UBER

അയോധ്യയിൽ ഇലക്ട്രിക് ഓട്ടോ സർവ്വീസുമായി ഊബർ

പ്രാണ പ്രതിഷ്ഠ; അയോധ്യയിൽ ഇലക്ട്രിക് ഓട്ടോ സർവ്വീസുമായി ഊബർ

ലക്‌നൗ: അയോധ്യയിൽ ഇലക്ട്രിക് ഓട്ടോ സർവ്വീസുമായി ഊബർ. അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്ക്  അയോധ്യയിലേക്കുള്ള തീർത്ഥാടകരുടെ തിരക്കു പരിഗണിച്ചാണ് ഇവി ഓട്ടോയുടെ സേവനം പ്രഖ്യാപിച്ചത്. റൈഡ്-ഹെയ്‌ലിംഗ് ആപ്പ് ...

അയോധ്യയിൽ ഇലക്ട്രിക് ഓട്ടോ സർവ്വീസുമായി ഊബർ

അയോധ്യയിൽ ഇലക്ട്രിക് ഓട്ടോ സർവ്വീസുമായി ഊബർ

ലക്‌നൗ: അയോധ്യയിൽ ഇലക്ട്രിക് ഓട്ടോ സർവ്വീസുമായി ഊബർ. അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്‌ക്ക് ഒരാഴ്ച മാത്രം ബാക്കിനിൽക്കെയാണ് ഇവി ഓട്ടോയുടെ സേവനം പ്രഖ്യാപിച്ചിരിക്കുന്നത്. അയോധ്യയിലേക്കുള്ള തീർത്ഥാടകരുടെ തിരക്കു ...

ആമസോൺ, സൊമാറ്റോ, ഊബർ എന്നീ പാർട്ട് ടൈം ജോലിക്കാർക്ക് സന്തോഷ വാർത്ത; തൊഴിലാളികൾക്കുളള ആനുകൂല്യങ്ങൾ ഉടൻ ലഭിച്ചേക്കും

ആമസോൺ, സൊമാറ്റോ, ഊബർ എന്നീ പാർട്ട് ടൈം ജോലിക്കാർക്ക് സന്തോഷ വാർത്ത; തൊഴിലാളികൾക്കുളള ആനുകൂല്യങ്ങൾ ഉടൻ ലഭിച്ചേക്കും

ആമസോൺ, ഊബർ, സൊമാറ്റോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ പാർട്ട് ടൈം ജോലി ചെയ്യുന്നവർക്ക് സന്തോഷ വാർത്ത. പാർട്ട് ടൈം ജോലി ചെയ്യുന്ന തൊഴിലാളികൾക്കുള്ള ക്ഷേമ നടപടികൾ നടപ്പിലാക്കാൻ പദ്ധതിയിടുന്നതായി ...

യൂബർ പുതിയ പദ്ധതിയുമായി വരുന്നു; വിമാന യാത്രക്കാർക്ക് സന്തോഷ വാർത്ത

ഇന്ത്യയിലെ യാത്രക്കാർക്കും ഡ്രൈവർമാർക്കും എയർപോർട്ടുകളിലേക്കും തിരിച്ചുമുള്ള ടാക്സി സേവനങ്ങൾ എളുപ്പമാക്കാൻ യൂബർ . വേനൽക്കാല യാത്രാ സീസണിൽ ആഭ്യന്തര, അന്തർദേശീയ യാത്രകൾ വർധിക്കുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ നീക്കം. ...

‘ഊബറും ഒലയും ഒന്നിക്കുന്നു’, വാർത്തകൾ നിഷേധിച്ച് കമ്പനികൾ

ഊബറും ഒലയും ഒന്നിക്കുകയാണെന്ന് അടുത്തിടെ വാർത്തകൾ വന്നിരുന്നു. എന്നാലിപ്പോഴിതാ ഈ വാർത്തകൾ നിഷേധിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഇരു കമ്പനികളും. ഒന്നിക്കുകയാണെന്ന് വാർത്തകൾ വന്നതിനു പിന്നാലെ ഇക്കാര്യം വലിയ ...

ഡ്രൈവർ അപമര്യാദയായി പെരുമാറി; ഊബർ ടാക്സിക്കെതിരെ പരാതിയുമായി യുവതി

പുതിയ അപ്ഡേറ്റിനൊരുങ്ങി യൂബർ, ക്യാബ് ഡ്രൈവർമാർ ഇനി യാത്ര ക്യാൻസൽ ചെയ്യില്ല

ഇനി മുതൽ ക്യാബ് ഡ്രൈവർമാർക്ക് യാത്ര ക്യാൻസൽ ചെയ്യുവാൻ സാധിക്കില്ല. കാരണം യൂബർ പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ്. ഇനി മുതൽ യാത്രക്കാരന് എവിടേക്കാണ് പോകേണ്ടത് എന്ന കാര്യം ...

യാത്രക്കാർക്ക് ഡ്രൈവറെ ഇനി സൗജന്യമായി വിളിക്കാം; പുത്തൻ ഫീച്ചറുമായി ഊബർ

യാത്രാ ബുക്കിംഗ് ഓപ്ഷനുകൾ കൂടുതൽ ഉൾപ്പെടുത്തി പുതു തരംഗമാകാനൊരുങ്ങി വീണ്ടും യൂബർ..!

ഇനി യൂബർ പഴയ ആളല്ല.. അടിമുടി മാറ്റം കൊണ്ടുവരാൻ ഉറപ്പിച്ചിരിക്കുകയാണ് യൂബർ. വിമാനടിക്കറ്റ്, ട്രെയിൻ, ബസ് എന്നിവ ഇനി മുതൽ യൂബറിൽ ബുക്ക് ചെയ്യുവാൻ സാധിക്കും. അതിനു ...

ഡ്രൈവർ അപമര്യാദയായി പെരുമാറി; ഊബർ ടാക്സിക്കെതിരെ പരാതിയുമായി യുവതി

ഡ്രൈവർ അപമര്യാദയായി പെരുമാറി; ഊബർ ടാക്സിക്കെതിരെ പരാതിയുമായി യുവതി

ബംഗളുരു: ഊബര്‍ ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി യുവതി രംഗത്ത്. സോഷ്യല്‍ മീഡിയയിലൂടെയാണ്‌ യുവതി തന്റെ ദുരനുഭവം പങ്കുവെച്ചിരിക്കുന്നത്. ഊബറിന്റെ സുരക്ഷാ സംവിധാനം അങ്ങേയറ്റം അധപതിച്ച നിലയിലാണെന്നും ...

ഹാൻഡ് ബാഗ് ബട്ടൺ ഒന്നമർത്തിയാൽ മുന്നിലെത്തും ടാക്സി

ഹാൻഡ് ബാഗ് ബട്ടൺ ഒന്നമർത്തിയാൽ മുന്നിലെത്തും ടാക്സി

ഇനി നിങ്ങളുടെ ഹാൻഡ്ബാഗുകളിൽ ഓന്നമർത്തിയാൽ മതി ടാക്സിവരെ വിളിക്കാൻ സാധിക്കും. സാധനങ്ങള്‍ വെയ്ക്കാന്‍ മാത്രമല്ല, വേണമെങ്കില്‍ ടാക്സി/ യൂബര്‍ വിളിക്കാനും നിങ്ങളുടെ ഫോണ്‍ കണ്ടെത്താനും ഈ ബാഗിന് ...

ഊബറില്‍ വിളിച്ചാല്‍ കാര്‍ മാത്രമല്ല, ഓട്ടോറിക്ഷയും ഇനി ലഭിക്കും

ഊബറില്‍ വിളിച്ചാല്‍ കാര്‍ മാത്രമല്ല, ഓട്ടോറിക്ഷയും ഇനി ലഭിക്കും

തിരുവനന്തപുരം നഗരത്തിലാരംഭിച്ച ഊബര്‍ ഓട്ടോ സര്‍വീസ് സംസ്ഥാനത്തെ വിവിധ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ഉടന്‍തന്നെ കൊച്ചി, കോഴിക്കോട് ജില്ലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതിന് ശേഷമാകും മറ്റ് ജില്ലകളില്‍ ...

യൂബർ ഈറ്റ്സ് ഡെലിവറി ബോയ് അപമര്യാദയായി പെരുമാറി; ദുരനുഭവം തുറന്ന് പറഞ്ഞ് യുവതി

യൂബർ ഈറ്റ്സ് ഡെലിവറി ബോയ് അപമര്യാദയായി പെരുമാറി; ദുരനുഭവം തുറന്ന് പറഞ്ഞ് യുവതി

ഓണ്‍ലൈൻ ഫുഡ് ഡെലിവറി സർവീസായ യൂബര്‍ ഈറ്റ്സിൽ നിന്നും നേരിട്ട ദുരനുഭവുമായി യുവതി രംഗത്ത്. കൊച്ചിയിൽ ഐടി പ്രഫഷണലായ പ്രിയ എന്ന യുവതിയ്ക്കാണ് യൂബറിന്റെ ഡെലിവറി ഏജന്റിൽ ...

ഡ്രൈവറില്ലാ ഉൗബര്‍ ടാക്​സികള്‍ പിന്‍വലിച്ചു

ഡ്രൈവറില്ലാ ഉൗബര്‍ ടാക്​സികള്‍ പിന്‍വലിച്ചു

സൈക്കിൾ യാത്രികയെ ഇടിച്ചിട്ട ഡ്രൈവറില്ലാ ഉൗബര്‍ ടാക്സികൾ പിൻവലിക്കുന്നു . യു.​എ​സ്​ ന​ഗ​ര​മാ​യ അ​രി​സോ​ണ​യി​ല്‍ റോ​ഡ​രി​കി​ലൂ​ടെ സൈ​ക്കി​ളി​ല്‍ പോ​കു​ക​യാ​യി​രു​ന്ന വ​നി​ത​​യെ വാ​ഹ​നം ഇ​ടി​ച്ചു​കൊ​ന്ന​തോ​ടെ​യാ​ണ്​ അ​ടി​യ​ന്ത​ര​മാ​യി ഉൗ​ബ​ര്‍ ഡ്രൈ​വ​റി​ല്ലാ ...

രാജ്യത്തെ ഊബര്‍, ഒല ഡ്രൈവര്‍മാര്‍ പണിമുടക്കിലേയ്‌ക്ക്

രാജ്യത്തെ ഊബര്‍, ഒല ഡ്രൈവര്‍മാര്‍ പണിമുടക്കിലേയ്‌ക്ക്

ന്യൂഡല്‍ഹി: മാനേജ്മെന്റ് നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ച്‌ രാജ്യത്തെ ഊബര്‍, ഒല ഡ്രൈവര്‍മാര്‍ ഞായറാഴ്ച അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. മുംബൈ, ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ് ...

ഇനി ആപ്ലിക്കേഷന്‍ ഇല്ലാതെ യൂബര്‍, ഓല ബുക്ക് ചെയ്യാം

ഇനി ആപ്ലിക്കേഷന്‍ ഇല്ലാതെ യൂബര്‍, ഓല ബുക്ക് ചെയ്യാം

ഓണ്‍ലൈന്‍ നെറ്റ് വര്‍ക്ക്‌ ടാക്‌സി സർവീസുകളായ യൂബര്‍, ഓല ബുക്ക് ചെയ്യാന്‍ പ്രത്യേകം ആപ്ലിക്കേഷനുകളുണ്ട്. എന്നാല്‍ ഈ ആപ്ലിക്കേഷനുകള്‍ ഇല്ലാതെ തന്നെ സേവനം ഉപയോഗിക്കാന്‍ സാധിക്കും. അതായത് ...

വരുന്നു , യൂബർ ഓട്ടോ ടാക്സികൾ

വരുന്നു , യൂബർ ഓട്ടോ ടാക്സികൾ

ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ യൂബറിൽ ഓട്ടോറിക്ഷ സർവീസ് ഇന്ത്യയിൽ പുനരാരംഭിക്കുന്നു. രണ്ടു വര്‍ഷം മുമ്പ് ഓട്ടോ സർവിസ് നിര്‍ത്തിയ സര്‍വ്വീസ് ബെംഗളൂരു പുനെ എന്നിവിടങ്ങളിലാണ് ഇത്‌ ആരംഭിക്കുന്നത്. ...

Latest News