UP POLICE

മൃഗങ്ങള്‍ പോലും ഭക്ഷിക്കില്ല; പോലീസ് മെസ്സിലെ ഭക്ഷണവുമായി പൊട്ടിക്കരഞ്ഞ് യു.പി കോണ്‍സ്റ്റബിൾ

ലക്‌നൗ: പോലീസ് മെസ്സില്‍ നിന്ന് ലഭിച്ച മോശം ഭക്ഷണവുമായി നടുറോഡില്‍ പൊട്ടിക്കരഞ്ഞ് യു.പിയിലെ പോലീസ് കോണ്‍സ്റ്റബിള്‍. ഇയാളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുകയാണ്. മൃഗങ്ങള്‍ പോലും കഴിക്കാത്ത ...

പൊലീസ് സേനയിലെ ഒലി ഓർമ്മയായി

ഉത്തർപ്രദേശ് : ഉത്തർ പ്രദേശ് പോലീസ് സേനയിലെ നായയായ ഒലി ഓർമ്മയാകുന്നു. ഉത്തർപ്രദേശിൽ ഗോണ്ട പൊലീസ് സേനയുടെ സ്ക്വാഡ് ടീമിൽ അംഗമായിരുന്നു ഒലി. കഴിഞ്ഞ 10 വർഷമായി ...

‘സീബ്രയെ പിന്തുടരുന്ന മാൻ’; യുപി പോലീസ് പങ്കുവെച്ച റോഡ് സുരക്ഷാ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ  വൈറൽ

‘സീബ്രയെ പിന്തുടരുന്ന മാൻ’; യുപി പോലീസ് പങ്കുവെച്ച റോഡ് സുരക്ഷാ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ

യുപി പോലീസ് പങ്കുവെച്ച റോഡ് സുരക്ഷാ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ട്രാഫിക്ക് നിയമങ്ങൾ പിന്തുടരേണ്ടതിന്റെ ആവശ്യകതയെ ഒരു മാൻ റോഡ് മുറിച്ച് കടക്കുന്ന ദൃശ്യങ്ങളിലൂടെ ...

ഒവൈസി വധശ്രമക്കേസിൽ പ്രതികള്‍ കുറ്റം സമ്മതിച്ചെന്ന് യുപി പൊലീസ്

ഒവൈസി വധശ്രമക്കേസിൽ പ്രതികള്‍ കുറ്റം സമ്മതിച്ചെന്ന് യുപി പൊലീസ്

ലക്‌നൗ: എഐഎംഐഎം നേതാവും ലോക്‌സഭാ എംപിയുമായ അസദുദ്ദീന്‍ ഒവൈസിയെ വധിക്കാന്‍ ശ്രമിച്ചത് ഹിന്ദുത്വ നേതാക്കളാകാന്‍ വേണ്ടിയാണെന്ന് പ്രതികള്‍ സമ്മതിച്ചു. യുപി പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലാണ് പ്രതികള്‍ കുറ്റം ...

അധോലോക നായകൻ മുക്താര്‍ അന്‍സാരിയുടെ മാതാവിന്റെ പേരിലുള്ള മൂന്നരകോടി വിലയുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടി

അധോലോക നായകൻ മുക്താര്‍ അന്‍സാരിയുടെ മാതാവിന്റെ പേരിലുള്ള മൂന്നരകോടി വിലയുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടി

ലക്‌നൗ: രാഷ്ട്രീയ പ്രവര്‍ത്തകനും അധോലോക നായകനുമായിരുന്ന മുക്താര്‍ അന്‍സാരിയുടെ മാതാവിന്റെ പേരിലുള്ള മൂന്നര കോടി വില വരുന്ന സ്ഥലം കണ്ടുകെട്ടി. യു പി പൊലീസ് പറയുന്നത് മുക്താര്‍ ...

ലഖിംപുർ ഖേരി സംഘർഷം: യുപി പൊലീസ് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു

ലഖിംപുർ ഖേരി സംഘർഷം: യുപി പൊലീസ് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു

ദില്ലി: ലഖിംപുർ ഖേരി സംഘർഷത്തിൽ യുപി പൊലീസ് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനെയും പൊലീസ് അറസ്റ്റ് ചെയ്തേക്കും. സംഘർഷത്തിൽ ആരെയങ്കിലും അറസ്റ്റ് ചെയ്തോ ...

സര്‍ ഞങ്ങള്‍ പശുകള്ളക്കടത്തുകാരാണ്, ഞങ്ങളെ വേഗം അറസ്റ്റ് ചെയ്യൂ, ഇല്ലെങ്കില്‍ വ്യാജ ഏറ്റുമുട്ടലില്‍ ഞങ്ങള്‍ കൊല്ലപ്പെടും;  കൈകള്‍ ഉയര്‍ത്തി യുവാക്കള്‍ പൊലീസ് സ്റ്റേഷനില്‍, അമ്പരന്ന് പൊലീസ്‌

സര്‍ ഞങ്ങള്‍ പശുകള്ളക്കടത്തുകാരാണ്, ഞങ്ങളെ വേഗം അറസ്റ്റ് ചെയ്യൂ, ഇല്ലെങ്കില്‍ വ്യാജ ഏറ്റുമുട്ടലില്‍ ഞങ്ങള്‍ കൊല്ലപ്പെടും; കൈകള്‍ ഉയര്‍ത്തി യുവാക്കള്‍ പൊലീസ് സ്റ്റേഷനില്‍, അമ്പരന്ന് പൊലീസ്‌

ബാഗ്പത്‌:  "സർ, ഞങ്ങളെ അറസ്റ്റ് ചെയ്യുക. ഞങ്ങൾ പശു കള്ളക്കടത്തുകാരാണ്, പോലീസ് ഞങ്ങളുടെ പിന്നാലെ വരുന്നു. ഏറ്റുമുട്ടലിൽ പോലീസ് ഞങ്ങളെ വെടിവച്ച് കൊല്ലുമെന്ന്‌ ഞങ്ങൾ ഭയപ്പെടുന്നു. ഞങ്ങൾക്കെതിരെ ...

‘ആയിരങ്ങൾ മരിക്കുന്നു; യാചിച്ചോ, കടം വാങ്ങിയോ, മോഷ്ടിച്ചോ എങ്ങനെയാണെങ്കിലും ഓക്സിജൻ എത്തിക്കൂ’; പൊട്ടിത്തെറിച്ച് കോടതി

ശരീരത്തിലെ ഓക്‌സിജന്‍ ലെവല്‍ ഉയരാന്‍ ആല്‍മരത്തിന്റെ ചുവട്ടില്‍ പോയി ഇരിക്കൂ; കോവിഡ് ബാധിച്ച് ‘ഒരിറ്റ്’ ഓക്‌സിജന് വേണ്ടി കേഴുന്ന രോഗികളോടും ബന്ധുക്കളോടും വിചിത്ര നിര്‍ദേശവുമായി യുപി പൊലീസ്‌

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് 'ഒരിറ്റ്' ഓക്‌സിജന് വേണ്ടി കേഴുന്ന രോഗികളോടും ബന്ധുക്കളോടും വിചിത്ര നിര്‍ദേശവുമായി അധികൃതര്‍. ശരീരത്തിലെ ഓക്‌സിജന്‍ ലെവല്‍ ഉയരാന്‍ ആല്‍മരത്തിന്റെ ചുവട്ടില്‍ ഇരിക്കാന്‍ ...

എന്റെ പ്രിയപ്പെട്ടവനെ യുപിയിലെ കാരാഗൃഹത്തിൽ പിടിച്ചിട്ടിട്ട് ഏപ്രിൽ 5ന് 6മാസം പൂർത്തിയാവുന്നു;‘ബീഫ് കഴിച്ചതോ അതോ മുസ്ലിമായതോ, എന്താണ് എന്റെ ഇക്ക ചെയ്ത തെറ്റ്’; കുറിപ്പുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ

എന്റെ പ്രിയപ്പെട്ടവനെ യുപിയിലെ കാരാഗൃഹത്തിൽ പിടിച്ചിട്ടിട്ട് ഏപ്രിൽ 5ന് 6മാസം പൂർത്തിയാവുന്നു;‘ബീഫ് കഴിച്ചതോ അതോ മുസ്ലിമായതോ, എന്താണ് എന്റെ ഇക്ക ചെയ്ത തെറ്റ്’; കുറിപ്പുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ

മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ യു.പി പൊലീസ് ജയിലിലടച്ചിട്ട് ഏപ്രിൽ അഞ്ചിന് ആറ് മാസം തികയുകയാണ്. സിദ്ദിഖ് കാപ്പനെതിരെ ഉത്തർപ്രദേശ് പൊലീസ് കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചിരുന്നു. ...

കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ച ധാബ ഉടമയേയും ജീവനക്കാരേയും അറസ്റ്റ് ചെയ്ത്‌ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍പ്പെടുത്തി യുപി പൊലീസ്‌

കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ച ധാബ ഉടമയേയും ജീവനക്കാരേയും അറസ്റ്റ് ചെയ്ത്‌ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍പ്പെടുത്തി യുപി പൊലീസ്‌

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ധാബയില്‍ വ്യാജ റെയ്ഡ് നടത്തി ഉടമയേയും ഒപ്പമുള്ള ഒമ്പതുപേരെയും അറസ്റ്റ് ചെയ്തതില്‍ നടപടിയുമായി പൊലീസ്. സംഭവത്തില്‍ പ്രതിഷേധിച്ച് രണ്ട് പൊലീസ് കോണ്‍സ്റ്റബിള്‍മാരെ സസ്‌പ്പെന്‍ഡ് ചെയ്തു. ...

കോൺസ്റ്റബിളിനെ കൊന്ന കൊടുംകുറ്റവാളിയെ മിന്നൽ ആക്രമണത്തിൽ വെടിവച്ചു കൊന്ന് യുപി പൊലീസ് 

കോൺസ്റ്റബിളിനെ കൊന്ന കൊടുംകുറ്റവാളിയെ മിന്നൽ ആക്രമണത്തിൽ വെടിവച്ചു കൊന്ന് യുപി പൊലീസ് 

ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ ഏറ്റുമുട്ടലിൽ കോൺസ്റ്റബിളിനെ കൊലപ്പെടുത്തിയ കൊടുംകുറ്റവാളി മോത്തി സിങ്ങിനെ പൊലീസ് വെടിവച്ചു കൊന്നു. ഞായറാഴ്ച പുലർച്ചെ കാസ്ഗഞ്ചിലെ ഒളിത്താവളത്തിൽ പൊലീസ് നടത്തിയ മിന്നൽ ആക്രമണത്തിലാണ് മോത്തി ...

യു. പിയിൽ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് എതിരെ യു.എ.പിഎ

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ അറസ്റ്റ്; ഉത്തര്‍ പ്രദേശ് പൊലീസ് കേരളത്തിലേക്ക്

ഉത്തര്‍പ്രദേശ് പൊലീസ് കേരളത്തിലേക്കെന്ന് റിപ്പോർട്ട്.  നടപടി, രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തിലെ തുടര്‍ അന്വേഷണത്തിന്റെ ഭാഗമായാണ്. കൂടാതെ കേരളത്തില്‍ വച്ച് ഗൂഢാലോചന നടത്തിയതായി ...

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു ; യുവാവ് അറസ്റ്റില്‍

സ്‌ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ യുപിയില്‍ അറസ്റ്റില്‍

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സ്‌ഫോടക വസ്തുക്കളുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ട് മലയാളികള്‍ അറസ്റ്റിലായി. പത്തനംതിട്ട സ്വദേശി അന്‍സാദ് ബദറുദ്ദീന്‍, കോഴിക്കോട് സ്വദേശി ഫിറോസ്ഖാന്‍ എന്നിവരെയാണ് യു പി ...

ഇ.ഡി സമ്മർദം ചെലുത്തി മൊഴിയെടുക്കുന്നതായി റൗഫ് ഷെരീഫ്

യു.പി പൊലീസ് കാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ശരീഫിനെ കസ്റ്റഡിയിലെടുത്തു

ഹാഥ്റസ് കേസിൽ കാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ശരീഫിനെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്.  കസ്റ്റഡിയിലെടുത്തത് കാക്കനാട് ജില്ലാ ജയിലിലെത്തിയാണ്. നേരത്തെ റൗഫിനെതിരെ പ്രൊഡക്ഷൻ വാറൻറ് വാങ്ങിയിരുന്നു. ...

അവിടെയും രക്ഷയില്ല; സിദ്ദിഖ് കാപ്പന് ജാമ്യം വേണമെങ്കിൽ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി

സിദ്ദിഖ് കാപ്പനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകർ സുപ്രിംകോടതിയില്‍

ഉത്തർപ്രദേശ്: ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഹത്‌റാസിലേക്കുള്ള യാത്രക്കിടെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക ...

അവിടെയും രക്ഷയില്ല; സിദ്ദിഖ് കാപ്പന് ജാമ്യം വേണമെങ്കിൽ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി

രാ​ജ്യ​ദ്രോ​ഹകുറ്റം ചു​മ​ത്തി​യ കേസിൽ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​യില്ല; സി​ദ്ദീ​ഖ്​ കാ​പ്പ​ന​ട​ക്കം നാ​ലു​പേ​രു​ടെ ജു​ഡീ​ഷ്യ​ല്‍ ക​സ്​​റ്റ​ഡി കാ​ലാ​വ​ധി നീട്ടി

ദില്ലി: ഹത്രാസിലേക്ക് പോകുന്ന വഴി യുപി പോലീസ് രാജ്യ​ദ്രോ​ഹ കു​റ്റം ചു​മ​ത്തി അറസ്റ്റ് ചെയ്ത മ​ല​യാ​ളി മാധ്യമ പ്രവർത്തകൻ സി​ദ്ദീ​ഖ്​ കാ​പ്പ​ന​ട​ക്കം നാ​ലു​പേ​രു​ടെ ജു​ഡീ​ഷ്യ​ല്‍ ക​സ്​​റ്റ​ഡി കാ​ലാ​വ​ധി ...

ഹഥ്റാസിലെ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ചതിൽ ന്യായീകരണവുമായി യു പി പോലീസ്

ഹത്രാസ് പെൺകുട്ടിയുടെ വീടിന് വൻസുരക്ഷ; 8 സിസിടിവി, മെറ്റൽ ഡിറ്റക്ടർ, 60 പൊലീസുകാർ

ലക്‌നൗ: യുപിയിലെ ഹത്രസിൽ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ കനത്ത സുരക്ഷ. കുടുംബാംഗങ്ങളുടെ സുരക്ഷയ്ക്കായാണിതെന്നു പൊലീസ് പറയുന്നു. ആവശ്യമെങ്കിൽ കൺട്രോ‍ൾ റൂം തുറക്കുമെന്ന് പ്രത്യേക നോഡൽ ഓഫിസർ ...

ഹത്രാസ് പ്രതിഷേധങ്ങൾക്ക് നേരെ രാജ്യദ്രോഹക്കുറ്റം; പ്രതിഷേധങ്ങൾക്ക് പിന്നിൽ അന്താരാഷ്‌ട്ര ഗൂഢാലോചനയെന്ന് യുപി പൊലീസിന്റെ  എഫ്‌ഐആര്‍

ഹത്രാസ് പ്രതിഷേധങ്ങൾക്ക് നേരെ രാജ്യദ്രോഹക്കുറ്റം; പ്രതിഷേധങ്ങൾക്ക് പിന്നിൽ അന്താരാഷ്‌ട്ര ഗൂഢാലോചനയെന്ന് യുപി പൊലീസിന്റെ എഫ്‌ഐആര്‍

ലഖ്‌നൗ: ഹത്രാസിൽ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ വിഷയത്തിൽ ഉയർന്ന രാജ്യവ്യാപക പ്രതിഷേധങ്ങൾ അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണെന്നു യുപി പോലീസ്. വെബ്‌സൈറ്റുകളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്‌തെന്നും ...

‘ചാനലുകൾ എല്ലാം നുണ പ്രചരിപ്പിക്കുകയാണ്; ഹത്രാസിൽ ബലാത്സംഗം നടന്നിട്ടില്ല, കഴുത്ത് ഒടിച്ചു എന്നതും നുണ, പെൺകുട്ടിയുടെ കുടുംബത്തെ നുണപരിശോധന നടത്തണം’:  ബി.ജെ.പി നേതാവ്

‘ചാനലുകൾ എല്ലാം നുണ പ്രചരിപ്പിക്കുകയാണ്; ഹത്രാസിൽ ബലാത്സംഗം നടന്നിട്ടില്ല, കഴുത്ത് ഒടിച്ചു എന്നതും നുണ, പെൺകുട്ടിയുടെ കുടുംബത്തെ നുണപരിശോധന നടത്തണം’: ബി.ജെ.പി നേതാവ്

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയും മൃതദേഹം പൊലീസ് കത്തിക്കുകയും ചെയ്ത സംഭവത്തില്‍, പ്രതികളെ ന്യായീകരിച്ച്‌ ഭരണകക്ഷിയായ ബി.ജെ.പി. ഹഥ്‌റാസ് മുന്‍ എം.എല്‍.എയും ബി.ജെ.പി ...

ചന്ദ്രശേഖർ ആസാദിനെയും തടഞ്ഞ് യുപി പോലീസ്; ഹത്രാസിലേക്ക് കാൽനടയായി ഭീം ആർമി നേതാവും സംഘവും

ചന്ദ്രശേഖർ ആസാദിനെയും തടഞ്ഞ് യുപി പോലീസ്; ഹത്രാസിലേക്ക് കാൽനടയായി ഭീം ആർമി നേതാവും സംഘവും

ഹത്രാസ്: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ യു.പി പൊലീസ് തടഞ്ഞു. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള യാത്രാ മധ്യേയാണ് യുപി പൊലീസ് ...

നൂറ് കണക്കിന് ഭക്തരെ വിളിച്ചുകൂട്ടി ‘ദിവ്യശക്തിയുടെ മാതാവെ’ന്ന് സ്വയം വിളിക്കുന്ന ആള്‍ദൈവം; പൊലീസീന് നേരെ വാള്‍ വീശിയതോടെ തൂക്കിയെടുത്ത് ജീപ്പിലേക്കെറിഞ്ഞ് ഉത്തർപ്രദേശ് പൊലീസ്

നൂറ് കണക്കിന് ഭക്തരെ വിളിച്ചുകൂട്ടി ‘ദിവ്യശക്തിയുടെ മാതാവെ’ന്ന് സ്വയം വിളിക്കുന്ന ആള്‍ദൈവം; പൊലീസീന് നേരെ വാള്‍ വീശിയതോടെ തൂക്കിയെടുത്ത് ജീപ്പിലേക്കെറിഞ്ഞ് ഉത്തർപ്രദേശ് പൊലീസ്

ലഖ്‌നൗ: കൊറോണ വൈറസ് വ്യാപനം തടയാൻ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനു പിന്നാലെ ഉത്തര്‍പ്രദേശില്‍ സ്വയം ആള്‍ദൈവമായി പ്രഖ്യാപിച്ച സ്ത്രീ പൊലീസിന് ...

മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു

നിലപാടുള്ള വ്യക്തിത്വം, കശ്മീരി ജനതയുടെ സ്വാതന്ത്യം തല്ലിക്കെടുത്തിയതിന് രാജിവച്ചു; പൗരത്വ ഭേദഗതി നിയമത്തില്‍ വിയോപ്പ് പ്രകടിപ്പിച്ച് നീക്കം നടത്തി ;മലയാളിയായ മുന്‍ ഐ.എഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെ പോലീസ് കസ്റ്റഡിയിലെടുത്തത് പ്രക്ഷോഭ പരിപാടിക്കായുള്ള യാത്രക്കിടെ

മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയിലെടുത്ത് യു.പി പൊലീസ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശില്‍ നടത്തിയ യാത്രക്കിടയിലാണ് യു.പി പൊലീസ് കസ്റ്റഡിയിലെടുത്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ...

പ്രിയങ്കയ്‌ക്ക് നേരെ പോലീസ് മർദ്ദനം: ആരോപണം തള്ളി യു പി പൊലീസ്

പ്രിയങ്കയ്‌ക്ക് നേരെ പോലീസ് മർദ്ദനം: ആരോപണം തള്ളി യു പി പൊലീസ്

ഉത്തര്‍പ്രദേശ്: പൊലീസ് തന്നെ മര്‍ദ്ദിച്ചുവെന്ന പ്രിയങ്ക ഗാന്ധിയുടെ ആരോപണം തള്ളി ലഖ്‌നൗ പോലീസ്. പ്രിയങ്ക പറയുന്നത് ശരിയല്ലെന്നും താനായിരുന്നു പ്രിയങ്കയുടെ സുരക്ഷാ ചുമതലയെന്നും ലഖ്‌നൗ സര്‍ക്കിള്‍ ഓഫീസര്‍ ...