THAMILNADU

ബുറേവി: തമിഴ്നാട്ടില്‍ മഴ തുടരുന്നു; മഴക്കെടുതികളിൽ മരണം 20 ആയി

ബുറേവി: തമിഴ്നാട്ടില്‍ മഴ തുടരുന്നു; മഴക്കെടുതികളിൽ മരണം 20 ആയി

ബുറേവി ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി മാന്നാര്‍ ഉള്‍ക്കടലില്‍ നിലയുറപ്പിച്ചതോടെ തമിഴ്നാട്ടില്‍ മഴ തുടരുന്നു. കാവേരി ഡല്‍റ്റ, തെക്കന്‍ ജില്ലകളിലാണു ശക്തമായ മഴയുള്ളത്. വടക്കന്‍ തമിഴ്നാട്ടില്‍ ഇടവിട്ടു മഴയുണ്ട്. ഇന്ധനവില ...

തലൈവക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് ഇതിഹാസം

പാർട്ടി പ്രഖ്യാപനത്തിനു പിന്നാലെ സൂപ്പർ താരത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി

സ്റ്റൈൽ മന്നൻ രജനീകാന്ത് പാർട്ടി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് അറിയിച്ചതിനെ തുടർന്ന് താരത്തെ സ്വാഗതം ചെയ്ത് ബിജെപി. ഡി​സം​ബ​റി​ൽ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ക്കുമെന്നാണ് താരം അറിയിച്ചത്. രജനീകാന്തുമായി സഖ്യമുണ്ടാക്കാൻ തങ്ങൾ തയ്യാറാണെന്നും ...

കൊവിഡ് സമ്പന്നരുടെ രോഗമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി; സംസ്ഥാനത്ത് ഇത് വരെ മരിച്ചത് 15 പേര്‍

ഓൺലൈൻ ചൂതാട്ട വെബ്സൈറ്റുകൾ നിരോധിക്കുമെന്ന് തമിഴ്നാട്

ഓൺലൈൻ ചൂതാട്ടത്തിനായുള്ള സൈറ്റുകൾ നിരോധിക്കുമെന്ന് തമിഴ്നാട്. തമിഴ്നാട്ടിൽ ഓൺലൈൻ ചൂതാട്ട വെബ്സൈറ്റുകൾ നിരോധിക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് അറിയിച്ചത്. ചൂതാട്ടത്തിനായുള്ള മൊബൈൽ ആപ്പുകളും സൈറ്റുകളും നിരന്തരം വർധിച്ചു ...

വയനാട്ടില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റിനെ തിരിച്ചറിഞ്ഞു

വയനാട്ടില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റിനെ തിരിച്ചറിഞ്ഞു

വയനാട്ടില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റിനെ തിരിച്ചറിഞ്ഞു. തമിഴ്നാട് തേനി സ്വദേശിയായ 35 വയസുക്കാരൻ വേല്‍മുരുകനാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയോടെയാണ് പടിഞ്ഞാറത്തറ കൊയ്ത്തുപാറയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വാളാരംകുന്നിലെ ...

തമിഴ്‌നാട് കൃഷി വകുപ്പ് മന്ത്രി ദൊരൈകണ്ണ് അന്തരിച്ചു

തമിഴ്‌നാട് കൃഷി വകുപ്പ് മന്ത്രി ദൊരൈകണ്ണ് അന്തരിച്ചു

തമിഴ്‌നാട് കൃഷി മന്ത്രി ആര്‍. ദൊരൈകണ്ണ് അന്തരിച്ചു. 72 വയസായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. കോവിഡ് ബാധിതനായതിനെ തുടർന്ന് ഒക്ടോബര്‍ 13 ന് ചെന്നൈയിലെ ആശുപത്രിയിൽ ...

തമിഴ്‌നാട്ടില്‍ വിദ്യാലയങ്ങളും തിയേറ്ററുകളും നവംബര്‍ മുതല്‍ തുറക്കാന്‍ തീരുമാനം; നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

തമിഴ്‌നാട്ടില്‍ വിദ്യാലയങ്ങളും തിയേറ്ററുകളും നവംബര്‍ മുതല്‍ തുറക്കാന്‍ തീരുമാനം; നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

തമിഴ്‌നാട്ടില്‍ സ്‌കൂളുകളും കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും തിയേറ്ററുകളും തുറക്കാന്‍ അനുമതി. തിയേറ്ററുകള്‍ ദീപാവലിക്ക് മുമ്പ് നവംബര്‍ 10നും വിദ്യാലയങ്ങള്‍ നവംബര്‍ 16 മുതലും തുറക്കാനാണ് അനുമതി. ...

സ​ര്‍​ക്കാ​ര്‍ അ​ഞ്ചാം വ​ര്‍​ഷ​ത്തി​ലേ​ക്ക്: ഭ​ര​ണ​നേ​ട്ടം എ​ണ്ണി​പ്പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി

വിലക്കയറ്റത്തിൽ ഭക്ഷ്യ ഉത്പന്നങ്ങള്‍ നേരിട്ട് സംഭരിയ്‌ക്കാൻ സംസ്ഥാനങ്ങൾക്ക് കത്തയച്ച് മുഖ്യമന്ത്രി

ഭക്ഷ്യ ഉത്പന്നങ്ങൾക്ക് വലിയ വിലവർധനവാണ്‌ സംസ്ഥാനത്തുൾപ്പെടെ വന്നിരിക്കുന്നത്. വില വർധനവിനെതിരെ പ്രതിഷേധങ്ങളും നടന്നുവരുന്നുണ്ട്. അതേസമയം, സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുകയാണ് സർക്കാർ. ഉത്പന്നങ്ങള്‍ കേരള ഏജന്‍സികള്‍ ...

മഹാ രാഷ്‌ട്രീയം: സുപ്രീംകോടതി ഹര്‍ജി ഇന്ന് രാവിലെ 11.30 ന് പരിഗണിക്കും

നീലഗിരിയിലെ ആനത്താരി പദ്ധതിക്ക് സുപ്രീംകോടതിയുടെ അംഗീകാരം

തമിഴ്നാട് നീലഗിരിയിലെ ആനത്താരി പദ്ധതിക്ക് സുപ്രീംകോടതി അംഗീകാരം നല്‍കി. തമിഴ്നാട് സര്‍ക്കാരിന്റെ വിജ്ഞാപനത്തിന് 2011 ലെ മദ്രാസ് ഹൈക്കോടതി നേരത്തെ അംഗീകാരം നല്‍കിയിരുന്നു. ഈ ഉത്തരവാണ് സുപ്രീംകോടതി ...

ആത്മഹത്യ ചെയ്യാനൊരുങ്ങിയ യുവാവിനെ തിരികെ ജീവിതത്തിലേക്കു കൊണ്ടുവന്നത് കടലുകൾക്കപ്പുറത്തു നിന്നെത്തിയൊരു സന്ദേശം; അയര്‍ലണ്ടിലെ ആ സന്ദേശം മുംബൈ സ്വദേശിയുടെ ജീവന്‍ രക്ഷിച്ചതിങ്ങനെ

2 കോടിയുടെ ചൈനീസ് മൊബൈലുകൾ കൊള്ളയടിച്ചു

ചിറ്റൂർ∙ രണ്ടു കോടി രൂപയോളം വിലവരുന്ന സ്മാർട്ഫോണുകളുമായി മുംബൈയിലേക്കു പോയ വാഹനം കൊള്ളയടിക്കപ്പെട്ടു. ആന്ധ്ര പ്രദേശിലെ ചിറ്റൂരിലാണു സംഭവം. വാഹനത്തിന്റെ ഡ്രൈവറെ കെട്ടിയിട്ട്, മർദിച്ച് അവശനാക്കി പുറത്തേക്ക് ...

തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കോവിഡ് സ്ഥിരീകരിച്ചു

തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കോവിഡ് സ്ഥിരീകരിച്ചു

തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. രാജ്ഭവനിലെ മൂന്ന് പേർക്കു നേരത്തെ കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ജൂലൈ 29 മുതൽ 80 ...

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ; മീന്‍ക്ഷാമം മുതലെടുത്ത് തമിഴ്‌നാട്

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ; മീന്‍ക്ഷാമം മുതലെടുത്ത് തമിഴ്‌നാട്

കൊച്ചി: ട്രോളിങ് നിരോധിച്ചതോടെ കേരളത്തിലെ മത്സ്യക്ഷാമം മുതലെടുത്ത് തമിഴ്‌നാട്. തമിഴ്‌നാട്ടില്‍ നിന്നും വന്‍തോതില്‍ മത്സ്യങ്ങള്‍ കേരളത്തിലെത്തിക്കുന്നുണ്ട്. തമിഴ്നാട്ടിലെ കടലൂര്‍, നാഗപട്ടണം, രാമേശ്വരം പ്രദേശങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് മീന്‍ വണ്ടികള്‍ എത്തുന്നത്. ...

Page 2 of 2 1 2

Latest News