VIOLENCE

ചിയാൻ വിക്രമിന്റെ പുതിയ ചിത്രം ‘വീര ധീര ശൂരനെ’തിരെ പരാതി

ചിയാൻ വിക്രമിന്റെ പുതിയ ചിത്രം ‘വീര ധീര ശൂരനെ’തിരെ പരാതി

ചിയാൻ വിക്രമും എസ് യു അരുൺകുമാറും ഒന്നിക്കുന്ന പുതിയ ചിത്രം 'വീര ധീര ശൂരന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്ററിനെതിരെ പരാതി. നടന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് ഫസ്റ്റ് ...

ഓണം ബമ്പറിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കം; ഒരാൾ വെട്ടേറ്റ് മരിച്ചു

തിരുവനന്തപുരത്ത് വിവാഹച്ചടങ്ങിനിടെ അക്രമം; വധുവിന്റെ പിതാവിന് ഉള്‍പ്പെടെ നിരവധി പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹച്ചടങ്ങിനിടെ അക്രമം. വധുവിന്റെ പിതാവിനും എട്ട് വയസുകാരിയ്ക്കും ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം കാട്ടാക്കട ഇറയം കോട് ആണ് സംഭവം. ഗുരുതരമായി പരിക്കേറ്റവരെ ...

പെണ്‍കുഞ്ഞുങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ കൂടുന്നു; അതിഥി തൊഴിലാളികളെ ബോധവത്കരിക്കാൻ ഒരുങ്ങി പൊലീസ്

പെണ്‍കുഞ്ഞുങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ കൂടുന്നു; അതിഥി തൊഴിലാളികളെ ബോധവത്കരിക്കാൻ ഒരുങ്ങി പൊലീസ്

കൊച്ചി: എറണാകുളം റൂറല്‍ പൊലീസ് മേഖലകളില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക് നേരെ തുര്‍ച്ചയായി ലൈംഗിക അതിക്രമമുണ്ടാവുന്നതായി വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പ്രദേശത്തെ അതിഥി തൊഴിലാളികളെ ബോധവത്ക്കരിക്കാനാണ് പൊലീസിന്റെ ആദ്യ ശ്രമം. ...

പൊലീസിന് നേരെ കൊലക്കേസ് പ്രതിയുടെ അക്രമം; ഒരു ഉദ്യോ​ഗസ്ഥന് വെട്ടേറ്റു

പൊലീസിന് നേരെ കൊലക്കേസ് പ്രതിയുടെ അക്രമം; ഒരു ഉദ്യോ​ഗസ്ഥന് വെട്ടേറ്റു

തൃശൂർ: തൃശൂർ ചൊവ്വന്നൂരിൽ പൊലീസ് ഉദ്യോ​ഗസ്ഥന് വെട്ടേറ്റു. ചേര്‍പ്പ് സ്റ്റേഷനിലെ സിപിഒയും ഡ്രൈവറുമായ തൃത്തല്ലൂർ സ്വദേശി സുനിലിനാണ് വെട്ടേറ്റത്. കൊലക്കേസ് പ്രതി ജിനുവാണ് ആക്രമിച്ചത്. മുഖത്ത് വെട്ടേറ്റ ...

തെക്കൻ പുനോ മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ച് പെറു, പോലീസ് വെടിവെപ്പിൽ കൗമാരക്കാർ അടക്കം 17 പേർ കൊല്ലപ്പെട്ടു

തെക്കൻ പുനോ മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ച് പെറു, പോലീസ് വെടിവെപ്പിൽ കൗമാരക്കാർ അടക്കം 17 പേർ കൊല്ലപ്പെട്ടു

പെറു: തെക്കൻ പുനോ മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ച് പെറു. തടവിലാക്കപ്പെട്ട മുൻ പ്രസിഡന്റ് പെഡ്രോ കാസ്റ്റിലോയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പെറുവിൽ പ്രതിഷേധങ്ങൾ ഉടലെടുക്കുന്നത്. തുടർന്ന് നടന്ന പ്രതിഷേധ ...

മോർഫ് ചെയ്ത ഫോട്ടോ സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ചെയ്തു; പിന്നാലെ സംഘർഷം

മോർഫ് ചെയ്ത ഫോട്ടോ സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ചെയ്തു; പിന്നാലെ സംഘർഷം

കര്‍ണാടകത്തിലെ ഹുബ്ബള്ളിയില്‍ വാട്ട്സ്ആപ്പ് സ്റ്റാറ്റസിന്‍റെ പേരില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ അക്രമകാരികള്‍ പൊലീസ് വാഹനം തകര്‍ത്തു. സംഭവ സ്ഥലത്ത് പൊലീസ് ജാഗ്രതയിലാണ് ഒപ്പം നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് സംഘര്‍ഷത്തിലേക്ക് ...

സഹപ്രവർത്തകയ്‌ക്കെതിരെ ലൈംഗികാതിക്രമം; ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു

രാ​ജ്യ​ത്ത് സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന​താ​യി പ​ഠ​ന റിപ്പോർട്ട്

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന​താ​യി റിപ്പോർട്ട്. 2019ല്‍ ​സ്ത്രീ​ക​ള്‍​ക്കെ​തി​രെ ദി​വ​സേ​ന 87 പീ​ഡ​ന കേ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. നാഷണൽ ക്രൈം ​റി​ക്കാ​ര്‍​ഡ്‌​സ് ബ്യൂ​റോ​യു​ടെ ...

അമിത് ഷായെ നീക്കണം; രജ്യത്തിനപമാനം ഈ കലാപം;കോൺഗ്രസ്

അമിത് ഷായെ നീക്കണം; രജ്യത്തിനപമാനം ഈ കലാപം;കോൺഗ്രസ്

ന്യൂഡൽഹി: ഡൽഹിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നീക്കണമെന്നു ആവശ്യപ്പെട്ട് കോൺഗ്രസ് രാഷ്ട്രപതിയെ കണ്ടു. സംഘർഷഭരിതമായ ഡൽഹിയിൽ സമാധാനം കൊണ്ടുവരാൻ ഇടപെടണമെന്ന് പാർട്ടി ...

ഡല്‍ഹി കലാപം: മരണസംഖ്യ 27 ആയി, 106 പേര്‍ അറസ്റ്റില്‍; വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസ് എടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹി കലാപം: മരണസംഖ്യ 27 ആയി, 106 പേര്‍ അറസ്റ്റില്‍; വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസ് എടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹി: രാജ്യതലസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തി വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഉണ്ടായ കലാപത്തില്‍ മരണസംഖ്യ 27 ആയി. ഡല്‍ഹി പൊലീസ് പിആര്‍ഒ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മരണ സംഖ്യ ...

പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധം; യു.പി.യില്‍ എട്ടുവയസ്സുകാരനുള്‍പ്പെടെ 15 പേര്‍ മരിച്ചു

പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധം; യു.പി.യില്‍ എട്ടുവയസ്സുകാരനുള്‍പ്പെടെ 15 പേര്‍ മരിച്ചു

ന്യൂഡല്‍ഹി: പൗരത്വനിയമഭേദഗതിക്കെതിരേ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്ന ഉത്തര്‍പ്രദേശില്‍ സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 15 ആയി. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലുണ്ടായ ലാത്തിച്ചാര്‍ജിലും കല്ലേറിലും എട്ടുവയസ്സുകാരന്‍ മരിച്ചു. മീററ്റില്‍ അഞ്ചുപേരും കാന്‍പുര്‍, ...

ശബരിമല കെഎസ്ആർടിസി സ്‌പെഷ്യൽ സർവീസ്; താൽക്കാലിക ഡ്രൈവർമാരെ നിയമിക്കാമെന്ന് ഹൈക്കോടതി

മം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള കെ​എ​സ്‌ആ​ര്‍​ടി​സി സ​ര്‍​വീ​സ് നി​ര്‍​ത്തി

കാ​സ​ര്‍​ഗോ​ഡ്: ദേ​ശീ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി​ക്കെ​തി​രേ ന​ട​ത്തി​യ പ്ര​തി​ഷേ​ധം അ​ക്ര​മാ​സ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്ന് മം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള കെ​എ​സ്‌ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി. മം​ഗ​ളൂ​രു ഉ​ള്‍​പ്പെ​ടെ​യു​ള്ള ദ​ക്ഷി​ണ കർണാടക ജി​ല്ല​ക​ളി​ലേ​ക്കു​ള്ള സ​ര്‍​വീ​സു​ക​ളാ​ണ് നി​ര്‍​ത്തി​വ​ച്ച​ത്. സ്വ​കാ​ര്യ ബ​സു​ക​ള്‍ ...

തിരുവനന്തപുരം ജില്ലയിൽ ചൊവ്വാഴ്ച ബിജെപി ഹർത്താൽ

ഹർത്താലിൽ ആക്രമണം; കെ എസ് ആർ ടി സി ബസിന്റെ ചില്ലുകൾ തകർത്തു

ബിജെപി ആഹ്വാനം ചെയ്ത ഹർത്താലിൽ പാലക്കാട് കെ എസ് ആർ ടി സി ബസിനു നേരെ കല്ലേറ്. കല്ലേറിൽ ബസിന്റെ ചില്ലുകൾ തകർന്നു. കെഎസ്‌ആര്‍ടിസി ഡിപ്പോയ്ക്കു മുന്നില്‍ ...

ദേശീയപാത സ്ഥലമേറ്റെടുപ്പ്: മലപ്പുറം എ ആര്‍ നഗറില്‍ സംഘര്‍ഷം ; പൊലീസിനു നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു

ദേശീയപാത സ്ഥലമേറ്റെടുപ്പ്: മലപ്പുറം എ ആര്‍ നഗറില്‍ സംഘര്‍ഷം ; പൊലീസിനു നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു

മലപ്പുറം എ ആര്‍ നഗറില്‍ ദേശീയ പാത സ്ഥലമേറ്റെടുപ്പ് സമരത്തിത്തിനിടെ സംഘര്‍ഷം. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസുകാര്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. തുടർന്ന് പോലീസ് സമരക്കാർക്കുനേരെ ലാത്തിവീശുകയും കണ്ണീർ ...

ദളിത് സംഘടനകളുടെ ഭാരത് ബന്ദില്‍ വ്യാപക അക്രമം

ദളിത് സംഘടനകളുടെ ഭാരത് ബന്ദില്‍ വ്യാപക അക്രമം

സുപ്രീം കോടതി പട്ടികജാതി-പട്ടികവര്‍ഗ (പീഡനം തടയല്‍) നിയമത്തിന്റെ ദുരുപയോഗം തടയാന്‍ പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘനടകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ വ്യാപക അക്രമം. ...

Latest News