ലോകത്ത് ആദ്യമായി മൂവി ക്യാമറ (redepic camera) ഉപയോഗിച്ച് ഛായാഗ്രഹണം നിർവ്വഹിച്ച സിംഗിൾ ഷോട്ടിൽ ചിത്രീകരിച്ച ചിത്രം… ” 2 ഡേയ്സ് ” തിയേറ്ററുകളിൽ.
രണ്ട് മണിക്കൂർ കൊണ്ട് ഒറ്റ ഷോട്ടിൽ ഒരു ചിത്രം… അതേ ഒറ്റ ഷോട്ടിൽ രണ്ടു മണിക്കൂർ ദൈർക്യമുള്ള 2 ഡേയ്സ് എന്ന ചിത്രം മേയ് 18 മുതൽ തീയറ്ററുകളിൽ എത്തുകയാണ്. സംവിധായകൻ നിസാർ ഒരുക്കുന്ന ചിത്രത്തിൽ സമുദ്രക്കനി, റിയാസ് ഖാൻ, സുനിൽ സുഗത തുടങ്ങി നിരവധി താരങ്ങൾ വേഷമിടുന്നു. ജീവനന്ദനും സുനീർ ഖാനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജയൻ ആർ ഉണ്ണിത്താൻ ആണ് ഛായാഗ്രഹണം നിർവ്വഹിച്ചത്.
Also Read: മോഹന്‍ലാലും കനിഹയും വീണ്ടും ഒന്നിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക