സംസ്കാര ചടങ്ങിന് 20 പേര്‍ക്കും പങ്കെടുക്കാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക