റെയിൽവേ ട്രാക്കകളുടെ നവീകരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി എറണാകുളത്തിനും ഇടപ്പള്ളിക്കുമിടക്ക് ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി.
ഓഗസ്റ്റ് ഒന്നുമുതല്‍ ഒക്ടോബര്‍ ആറുവരെ ചൊവ്വ ശനി ഞായര്‍ വരെയാണ് ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ സെപ്റ്റംബര്‍ രണ്ട്, നാല്, എട്ട്, ഒന്‍പത്, 11, 15,16,18,22,23,25,29,30 ഒക്ടോബര്‍ രണ്ട്, ആറ് തീയതികളിലും ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക