THREE

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം; പൊലീസിനെ ന്യായീകരിച്ച് സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്

കുഞ്ഞിനെ അമ്മ അറിയാതെ ദത്ത് നല്‍കിയ സംഭവം; മുഖ്യമന്ത്രിക്ക് കൊടുത്തതടക്കം പോലീസ് അട്ടിമറിച്ചത് മൂന്ന് പരാതികള്‍

തിരുവനന്തപുരം : കുഞ്ഞിനെ അമ്മ അറിയാതെ ദത്ത് നല്‍കിയ സംഭവത്തില്‍ മുഖ്യമന്ത്രിക്ക് കൊടുത്തതടക്കം പോലീസ് മൂന്ന് പരാതികള്‍ അട്ടിമറിച്ചു. ശിശുക്ഷേമ സമിതിയില്‍ കുട്ടിയെ കിട്ടിയ വിവരവും പോലീസിനെ ...

കാഞ്ചന 3 താരം അലക്സാന്‍ഡ്രയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ചന 3 താരം അലക്സാന്‍ഡ്രയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

രാഘവ ലോറന്‍സിന്റെ കാഞ്ചന 3 എന്ന തമിഴ് ചിത്രത്തിലെ നടിയും റഷ്യന്‍ മോഡലുമായ അലക്സാന്‍ഡ്ര ജാവിയെ വെള്ളിയാഴ്ച ഗോവയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 24 ...

ഒരേ ദിവസം മൂന്ന് വിവാഹം കഴിച്ചതിന്റെ അപൂർവ്വ അനുഭവവുമായി ജിപി

ഒരേ ദിവസം മൂന്ന് വിവാഹം കഴിച്ചതിന്റെ അപൂർവ്വ അനുഭവവുമായി ജിപി

അവതാരകനായും നടനായും മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ഗോവിന്ദ് പദ്മസൂര്യ എന്ന ജിപി. മഴവിൽ മനോരമയിലെ റിയാലിറ്റി ഷോ ആയ ഡി ഫോർ ഡാൻസിൽ പേളിമാണിക്കൊപ്പം അവതാരകനായെത്തിയപ്പോഴാണ് ...

പാസഞ്ചർ ട്രെയിൻ സർവീസുകൾ ഉടൻ പുനരാരംഭിക്കില്ല

ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് യാ​ത്ര​ക്കാ​ര്‍ കു​റ​വ്; കേ​ര​ള​ത്തി​ലൂ​ടെ​യു​ള്ള മൂ​ന്നു ട്രെ​യി​നു​ക​ള്‍ കൂ​ടി റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലൂ​ടെ​യു​ള്ള മൂ​ന്നു ട്രെ​യി​നു​ക​ള്‍ കൂ​ടി റ​ദ്ദാ​ക്കി. ഈ ​മാ​സം 31 വ​രെ​യാ​ണ് സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​ച്ച​ത്. ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് യാ​ത്ര​ക്കാ​ര്‍ കു​റ​വാ​യ​തി​നാ​ലാ​ണ് ന​ട​പ​ടി. കൊ​ച്ചു​വേ​ളി-​മം​ഗ​ളൂ​രു, കൊ​ച്ചു​വേ​ളി- നി​ല​മ്ബൂ​ര്‍ ...

ഉറങ്ങാം, മുടി കൊഴിച്ചിൽ അകറ്റി നിർത്താം; അറി‌യാം

തലമുടിയുടെ അറ്റം പിളരല്‍; മൂന്നു ഹെയര്‍ മാസ്കുകള്‍

തലമുടി കൊഴിച്ചിലും താരനും ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. എന്നാല്‍ തലമുടിയുടെ അറ്റം പിളര്‍ന്നുപോകുന്നതാണ് മറ്റുചിലരുടെ പ്രശ്നം. ഇതിന് പരിഹാരം തലമുടിക്ക് കൂടുതല്‍ സംരക്ഷണം ...

പോക്‌സോ; പീഡനദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി; ദമ്പതികളടക്കം മൂന്നുപേർ അറസ്റ്റിൽ 

പോക്‌സോ; പീഡനദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി; ദമ്പതികളടക്കം മൂന്നുപേർ അറസ്റ്റിൽ 

കൊ​ച്ചി: 12കാ​രി​യെ പീ​ഡി​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ ദ​മ്പ​തി​ക​ള​ട​ക്കം മൂ​ന്നു​പേ​ർ പി​ടി​യി​ൽ. പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച വ​ടു​ത​ല സ്വ​ദേ​ശി ലി​തി​ൻ (19) പോ​ക്സോ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. പീ​ഡ​ന​ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ ...

മാവോവാദികളെന്ന് ആരോപിച്ച് അട്ടപ്പാടിയില്‍ വെടിവച്ചുകൊന്ന മൂന്നു പേരുടെ അന്വേഷണ നടപടികൾ ഇന്ന്

മാവോവാദികളെന്ന് ആരോപിച്ച് അട്ടപ്പാടിയില്‍ വെടിവച്ചുകൊന്ന മൂന്നു പേരുടെ അന്വേഷണ നടപടികൾ ഇന്ന്

പാലക്കാട്: മാവോവാദികളെന്ന് ആരോപിച്ച് അട്ടപ്പാടിയില്‍ തണ്ടര്‍ബോള്‍ട്ട് സംഘം വെടിവച്ചുകൊന്ന മൂന്നു പേരുടെ മരണം സംബന്ധിച്ച അന്വേഷണ നടപടികള്‍ ഇന്നു രാവിലെ ഒന്‍പത് മണിയോടെ ആരംഭിക്കും. അട്ടപ്പാടി മേലെ ...

മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

പുല്‍വാമയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ കുപ്വാരയിലും ഷോപ്പിയാനിലുമടക്കമുള്ള സ്ഥലങ്ങളില്‍ ഭീകരര്‍ സൈന്യത്തിനു നേരെ ആക്രമണം നടത്തിയതിന്റെ തുടര്‍ച്ചയായി നടന്ന വെടിവെയ്പ്പിലാണ് ഭീകരരെ ...

തക്കാളി വിലയില്‍ വന്‍ ഇടിവ്. കിലോയ്‌ക്ക് 3 രൂപയാണ് നിലവില്‍ കര്‍ണാടകയിലെ വില

തക്കാളി വിലയില്‍ വന്‍ ഇടിവ്. കിലോയ്‌ക്ക് 3 രൂപയാണ് നിലവില്‍ കര്‍ണാടകയിലെ വില

തക്കാളി വിലയില്‍ വന്‍ ഇടിവ്. കിലോയ്ക്ക് 3 രൂപയാണ് നിലവില്‍ കര്‍ണാടകയിലെ വില. ഈ ആഴ്ച്ചയില്‍ വില വീണ്ടും താഴേയ്ക്ക് പോകാന്‍ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍. ഇത്തവണ ...

Latest News