ഉപാധികളോടെ തെച്ചിക്കോട്ട് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ അനുമതി.
നാലു പാപ്പാന്മാരുടെ നിയന്ത്രണത്തിലാണ് രാമചന്ദ്രന് എത്തുക. രാവിലെ 9.30 മുതല്‍ 10.30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ക്ഷേത്ര മുറ്റത്തെ ചടങ്ങില്‍ മാത്രമാണ് അനുമതി ലഭിച്ചിരിക്കുന്നത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക