TWO DAYS

തൃശൂരിൽ കനത്ത മഴ; പുതുക്കാടും പുത്തൂരും മണ്ണിടിഞ്ഞു ആളുകളെ മാറ്റിപ്പാർപ്പിച്ചു, കുന്ദംകുളത്തും കൊടുങ്ങല്ലൂരും രൂക്ഷമായ വെള്ളക്കെട്ട് മൂലം ഗതാഗതം തടസപ്പെട്ടു

സംസ്ഥാനത്ത് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യത

ന്യൂഡല്‍ഹി: ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രാ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ബുധനാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, ...

കോവിഡ് പരിശോധന കഴിഞ്ഞ് ഫലം വന്നത് നാല്‍പ്പത്തിയഞ്ചാം ദിവസം; അതും പോസിറ്റീവ് ,പരിഭ്രാന്തിയിലായ കുടുംബം നേരേ പോയത് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തിലേയ്‌ക്ക്

കൊവിഡ് പ്രതിരോധം; ​ സംസ്ഥാനത്ത് വ്യാഴം വെള്ളി ദിവസങ്ങളിൽ കൂട്ടപരിശോധന,​ 3.75 ലക്ഷം പേരെ പരിശോധിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരെ വേഗത്തിൽ കണ്ടെത്തി പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് ഓഗ്മെന്റഡ് ടെസ്റ്റിംഗ് സ്ട്രാറ്റജി പുറത്തിറക്കിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. വ്യാഴം, വെള്ളി ...

കോഴിക്കോട് കോവിഡ് വ്യാപനം കൂടുന്നു; കോര്‍പ്പറേഷന്‍ പരിധിയിലെ തീരദേശ മേഖലയില്‍ പരിശോധന കര്‍ശനമാക്കി; കോവിഡ് പരിശോധന നടത്താന്‍ ആളുകള്‍ക്കിടയില്‍ വിമുഖത

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ്ണ ലോക്ഡൗൺ; രണ്ട് ദിവസവും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വാരാന്ത്യ സമ്പൂർണ്ണ ലോക്ഡൗൺ. കടുത്ത നിയന്ത്രണങ്ങള്‍ രണ്ട് ദിവസവും ഏര്‍പ്പെടുത്തും. ലോക്ഡൗണിന് ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും വാരാന്ത്യത്തിലെ സമ്പൂർണ്ണ ലോക്ഡൗൺ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. ...

എല്ലാ മൈജി ഷോറൂമുകളും ചൊവ്വ, ശനി ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കും

എല്ലാ മൈജി ഷോറൂമുകളും ചൊവ്വ, ശനി ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കും

കൊച്ചി: കേരളത്തിലുടനീളമുള‌ള എല്ലാ മൈജി ഷോറൂമുകളും ചൊവ്വ, ശനി ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കും.പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഷോറൂമുകള്‍ പ്രവര്‍ത്തിക്കുക. മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും ...

സംസ്ഥാനത്തിനി ‘എന്റെ ജില്ല’ മൊബൈൽ ആപ്പ്

ചൊവ്വ, ശനി ദിവസങ്ങളിൽ മൊബൈൽ, കണ്ണട കടകൾ തുറക്കാം; ലോക്ക് ഡൗൺ മാർഗനിർദ്ദേശങ്ങളിൽ കൂടുതൽ ഇളവ്

തിരുവന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗൺ മാർഗനിർദ്ദേശങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. മൊബൈൽ കടകൾ, കണ്ണട വിൽക്കുന്ന കടകൾ എന്നിവയ്ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ചൊവ്വ, ശനി ദിവസങ്ങളിൽ ഈ ...

സ്ത്രീസുരക്ഷ; പോലിസിന്റെ നിര്‍ഭയം മൊബൈല്‍ ആപ്പ് പുറത്തിറക്കി

ആഴ്ചയില്‍ രണ്ട്​ ദിവസം കണ്ണട, മൊബൈല്‍, കമ്ബ്യൂട്ടര്‍ റിപ്പയറിങ്​ കടകള്‍ തുറക്കാം

തിരുവനന്തപരും: കണ്ണട ഷോപ്പുകള്‍, നേത്ര പരിശോധകര്‍, ശ്രവണ സഹായി ഉപകരണങ്ങള്‍ വില്‍ക്കുന്നവ, കൃത്രിമ അവയവങ്ങള്‍ വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്നവ, ഗ്യാസ്​ അടുപ്പുകള്‍ നന്നാക്കുന്നവ, മൊബൈല്‍ -കമ്ബ്യൂട്ടര്‍ എന്നിവ ...

ഇറാന്‍ ബാങ്കുകള്‍ക്ക് യുഎസിൽ ഉപരോധം ഏർപ്പെടുത്തി

ഇന്നും നാളെയും ബാങ്കിലേയ്‌ക്ക് പോകേണ്ട ,കാരണം ഇതാണ്

തിരുവനന്തപുരം: പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) 15,16 തീയതികളില്‍ അഖിലേന്ത്യാ പണിമുടക്ക് നടത്തും. പൊതുമേഖലാ, സ്വകാര്യമേഖല, വിദേശ, ...

സ്വകാര്യവത്​കരണം ;രണ്ടു ദിവസം ബാങ്ക് പണിമുടക്ക്

സ്വകാര്യവത്​കരണം ;രണ്ടു ദിവസം ബാങ്ക് പണിമുടക്ക്

പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്​കരണത്തിനെതിരെ ദേശവ്യാപകമായി ജീവനക്കാര്‍ പണിമുടക്കുമെന്ന് ഒാള്‍ ഇന്ത്യ നാഷനലൈസ്ഡ് ബാങ്ക് ഓഫിസേഴ്സ് ഫെഡറേഷന്‍ (എ.ഐ.എന്‍.ബി.ഒ.എഫ്) ഭാരവാഹികള്‍ അറിയിച്ചു. ഈ മാസം 15, 16, തീയതികളിലാണ് ...

ബു​ധ​നാ​ഴ്ച‍​യും വ്യാ​ഴാ​ഴ്ച​യും ബാങ്ക് പ​ണി​മു​ട​ക്ക് എടിഎമ്മുകളുടെ പ്രവർത്തനത്തെയും ബാധിക്കും

ബു​ധ​നാ​ഴ്ച‍​യും വ്യാ​ഴാ​ഴ്ച​യും ബാങ്ക് പ​ണി​മു​ട​ക്ക് എടിഎമ്മുകളുടെ പ്രവർത്തനത്തെയും ബാധിക്കും

ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ബുധനാഴ്ച‍യും വ്യാഴാഴ്ചയും ബാങ്കുകളുടെ പ്രവര്‍ത്തനം നിശ്ചലമാകും. സേവന, വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടു യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്‍റെ ആഭിമുഖ്യത്തിലാണു 48 മണിക്കൂര്‍ ...

രണ്ട് മണിക്കൂർ കൊണ്ട് ഒറ്റ ഷോട്ടിൽ ഒരു മലയാളം സിനിമ

രണ്ട് മണിക്കൂർ കൊണ്ട് ഒറ്റ ഷോട്ടിൽ ഒരു മലയാളം സിനിമ

ലോകത്ത് ആദ്യമായി മൂവി ക്യാമറ (redepic camera) ഉപയോഗിച്ച് ഛായാഗ്രഹണം നിർവ്വഹിച്ച സിംഗിൾ ഷോട്ടിൽ  ചിത്രീകരിച്ച ചിത്രം... " 2 ഡേയ്സ് " തിയേറ്ററുകളിൽ. https://youtu.be/3tD6lLKYE0U രണ്ട് മണിക്കൂർ കൊണ്ട് ...

Latest News