TRAIN TIME

ഇനി കന്യാകുമാരിയില്‍ നിന്ന് കാശിയിലേക്ക് നേരിട്ട് പോകാം; പുതിയ ട്രെയിന്‍ സര്‍വീസ് തുടങ്ങി

ട്രെയിനുകളുടെ സമയ ക്രമത്തില്‍ മാറ്റം വരുത്തി റെയില്‍വേ

തിരുവനന്തപുരം: ട്രെയിനുകളുടെ സമയ ക്രമത്തില്‍ മാറ്റം വരുത്തി ദക്ഷിണ റെയില്‍വേ. ജൂലൈ 15 മുതല്‍ ആണ് മാറ്റം. ട്രെയിന്‍ നമ്പര്‍ 12625 തിരുവനന്തപുരം സെന്‍ട്രല്‍- ന്യൂഡല്‍ഹി കേരള ...

ഇനി കന്യാകുമാരിയില്‍ നിന്ന് കാശിയിലേക്ക് നേരിട്ട് പോകാം; പുതിയ ട്രെയിന്‍ സര്‍വീസ് തുടങ്ങി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; സംസ്ഥാനത്ത് ചില ട്രെയിനുകൾ റദ്ദാക്കി, ചില ട്രെയിനുകൾ വൈകും

പാലക്കാട്: സംസ്ഥാനത്ത് ഇന്ന് ചില ട്രെയിനുകൾ റദ്ദാക്കി. ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം. പാലക്കാട് ഡിവിഷനു കീഴിലെ റെയിൽവേ ട്രാക്ക് അറ്റകുറ്റപ്പണിയാണ് ...

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകള്‍ക്ക് ഇന്ന് മുതല്‍ സമയമാറ്റം

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകള്‍ക്ക് ഇന്ന് മുതല്‍ സമയമാറ്റം

തിരുവനന്തപുരം: കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയമാറ്റം ഇന്ന് മുതല്‍ നിലവില്‍ വരും. മണ്‍സൂണിനുശേഷമുള്ള സമയമാറ്റമാണ് നിലവില്‍ വരുന്നത്. 2024 ജൂണ്‍ പകുതിവരെ ഈ സമയക്രമം തുടരും. ഹസ്രത്ത് ...

ദീർഘദൂര യാത്രയ്‌ക്ക് വന്ദേഭാരത് സ്ലീപ്പർ വരുന്നു; നിരക്ക് കുറവിൽ വന്ദേ മെട്രോയും എത്തും: റെയിൽവേ

വന്ദേഭാരതിനായി മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നു; വലഞ്ഞ് ആയിരക്കണക്കിന് യാത്രക്കാർ

തിരുവനന്തപുരം: കേരളത്തിൽ വന്ദേഭാരത് ട്രെയിനുകളുടെ രണ്ട് സർവീസുകൾ തുടങ്ങിയതോടെ മറ്റ് ട്രെയിനുകൾ വൈകുന്നതായി പരാതി. വന്ദേഭാരത് കടന്നുപോകുന്നതിനായി മറ്റ് ട്രെയിനുകൾ ഏറെനേരമാണ് പലയിടങ്ങളിലും പിടിച്ചിടുന്നത്. ഇതുകാരണം ജോലിക്കാർ,​ ...

പുതുക്കിയ ട്രെയിൻ സമയക്രമം നാളെ മുതൽ പ്രാബല്യത്തിൽ

കനത്ത മഴ; ട്രെയിൻ സമയങ്ങളിൽ മാറ്റം

മഴയെ തുടർന്ന് തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന തിരുവനന്തപുരം ന്യൂ ഡൽഹി കേരള എക്സ്പ്രസിന്റെ സമയത്തിൽ മാറ്റം. ഉച്ചയ്ക്ക് 12.30 പുറപ്പെടേണ്ട ട്രെയിൻ വൈകുന്നേരം 7.35 ന് മാത്രമേ ...

പുതുക്കിയ ട്രെയിൻ സമയക്രമം നാളെ മുതൽ പ്രാബല്യത്തിൽ

ട്രെയിൻ സമയത്തിൽ ‍ഇന്നു മുതൽ മാറ്റം; റെയിൽവേ

പാലക്കാട്: കേരളത്തിൽ സർവീസ് നടത്തുന്നതുൾപ്പടെയുള്ള ട്രെയിനുകളുടെ സമയത്തിൽ ഇന്നു മുതൽ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു. ചെന്നൈ– മംഗളൂരു വെസ്റ്റ് കോസ്റ്റ്, എറണാകുളം–തിരുവനന്തപുരം വഞ്ചിനാട് ഉൾപ്പെടെയുള്ള ട്രെയിനുകളുടെ ...

രണ്ടാം വന്ദേഭാരത്; ട്രെയിന്‍ സര്‍വീസിന്റെ പ്രതീക്ഷിക്കുന്ന സമയക്രമം പുറത്ത്

രണ്ടാം വന്ദേഭാരത്; ട്രെയിന്‍ സര്‍വീസിന്റെ പ്രതീക്ഷിക്കുന്ന സമയക്രമം പുറത്ത്

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിന്‍ ഞായറാഴ്ച മുതല്‍ ഓടിത്തുടങ്ങും. ആലപ്പുഴ വഴിയായിരിക്കും സര്‍വീസ് നടത്തുക. രാവിലെ ഏഴിന് കാസര്‍ഗോഡ് നിന്ന് പുറപ്പെടും. തിരുവനന്തപുരം കാസര്‍ഗോഡ് ...

കണ്ണൂരിൽ രണ്ട് ട്രെയിനുകൾക്ക് നേരെ കല്ലേറ്; ഗ്ലാസ്സുകൾ പൊട്ടി

ട്രാക്ക് അറ്റക്കുറ്റപ്പണിക്ക് സമയം കണ്ടെത്തുവാനായി ട്രെയിനുകളുടെ സമയം മാറ്റുന്നു

ട്രാക്ക് അറ്റകുറ്റപ്പണികൾക്കായി സമയം കണ്ടെത്തുവാൻ ട്രെയിനുകളുടെ സമയം മാറ്റുന്നു. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. മാറ്റങ്ങൾ എന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് ദക്ഷിണ റെയിൽവേ അറിയിക്കും. തിരുവനന്തപുരം - ...

വന്ദേഭാരത് അടക്കം ഏഴ് ട്രെയിനുകളുടെ സമയത്തില്‍ മാറ്റം

വന്ദേഭാരത് അടക്കം ഏഴ് ട്രെയിനുകളുടെ സമയത്തില്‍ മാറ്റം

തിരുവനന്തപുരം: വന്ദേഭാരത് അടക്കം സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ഏഴ് ട്രെയിനുകളുടെ സമയത്തില്‍ മാറ്റം. പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സമയത്തിലാണ് 28-ാം തീയതി മുതല്‍ മാറ്റം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ...

സംസ്ഥാനത്ത് ഇന്ന് 15 ട്രെയിനുകൾ റദ്ദാക്കി

തൃശൂർ യാർഡിലും, ആലുവ അങ്കമാലി സെക്ഷനിലും അറ്റകുറ്റപ്പണിയും മാവേലിക്കര ചെങ്ങന്നൂർ പാതയിൽ ഗർഡർ നവീകരണവും നടക്കുന്നതിനാൽ ഇന്ന് വ്യാപകമായി ട്രെയിൻ സർവീസുകളിൽ മാറ്റമുണ്ടാകുമെന്ന് റിപ്പോർട്ട്. 15 ട്രെയിനുകൾ ...

മോദിയുടെ സന്ദർശനവും വന്ദേഭാരത് ഉദ്ഘാടനവും പ്രമാണിച്ച് നാളെയും മറ്റന്നാളും റദ്ദാക്കിയ ട്രെയിനുകളും സമയ മാറ്റങ്ങളും അറിയാം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവും വന്ദേഭാരത് ഉദ്ഘാടനവും പ്രമാണിച്ച് നാളെയും മറ്റന്നാളും തിരുവനന്തപുരം സെൻട്രലിൽ നിന്നുള്ള ട്രെയിൻ സർവീസുകൾക്ക് മാറ്റം വരുത്തിയതായി റിപ്പോർട്ട്. റദ്ദാക്കിയ ട്രെയിനുകൾ ഇവയാണ് ...

ട്രെയിനിലും ഇനി എയർ ഹോസ്റ്റസും ഫൈവ് സ്റ്റാർ സൗകര്യങ്ങളും

ട്രാക്കില്‍ അറ്റകുറ്റപ്പണി : നാളെ മുതല്‍ ഗതാഗത നിയന്ത്രണം ; വഴി തിരിച്ചു വിടുന്ന ട്രെയിനുകള്‍ ഇവയെല്ലാം

കൊച്ചി : ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ മുതല്‍ ഫെബ്രുവരി 10 വരെ ട്രെയിന്‍ ഗതാഗതം പുനഃക്രമീകരിച്ചതായി റെയില്‍വേ അറിയിച്ചു. കുമ്ബളം മുതല്‍ എറണാകുളം വരെയുള്ള പാതയിലാണ് ...

വൈദുത ലൈൻ പൊട്ടിവീണു; തൃശൂര്‍-എറണാകുളം പാതയില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

ആലപ്പുഴ വഴിയുള്ള ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കുന്നു

കൊച്ചി: എറണാകുളം-കായംകുളം പാതയിൽ ആലപ്പുഴ വഴിയുള്ള  റെയില്‍പാതയിലെ ട്രെയിനുകളുടെ വേഗത കൂട്ടാൻ റെയിൽവേ ഒരുങ്ങുന്നു. ലൂപ്പ് ലൈനുകളിലെ വേഗപരിധി 15ല്‍ നിന്നു 30 കിലോമീറ്ററായി ഉയര്‍ത്താനുളള ശുപാര്‍ശ തിരുവനന്തപുരം റെയില്‍വേ ...

വൈദുത ലൈൻ പൊട്ടിവീണു; തൃശൂര്‍-എറണാകുളം പാതയില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

പുതുവര്‍ഷത്തില്‍ ചെന്നൈ സെന്‍ട്രലില്‍ നിന്നും എറണാകുളം ജംഗ്ഷനിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

ചെന്നൈ: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് പുതുവര്‍ഷത്തില്‍ കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍. ദക്ഷിണ റെയില്‍വേ ചെന്നൈ സെന്‍ട്രലില്‍ നിന്നും എറണാകുളം ജംഗ്ഷനിലേക്കാണ് പ്രത്യേക ട്രെയിന്‍ ഓടിക്കുന്നത്. 2019 ജനുവരി ...

ട്രാക്ക് നവീകരണം; എറണാകുളത്തിനും ഇടപ്പള്ളിക്കുമിടക്ക് ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ല്‍; ട്രെയിനുകൾ റ​ദ്ദാ​ക്കി; എ​ക്സ്പ്ര​സു​ക​ള്‍ ആ​ല​പ്പു​ഴ വ​ഴി

തി​രു​വ​ന​ന്ത​പു​രം: ച​ങ്ങ​നാ​ശേ​രി-​ചി​ങ്ങ​വ​നം പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ല്‍ ജോ​ലി​ക​ള്‍ നടക്കുന്ന​തി​നാ​ല്‍ ബു​ധ​നാ​ഴ്ച മു​ത​ല്‍ ഡിസംബർ 23 വ​രെ ചി​ല ട്രെ​യി​നു​ക​ള്‍ ആലപ്പുഴ വ​ഴി​യാ​യി​രി​ക്കും സ​ര്‍​വീ​സ് ന​ട​ത്തു​ക. ശ​ബ​രി, കേ​ര​ള എ​ക്സ്പ്ര​സ് ട്രെയിനുക​ള്‍ ...

ഒക്ടോബര്‍ ആറ് വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം; ബദല്‍ ക്രമീകരണങ്ങൾ അറിയാം

ഒക്ടോബര്‍ ആറ് വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം; ബദല്‍ ക്രമീകരണങ്ങൾ അറിയാം

ഒക്ടോബര്‍ ആറ് വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. എറണാകുളത്തിനും ഇടപ്പള്ളിക്കുമിടയില്‍ ട്രാക്ക് നവീകരണം നടക്കുന്നതിനാലാണ് നിയന്ത്രണം. ചൊവ്വ, ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും നിയന്ത്രണം. ഈ മാസം ...

ട്രാക്ക് നവീകരണം; എറണാകുളത്തിനും ഇടപ്പള്ളിക്കുമിടക്ക് ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

ട്രാക്ക് നവീകരണം; എറണാകുളത്തിനും ഇടപ്പള്ളിക്കുമിടക്ക് ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

റെയിൽവേ ട്രാക്കകളുടെ നവീകരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി എറണാകുളത്തിനും ഇടപ്പള്ളിക്കുമിടക്ക് ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി. ഓഗസ്റ്റ് ഒന്നുമുതല്‍ ഒക്ടോബര്‍ ആറുവരെ ചൊവ്വ ശനി ഞായര്‍ ...

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; തി​ങ്ക​ളാ​ഴ്ച 14 പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി​

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; തി​ങ്ക​ളാ​ഴ്ച 14 പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി​

കൊ​ച്ചി: പ്രളയ ദുരന്തത്തെ തുടര്‍ന്ന് തകരാറിലായ ട്രാ​ക്കു​ക​ള്‍ പുനസ്ഥാപിക്കുന്നതിനാല്‍ തി​ങ്ക​ളാ​ഴ്ച 14 പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി​യ​താ​യി റെയി​ല്‍​വേ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ട്രാ​ക്ക് പു​ന​സ്ഥാ​പി​ക്ക​ല്‍ ജോ​ലി​ക​ളു​ടെ ...

വാട്‌സ്ആപ്പില്‍ ഇനി ട്രെയിന്‍ സമയം അറിയാനുള്ള സൗകര്യവും

വാട്‌സ്ആപ്പില്‍ ഇനി ട്രെയിന്‍ സമയം അറിയാനുള്ള സൗകര്യവും

വാട്‌സ്ആപ്പില്‍ ട്രെയിന്‍ സമയം അറിയാനുള്ള സൗകര്യം ഏര്‍പ്പെടുത്തി ഇന്ത്യന്‍ റെയില്‍വേ. ഒരു പ്രത്യേക ട്രെയിനിന്റെ സമയം, ലൈവായി ട്രെയിന്‍ ഇപ്പോള്‍ എവിടെയെത്തി, നമുക്ക് കയറേണ്ട സ്‌റ്റേഷനില്‍ എപ്പോള്‍ ...

റെയിൽവേയുടെ അറ്റകുറ്റപ്പണി; ചില ട്രെയിനുകളുടെ സമയത്തില്‍ മാറ്റം

റെയിൽവേയുടെ അറ്റകുറ്റപ്പണി; ചില ട്രെയിനുകളുടെ സമയത്തില്‍ മാറ്റം

ചില ട്രെയിനുകളുടെ സമയം സേലം ഡിവിഷനില്‍ റെയില്‍ പാളത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പുന:ക്രമീകരിച്ചതായി സതേണ്‍ റെയില്‍വേ അറിയിച്ചു. തിരുച്ചിറപ്പള്ളി ജംങ്ഷനില്‍ നിന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടേണ്ട ...

നാളെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം; കൂടുതലായി അറിയാം

നാളെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം; കൂടുതലായി അറിയാം

നാളെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണമുണ്ടാകുമെന്ന് റെയില്‍വെ. ശാസ്താംകോട്ടയ്ക്കും പെരിനാടിനും മധ്യേ ട്രാക്കില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം. നാളെ കോട്ടയം വഴിയുള്ള 56391 എറണാകുളം- കൊല്ലം പാസഞ്ചര്‍ കായംകുളത്തു ...

ട്രെയിൻ സമയമറിയാൻ എളുപ്പവഴി വാട്സ് ആപ്പിലുണ്ട്

ട്രെയിൻ സമയമറിയാൻ എളുപ്പവഴി വാട്സ് ആപ്പിലുണ്ട്

വിവിധ പ്ലാറ്റുഫോമുകളിൽ പ്രവർത്തിക്കുന്ന സ്മാർട്ട്‌ഫോണുകളിൽ ഉപയോഗിക്കാവുന്ന ആശയ വിനിമയ സംവിധാനം ആണ് വാട്സ്ആപ്പ്. ഇന്റർനെറ്റ്‌ ബന്ധം ഉപയോഗിച്ചാണ്‌ വാട്സ്ആപ്പ് പ്രവർത്തിക്കുന്നത്. ലേഖനസന്ദേശം കൂടാതെ ഉപയോക്താവിന്റെ ചിത്രങ്ങളും വീഡിയോകളും ...

അറ്റകുറ്റപ്പണി; മൂന്ന് ദിവസം ദക്ഷിണ റയില്‍വേയില്‍ ഗതാഗതം തടസ്സപ്പെടും

അറ്റകുറ്റപ്പണി; മൂന്ന് ദിവസം ദക്ഷിണ റയില്‍വേയില്‍ ഗതാഗതം തടസ്സപ്പെടും

തിരുവനന്തപുരം : വിവിധ ട്രെയിനുകളുടെ സമയക്രമത്തിലുളള താത്കാലിക വ്യത്യാസം റയില്‍വേ പുറത്തുവിട്ടു. ചെന്നൈ എഗ്മോറില്‍ നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്സ്പ്രസ്, ഈ ദിവസങ്ങളില്‍ മൂന്ന് ...

Latest News