THRISSUR POORAM

തൃശൂര്‍ പൂരം വേണ്ടെന്നു വച്ചു,താന്ത്രിക ചടങ്ങുകള്‍ 5 പേരുടെ സാന്നിധ്യത്തില്‍ ക്ഷേത്രത്തിനുള്ളില്‍

തൃശൂര്‍ പൂരം വേണ്ടെന്നു വച്ചു,താന്ത്രിക ചടങ്ങുകള്‍ 5 പേരുടെ സാന്നിധ്യത്തില്‍ ക്ഷേത്രത്തിനുള്ളില്‍

തൃശൂര്‍: ലോക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം വേണ്ടെന്നു വച്ചു. പൂരവുമായി ബന്ധപ്പെട്ട ഒരു ചടങ്ങും ഉണ്ടാകില്ല. താന്ത്രിക ചടങ്ങുകള്‍ 5 പേരുടെ സാന്നിധ്യത്തില്‍ ക്ഷേത്രത്തിനുള്ളില്‍ നടത്താന്‍ ...

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് സർക്കാർ നിയമോപദേശം തേടും: കടകംപള്ളി സുരേന്ദ്രൻ

ഇത്തവണ തൃശൂർ പൂരമില്ല; പൂരം ചടങ്ങായി പോലും നടത്തേണ്ടെന്ന് ധാരണയായി

തൃശ്ശൂര്‍: ഇത്തവണ തൃശൂർ പൂരമില്ല. ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ തൃശ്ശൂര്‍ പൂരം ചടങ്ങായി പോലും നടത്തേണ്ടെന്ന് ധാരണയായി. ഒരു ആനയുടെ പുറത്ത് എഴുന്നള്ളിപ്പും പേരിന് മാത്രം ...

ജയസൂര്യ ചിത്രത്തിൽ നിന്നും അനു സിതാര പിന്മാറി

ജയസൂര്യ ചിത്രത്തിൽ നിന്നും അനു സിതാര പിന്മാറി

ജയസൂര്യയെ നായകനാക്കി രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന 'തൃശൂർ പൂരം' എന്ന ചിത്രത്തില്‍ നായികയായി സ്വാതി റെഡ്ഡി മടങ്ങിയെത്തി. തുടക്കത്തില്‍ സ്വാതിയെ നായികയാക്കിയാണ് ചിത്രംപ്ലാന്‍ ചെയ്തതെങ്കിലും ഡേറ്റ് ...

തൃശൂർ പൂരം; മാ​സ് ആ​ക്‌​‌​ഷ​ന്‍​ ​ചി​ത്ര​വു​മാ​യി ജ​യ​സൂ​ര്യ

തൃശൂർ പൂരം; മാ​സ് ആ​ക്‌​‌​ഷ​ന്‍​ ​ചി​ത്ര​വു​മാ​യി ജ​യ​സൂ​ര്യ

തൃ​ശൂ​ര്‍​ ​പൂ​രം​ ​എ​ന്ന് ​പേ​രി​ട്ടി​രി​ക്കു​ന്ന മാ​സ് ​ആ​ക്‌​ഷ​ന്‍​ ​ചി​ത്ര​വു​മാ​യി​ ​ജ​യ​സൂ​ര്യ വരുന്നു​. ജയസൂര്യതന്നെയാണ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ഈ കാര്യം അറിയിച്ചത്.​ ​​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത് ​രാ​ജേ​ഷ് ...

ശക്തമായ സുരക്ഷയിൽ നാളെ തൃശൂർ  പൂരം 

പൂരലഹരിയിൽ തൃശ്ശൂർ; ഘടക പൂരങ്ങൾ വടക്കുംനാഥ സന്നിധിയിലേക്ക് എത്തിത്തുടങ്ങി

പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിന്റെ ലഹരിയിലമർന്ന് തൃശൂർ. കണിമംഗലം ശാസ്താവിന്റെ ആദ്യ പൂരം വടക്കുംനാഥനെ വണങ്ങിയ ശേഷം പുറത്തെത്തി. തുടര്‍ന്ന് വിവിധ ഘടക പൂരങ്ങളും വടക്കുംനാഥ സന്നിധിയിലേക്ക് ...

ചടങ്ങു മാത്രമായിരുന്ന പൂര വിളംബരം പൂരമാക്കി തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍

ചടങ്ങു മാത്രമായിരുന്ന പൂര വിളംബരം പൂരമാക്കി തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍

തൃശൂര്‍: കൊമ്പന്‍മാരുടെ തമ്പുരാനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി ഏകഛത്രാധിപതിയുടെ തലയെടുപ്പോടെ മസ്‌തകം ഉയര്‍ത്തി നിന്നപ്പോള്‍ ചടങ്ങു മാത്രമായിരുന്ന പൂര വിളംബരം ഇത്തവണ തൃശൂര്‍ പൂരത്തോളം ...

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് സർക്കാർ നിയമോപദേശം തേടും: കടകംപള്ളി സുരേന്ദ്രൻ

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്

തൃശ്ശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്  നടക്കും. ഇത്തവണ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് പൂരത്തിന് ഒരുക്കിയിരിക്കുന്നത്. രാവിലെ ഏഴരയോടെ ക്ഷേത്രങ്ങളില്‍ നിന്നുള്ള എഴുന്നള്ളിപ്പുകള്‍ വടക്കുംനാഥന്റെ മണ്ണിലേക്ക് ...

പൂര വിളംബരത്തിന് തെച്ചിക്കോട്ട് രാമചന്ദ്രൻ  എത്തും

‘രാമ’നെത്തി; തെക്കേ ഗോപുരനട തള്ളിത്തുറന്നു

തിടമ്പേറ്റി തെക്കേഗോപുര നട തള്ളിത്തുറന്ന് ഗജരത്നം തെച്ചിക്കോട്ട് രാമചന്ദ്രൻ തൃശൂർ പൂരത്തിന്റെ ചടങ്ങുകൾക്ക് ആരംഭം കുറിച്ചു. കര്‍ശന ഉപാധികളോടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളത്തിനെത്തിച്ചത്. തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ക്ക് ...

പൂര വിളംബരത്തിന് തെച്ചിക്കോട്ട് രാമചന്ദ്രൻ  എത്തും

പൂര വിളംബരത്തിന് തെച്ചിക്കോട്ട് രാമചന്ദ്രൻ എത്തും

തൃശൂര്‍: തൃ​ശൂ​ര്‍ പൂ​ര​ത്തി​ന്‍റെ പൂ​ര​വി​ളം​ബ​രം ന​ട​ത്താ​ന്‍ തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ന്‍ എ​ത്തും. പൂ​ര​വി​ളം​ബ​ര​ത്തി​ന് രാ​മ​ച​ന്ദ്ര​നെ എ​ഴു​ന്ന​ള്ളി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. അ​നു​പ​മ അ​നു​മ​തി ന​ല്‍​കി. ആ​ന​യെ പ​രി​ശോ​ധി​ച്ച മെ​ഡി​ക്ക​ല്‍ സം​ഘ​ത്തി​ന്‍റെ ...

തൃശൂർ പൂരത്തിൽ മാലപ്പടക്കത്തിന് അനുമതി

തൃശൂർ പൂരത്തിന്റെ പശ്ചാത്തലത്തിൽ ഈ മേഖലകൾ പുകയില വിരുദ്ധ മേഖലകളായി പ്രഖ്യാപിച്ചു

തൃശൂർ പൂരത്തിന്റെ പശ്ചാത്തലത്തിൽ തേക്കിന്‍കാട് മൈതാനം, സ്വരാജ് റൗണ്ട്, നെഹ്‌റു പാര്‍ക്ക്, പൂരം പ്രദര്‍ശന മൈതാനം എന്നിവ മെയ് 11 മുതല്‍ 14 വരെ കോട്പ നിയമപ്രകാരം ...

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉപാധികളോടെ എഴുന്നെള്ളിക്കാന്‍ അനുമതി

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉപാധികളോടെ എഴുന്നെള്ളിക്കാന്‍ അനുമതി

ഉപാധികളോടെ തെച്ചിക്കോട്ട് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ അനുമതി. നാലു പാപ്പാന്‍മാരുടെ നിയന്ത്രണത്തിലാണ് രാമചന്ദ്രന്‍ എത്തുക. രാവിലെ 9.30 മുതല്‍ 10.30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ക്ഷേത്ര മുറ്റത്തെ ചടങ്ങില്‍ ...

തെ​ച്ചി​ക്കോ​ട്ട്കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ വി​ല​ക്ക് : നി​ല​പാ​ടി​ലു​റ​ച്ച് ക​ള​ക്ട​ര്‍ ടി.​വി.​അ​നു​പ​മ

തെച്ചിക്കോട്ട് രാമചന്ദ്രന്റെ വിലക്ക്; അന്തിമ തീരുമാനം എടുക്കേണ്ടത് കളക്ടർ; ഹൈക്കോടതി

തൃശൂർ പൂരത്തിന് തെച്ചിക്കോട്ട് രാമചന്ദ്രനെ എഴുന്നള്ളിക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജ്ജിയിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ജില്ലാ കലക്ടറാണെന്നും ഹൈക്കോടതിക്ക് ഇതിൽ ഇടപെടാനാകില്ലെന്നും വിശദീകരണം. ഇതോടു കൂടി വിലക്ക് സംബന്ധിച്ച കാര്യത്തിൽ ...

തൃശൂർ പൂരത്തിൽ മാലപ്പടക്കത്തിന് അനുമതി

തൃശൂർ പൂരത്തിൽ മാലപ്പടക്കത്തിന് അനുമതി

തൃശ്ശൂര്‍ പൂരത്തിൽ മാലപ്പടക്കം ഉപയോഗിക്കാന്‍ അനുമതി നല്‍കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. എക്‌സ്‌പ്ലോസീവ് വിഭാഗത്തിനാണ് നിര്‍ദ്ദേശം നല്‍കിയത്. ജസ്റ്റിസ് ബോബ്‌ഡേ അധ്യക്ഷനായ ബഞ്ചിന്റേതാണ് നിര്‍ദ്ദേശം.

തെച്ചിക്കോട്ട് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിക്കാന്‍ അനുമതി നല്‍കാനാവിലെന്ന് കളക്ടര്‍

തെച്ചിക്കോട്ട് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിക്കാന്‍ അനുമതി നല്‍കാനാവിലെന്ന് കളക്ടര്‍

തൃശൂര്‍: കേരളത്തിലെമ്പാടും ആരാധകരുള്ള കൊമ്പന്‍ തെച്ചിക്കോട്ട് രാമചന്ദ്രനെ തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കാന്‍ വിലക്ക്. തൃശൂര്‍ കളക്ടര്‍ ടി വി അനുപമയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നാട്ടാന നിരീക്ഷണസമിതിയോഗം വിലക്ക് ...

തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിനുള്ള നിയന്ത്രണങ്ങളില്‍ ഇളവ്

തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിനുള്ള നിയന്ത്രണങ്ങളില്‍ ഇളവ്

തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിനുള്ള നിയന്ത്രണങ്ങളില്‍ സുപ്രീം കോടതി ഇളവ് അനുവദിച്ചു. ഉപയോഗിക്കുന്ന പടക്കങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണം. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ഹര്‍ജിയിലാണ് ഉത്തരവ്.

തൃശൂര്‍ പൂരത്തിന് സമാപനം; അടുത്ത പൂരം 2019 മെയ് 13ന‌്

തൃശൂര്‍ പൂരത്തിന് സമാപനം; അടുത്ത പൂരം 2019 മെയ് 13ന‌്

തൃശൂര്‍: ഒരു നാടിന്റെയും എണ്ണമറ്റ ജനപഥങ്ങളുടെയും മനസ്സു കീഴടക്കിയ തൃശൂര്‍ പൂരത്തിന് സമാപനം. പതിനായിരങ്ങളെ സാക്ഷിയാക്കി തൃശൂര്‍ പൂരത്തിന് ഉപചാരം. വടക്കുന്നാഥ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്ത് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ ആനകളുടെ ...

ഇന്ന് രാത്രിനടക്കാനിരിക്കുന്ന തൃശ്ശൂര്‍ പൂരം വെടിക്കെട്ട് അനിശ്ചിതത്വത്തില്‍

ഇന്ന് രാത്രിനടക്കാനിരിക്കുന്ന തൃശ്ശൂര്‍ പൂരം വെടിക്കെട്ട് അനിശ്ചിതത്വത്തില്‍

ഇന്ന് രാത്രിനടക്കാനിരിക്കുന്ന തൃശ്ശൂര്‍ പൂരം വെടിക്കെട്ട് അനിശ്ചിതത്വത്തില്‍. വെടിക്കെട്ടിന് തിരുവമ്പാടി-പാറേമേക്കാവ് ദേവസ്വങ്ങള്‍ക്ക് ജില്ലാ ഭരണകൂടം ഇതുവരെ അനുമതി നല്‍കിയില്ല. പാറേമേക്കാവ് ദേവസ്വത്തില്‍ നിന്ന് സാമ്പിള്‍ വെടിക്കെട്ടിനിടെ അമിട്ട് പൊട്ടി ...

ഇന്ന് തൃശൂര്‍ പൂരം

ഇന്ന് തൃശൂര്‍ പൂരം

തൃ​​​ശൂ​​​ര്‍: വ​​​ര്‍​​​ണ​​​ങ്ങ​​​ള്‍​​​ക്കും നാ​​​ദ​​​ങ്ങ​​​ള്‍​​​ക്കും ഗ​​​ന്ധ​​​ങ്ങ​​​ള്‍​​​ക്കും പൂ​​​ര​​​ക്കാ​​​റ്റു പി​​​ടി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. ഇന്ന് തൃശൂര്‍ പൂരം. ക​​​ണി​​​മം​​​ഗ​​​ലം ശാ​​​സ്താ​​​വ് വടക്കുന്നാ​​​ഥ​​​നി​​​ലെ​​​ത്തി മ​​​ട​​​ങ്ങു​​​ന്ന​​​തോ​​​ടെ ചെ​​​റൂ​​​പൂ​​​ര​​​ങ്ങ​​​ള്‍ ഒ​​​ന്നൊ​​​ന്നാ​​​യി  വടന്നാഥനിലേ​​​ക്കെ​​​ത്തും. തി​​​രു​​​വമ്പാ​​​ടി​​​യു​​​ടെ മ​​​ഠ​​​ത്തി​​​ലേ​​​ക്കു​​​ള്ള വ​​​ര​​​വും തു​​​ട​​​ര്‍​​​ന്നു​ ...

തൃശൂർ പൂരം; വെടിക്കെട്ട് അകലെ നിന്ന് കണ്ടാൽ മതിയെന്ന് ഡി.ജി.പിയുടെ ഉത്തരവ്

തൃശൂർ പൂരം; വെടിക്കെട്ട് അകലെ നിന്ന് കണ്ടാൽ മതിയെന്ന് ഡി.ജി.പിയുടെ ഉത്തരവ്

തൃശൂർ പൂരം വെടിക്കെട്ട് അകലെ നിന്ന് കണ്ടാൽ മതിയെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ ഉത്തരവ്. കൂടാതെ കുടമാറ്റത്തിന് രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ തിങ്ങി നിറയുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാനും പൊലീസ് ...

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം കൊടിയേറ്റം ഇന്ന്

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം കൊടിയേറ്റം ഇന്ന്

തൃ​ശൂ​ര്‍: ന​ഗ​​രം പൂ​ര​ങ്ങ​ളു​ടെ പൂ​ര​ത്തെ വ​ര​വേ​ല്‍​ക്കാ​ന്‍ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം കൊടിയേറ്റം ഇന്ന് നടക്കും. ആര്‍പ്പുവിളികളോടെ ദേ​ശ​ക്കാ​രാ​ണ്​ കൊ​ടി​യേ​റ്റു​ക. എട്ടു ഘടക ക്ഷേത്രങ്ങളും ഇന്നുതന്നെ ...

Page 4 of 4 1 3 4

Latest News