VIRAL FB POST

പെങ്ങളുടെ ഓപ്പറേഷന് രക്തംവേണം സാറേ… തുനിഞ്ഞിറങ്ങി സിഐ: പിന്നെ കണ്ടത് നാടുകണ്ട മഹാനന്മ

ലോക്ഡൗണ്‍ കാലത്ത് പലരും പൊലീസിന് നല്‍കുന്നത് വില്ലന്‍ പരിവേഷമാണ്. എവിടെ കണ്ടാലും കയ്യോടെ പൊക്കുന്ന പൊലീസ് നടപടി കടുപ്പമെന്നാണ് പലരുടേയും അഭിപ്രായം. പക്ഷേ കോവിഡ് കാലത്ത് ജനങ്ങളുടെ ...

‘എന്നാല്‍ ഒരിക്കല്‍ എന്റെ ചന്ദ്രലേഖ ലേഖനം അദ്ദേഹം കണ്ടു, അത് വായിച്ചിട്ട് എനിക്കൊരു വോയ്‌സ് മെസേജും അയച്ചു’; കുറിപ്പ് ചര്‍ച്ചയാകുന്നു

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ഒരു ആരാധകന്‍ പങ്കുവെച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. കരിയറിന്റെ ആദ്യ ഘട്ടത്തില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ നടന്‍ പേടിപ്പിച്ചെങ്കിലും പിന്നീട് ...

ജീവിതത്തോളം രസമുള്ള ഒരു ഗെയിം ഞാന്‍ ഒരു പ്ലേ സ്റ്റോറിലും കണ്ടിട്ടില്ല, നെഗറ്റീവ് പറഞ്ഞ് തളര്‍ത്തുന്നവര്‍ക്കിടയില്‍ പോസിറ്റീവായി ജീവിച്ചു കാണിക്കുന്നത് ഒരു ചലഞ്ച് തന്നെയാണ്; പറക്കാന്‍ ചിറകുകള്‍ വേണമെന്നില്ല ഉള്ളിലൊരു ആകാശം ഉണ്ടായാലും മതി; ഒരു ചെറു പുഞ്ചിരി കൊണ്ട് ഒരു ഫോട്ടോ നന്നാക്കാം. എങ്കില്‍ എന്നും പുഞ്ചിരിച്ചാല്‍ ജീവിതവും നന്നാവും; ആഴ്ചകളുടെ വ്യത്യാസത്തില്‍ രണ്ടുതവണ കാന്‍സര്‍, ജീവിതത്തില്‍ ഒന്നും ബാക്കിയില്ലാത്തവന്റെ അതിജീവനം: ശരത് ജയുവിന്റെ കുറിപ്പ്

കാന്‍സറിനെ അതിജീവന കഥ ഹൃദ്യമായ വരികളിലൂടെ കുറിക്കുകയാണ് ശരത് ജയു. ആഴ്ചകളുടെ വ്യത്യാസത്തില്‍ രണ്ടുതവണയാണ് കാന്‍സര്‍ തന്നെ പിടികൂടിയതെന്ന് ശരത് പറയുന്നു. സ്വന്തമായി ഒരു കിടപ്പാടം പോലുമില്ലാത്ത ...

കോവിഡ് കയറി ന്യുമോണിയയുമായി വലിയ പ്രേമത്തിലായി. ആദ്യ ഡോക്ടർ മിടുക്കനാണെങ്കിലും ചികിത്സയിൽ ഒന്ന് വഴിതെറ്റി; ഐ സി യു വി ലെ ഏകാന്തതയെന്തെന്നറിഞ്ഞു, തൊട്ടടുത്ത കട്ടിലുകളിലെ മരണശ്വാസത്തിന്റെ താളവും; ഐ.സിയുവിൽ നിന്ന് ഡോക്ടർ പറഞ്ഞു: ലോട്ടറിയെടുത്തോളൂ. അടിക്കും,2 ദിവസം കൂടി കഴിഞ്ഞിരുന്നെങ്കിൽ വരേണ്ടി വരുമായിരുന്നില്ല; വീട്ടിലെത്തിയപ്പോഴാണ് കണ്ണാടി കാണുന്നത്, കണ്ണാടിയിൽ ഒരു പിച്ചക്കാരൻ നിൽക്കുന്നു. എന്തെങ്കിലും കൊടുക്കാൻ പോക്കറ്റിൽ തപ്പിയില്ലെന്നേയുള്ളു ! ഒമ്പത് കിലോ കുറഞ്ഞ ഞാൻ ! മരണതീരം കഴിഞ്ഞെത്തിയ അനുഭവം കുറിച്ച് ശിഹാബുദ്ദീൻ പോയ്‌ത്തുംകടവ് 

രോഗബാധിതനായി ആശുപത്രിയിൽ കഴിഞ്ഞതിന്റെയും മരണത്തോളമെത്തിയ ദുരിതത്തിൽ നിന്നു ജീവിതത്തിലേക്കു തിരികെയെത്തിയതിന്റെയും അനുഭവങ്ങൾ പങ്കുവച്ച് പ്രശസ്ത സാഹിത്യകാരൻ ശിഹാബുദ്ദീൻ പോയ്ത്തുംകടവ്. അദ്ദേഹം ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് ഇതിനോടകം വൈറൽ ...

കാത്തിരിപ്പിനൊടുവിൽ ദൂരെ മങ്ങിയ കാഴ്‌ച്ചയിൽ അവനെയുമേറി ആംബുലൻസ് അടുത്തടുത്തേക്ക് വരുന്നു, അവൻ അടുത്തേക്ക് എത്തുംതോറും ചങ്കിടിപ്പിന്റെ താളംകൂടി; ജീവനോളം സ്നേഹിച്ചവന്റെ തിരിച്ചുവരവ് ആഗ്രഹിച്ച എന്റെ മുന്നിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ ഈശ്വരൻ അവനെ കൊണ്ടിടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല, എങ്കിലും യാഥാർത്യം മനസ്സിലാക്കി അവനെയുമെടുത്തു അവസാനകുളിയുടെ കട്ടിലിൽ കിടത്തി, ഒട്ടും ഭാരമില്ലായിരുന്നു അവന്, പതുക്കെ വെള്ളത്തുണിയുടെ മറ കീറിമുറിച്ചുകൊണ്ട് അവനെ വീണ്ടും ഈ ലോകത്തെ കാണിച്ചു, മരിച്ചിട്ടും ആ പൊടിമീശകാരന്റെ മുഖത്തെ പുഞ്ചിരിയും ലാളിത്യവും മാഞ്ഞിരുന്നില്ല; ഹൃദയം നോവിച്ച് ധനേഷിന്റെ കുറിപ്പ്

വിടപറഞ്ഞിട്ട് ദിവസങ്ങളാകുന്നു. ഇപ്പോഴും നന്ദു മഹാദേവ ജ്വലിക്കുന്ന ഓര്‍മ്മയായി പലരുടേയും മനസില്‍ കുടിയിരിക്കുന്നു. കാന്‍സറിനോട് പോരാടിയ ആ പുഞ്ചിരിക്കുന്ന മുഖം വിയോഗത്തിന്റെ വേളയില്‍ വേദനയാകുമ്പോള്‍ നോവുപടര്‍ത്തുന്ന കുറിപ്പ് ...

നെഞ്ച് ഒട്ടി കിടക്കാണല്ലോ, മുലപ്പാല്‍ ഇല്ലായിരിക്കുമല്ലേ, കുപ്പിപാല്‍ കൊടുക്കല്ലേ, കഫക്കെട്ട് മാറില്ല; പ്രസവിച്ചിട്ടും നന്നായില്ലല്ലോ എന്ന് ചോദിക്കുന്നവരോട് തങ്ങള്‍ പെണ്ണുങ്ങള്‍ സുഖചികിത്സയ്‌ക്കല്ല പോയത്; അമ്മാരുടെ മനസുനോവിക്കുന്ന ചോദ്യങ്ങളെക്കുറിച്ച് യുവതിയുടെ കുറിപ്പ്‌

പ്രസവാനന്തരം ഒരു പെണ്ണ് നേരിടുന്നത് ചോദ്യങ്ങളുടെ കൂരമ്പുകളായിരിക്കും. 'കുഞ്ഞിന് കൊടുക്കാന്‍ പാലുണ്ടോ... കുപ്പിപ്പാലാണോ കൊടുക്കുന്നത് എന്നു തുടങ്ങി നൂറുകൂട്ടം ചോദ്യങ്ങള്‍. ' അമ്മാരുടെ മനസുനോവിക്കുന്ന ഇത്തരം ചോദ്യങ്ങളെക്കുറിച്ച് ...

കോവിഡിന് കീഴടങ്ങി പ്രജ്ഞയറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ അവൻ എവിടേയോ കിടപ്പുണ്ട്; അമ്മയെ കോവിഡ് ടെസ്റ്റ് ചെയ്യിക്കാൻ രജിസ്ട്രേഷൻ ക്യൂവിൽ നിന്ന് ഞാൻ അവന്റെ വിറയാർന്ന ശബ്ദം കേട്ടു.”ടാ ജിജി പോയി’, പിറ്റേന്ന് അവനും ഹോസ്പ്പിറ്റലിലേയ്‌ക്ക്, ഒടുവിൽ അലൻ മോനെ തനിച്ചാക്കി അവനും അവളോട് ചേർന്നു;  വെള്ളത്തുണിയില്‍ പൊതിഞ്ഞ അമ്മയെ ഒരുനോക്ക് കണ്ടു, കൃത്യം രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അച്ഛനേയും: എന്തൊരു വിധിയാണ് ഈ കുഞ്ഞിന്: സുദീപ് എഴുതുന്നു

കണ്ണില്‍ച്ചോരയില്ലാതെ കോവിഡ് മരണം വിതയ്ക്കുകയാണ്. ഒരു വയസുകാരനില്‍ നിന്നും നിര്‍ദാക്ഷിണ്യം അവന്റെ അച്ഛനേയും അമ്മയേയും പറിച്ചെടുത്ത വിധിയെക്കുറിച്ച് കണ്ണീരോടെ കുറിക്കുകയാണ് റബര്‍ ബോര്‍ഡില്‍ ഉദ്യോഗസ്ഥനായ സുദീപ് ചാലക്കുടി. ...

പോകാന്‍ തിരക്കുണ്ട്, അമ്മ ചോദിച്ചാല്‍ ഞങ്ങള്‍ അടുത്ത റൂമിലുണ്ടെന്ന് പറഞ്ഞാല്‍ മതി; മകന്റെ സ്ഥാനത്തു നിന്ന് ആ അമ്മയ്‌ക്ക് അവസാന തുള്ളിവെള്ളം നല്‍കണം, വിറയ്‌ക്കുന്ന കൈകളോടെ ഞാനതുചെയ്തു, അപ്പോഴും അടുത്ത മുറിയിലുണ്ടാകുമെന്ന് പറയാന്‍ പറഞ്ഞ് പോയ നാട്ടിലുള്ള രണ്ട് മക്കളും ഒരു തവണപോലും അമ്മയെ കാണാന്‍ വന്നിരുന്നില്ല. ബോഡി പാക്ക് ചെയ്ത് കൈമാറുമ്പോഴും എന്റെ കണ്ണുകള്‍ അവരെ തിരഞ്ഞിരുന്നു; നഴ്‌സിന്റെ വൈറല്‍ കുറിപ്പ്‌

ഉള്ളുലയ്ക്കുന്ന അനേകം അനുഭവങ്ങള്‍ പിന്നിട്ട ഒരു വര്‍ഷത്തിനിടയില്‍ നഴ്സിങ്ങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓരോരുത്തര്‍ക്കും പങ്കുവെക്കാനുണ്ടാകും. എണ്‍പത്തിയഞ്ച് വയസ്സ് പ്രായമുള്ള മുത്തശ്ശി കോവിഡ് പോസറ്റീവായാണ് അഡ്മിറ്റ് ചെയ്തത്. മൂന്ന് ...

പ്രത്യാശയുടെ രാജകുമാരാ ഇനിയും നീ ജ്വലിച്ചു തന്നെ ജീവിക്കും; അസ്ഥി നുറുങ്ങുന്ന വേദനയിലും കീമോ ഹാളുകളിൽ നിന്ന് നീ പകർന്ന പോസിറ്റിവിറ്റിയിലും പുഞ്ചിരിയിലും പ്രതീക്ഷയോടെ ജീവിതത്തിലേക്കു തിരിച്ചു വന്നവർ പതിനായിരങ്ങളാണ്; നന്ദുവിന്റെ വിയോഗത്തില്‍ കണ്ണീര്‍ കുറിപ്പ്‌

നന്ദുവിന്റെ വിയോഗത്തില്‍ കണ്ണീര്‍ കുറിപ്പുമായി സുഹൃത്ത് . സജിത് ചുണ്ടമ്പറ്റയാണ് കാന്‍സര്‍ അതിജീവന ഗ്രൂപ്പില്‍ കുറിപ്പുമായി എത്തിയത്. കുറിപ്പ് ഇങ്ങനെ പ്രത്യാശയുടെ രാജകുമാരാ... അർബുദം ബാധിച്ചു ജീവിതത്തിനും ...

പ്രിയപ്പെട്ട നന്ദുവിന് വിട, അനേകര്‍ക്ക് അതീജീവനത്തിന്റെ കരുത്ത് പകര്‍ന്നു നല്‍കി ഒടുവില്‍ വേദനകളില്ലാത്ത ലോകത്തേയ്‌ക്ക് അവന്‍ മറഞ്ഞു, നന്ദു മഹാദേവ അന്തരിച്ചു

കീമോ നിർത്താണ്, ഇനി പാലിയേറ്റീവ് മതി എന്ന് ഡോക്ടർ പറഞ്ഞതിന്റെ പിറ്റേന്ന് കൂട്ടുകാർക്കൊപ്പം ഗോവയ്‌ക്ക് പോയി ആഘോഷിച്ചവനാണ് നീ; ഒരു പക്ഷേ നിനക്ക് മാത്രം പറ്റുന്ന ധീരത, നീ പാലിയേറ്റീവും നിർത്തി അടുത്ത ട്രിപ്പ് പോയി അടിച്ച് പൊളിക്കുന്നതാണ്ന്ന് എനിക്കറിയാം; ‘എനിക്കൊട്ടും സങ്കടമില്ല; നീ ചെല്ലൂ വേദനകളില്ലാത്ത ലോകത്ത്’; നന്ദുവിന്റെ വിയോഗത്തിൽ നൊമ്പരക്കുറിപ്പ്

കാർന്നു തിന്നുന്ന അർബുദത്തോട് സകലശക്തിയുമെടുത്ത് പോരാടിയ, ശരീരം നുറുക്കുന്ന വേദനയെ പുഞ്ചിരിയോടെ നേരിട്ട നന്ദു ഒടുവിൽ യാത്രയായി. എംവിആര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നന്ദുവിന്റെ ആരോഗ്യനില വളരെ മോശമായിരുന്നു. ...

‘തേനൂറും പ്രിയദൃശ്യങ്ങളിന്‍ കൊമ്പത്ത് മാണിക്യനും കാര്‍ത്തുമ്പിയും’; ആരാധകന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു

മാണിക്യനെയും കാര്‍ത്തുമ്പിയെയും ‘തേന്മാവിന്‍ കൊമ്പത്തി’ലൂടെ പ്രിയദര്‍ശന്‍ തിരശീലയില്‍ അവതരിപ്പിച്ചിട്ട് ഇന്നേക്ക് 27 വര്‍ഷം. 1994ല്‍ പുറത്തിറങ്ങിയ തേന്മാവിന്‍ കൊമ്പത്ത് അടുത്തിടെ വിട പറഞ്ഞ കെ.വി ആനന്ദിന് മികച്ച ...

എല്ലാരും ചോദിച്ചു വട്ടാണോ നാട്ടിൽ ഈ കുറഞ്ഞ സാലറിയിൽ വർക്ക്‌ ചെയ്യാൻ,  നല്ല കട്ടിപ്പണി ആണ്, ചീത്തവിളി കേൾക്കണം;  പുണ്യമാണ് എന്റെ ഭാര്യ: കുറിപ്പ്

നഴ്‌സിങ് മേഖലയിലെ കഷ്ടപ്പാടിന്റെ കഥകള്‍ വാഴ്ത്തപ്പെടാന്‍ മാത്രമല്ല. അത് തിരിച്ചറിഞ്ഞ് അവരെ അംഗീകരിക്കാന്‍ വേണ്ടിയുള്ളതാണ്. നഴ്‌സിംഗ് ജോലിനോക്കുന്ന ഭാര്യയുടെ കഷ്ടപ്പാടിന്റെ അനുഭവം വികാരനിര്‍ഭരമായി കുറിക്കുകയാണ് അരുണ്‍ ഗോപാലകൃഷ്ണന്‍. ...

എല്ലാത്തിന്റെയും അവസാനം കുരങ്ങൻ പല്ലുകൾ കാണിച്ചു ചിരിക്കും; ആ ചേച്ചി പറഞ്ഞു, “എന്ത് രസമുണ്ട് ഏട്ടാ ആ ചിരി കാണുവാൻ”, അപ്പോൾ നായകൻ എല്ലാവരും കേൾക്കെ എടുത്തടിച്ചു പറയുകയാണ്, “നിന്റെ അച്ഛനെ പോലെയുണ്ട് കാണാൻ;ആ ചേച്ചി കേട്ടു നിന്ന് ചിരിച്ചു, പക്ഷെ, ആ മങ്ങിയ ചിരി ചുണ്ടിലെ ഉണ്ടായിരുന്നുള്ളൂ, കണ്ണുകളിൽ ദയനീയത ആയിരുന്നു; ശാരീരിക പീഡനങ്ങളെക്കാൾ മാരകമാണ് വൈകാരിക പീഡനം, കുറിപ്പ്

ശാരീരിക പീഡനങ്ങളെക്കാൾ ചില സമയങ്ങളിൽ മാരകമാണ്, മാനസിക- വൈകാരിക പീഡനം. അപമാനിക്കുന്ന രീതിയിൽ സംസാരിക്കുക, മറ്റുള്ളവരുടെ മുൻപിൽ ഇകഴ്ത്തി കാണിക്കുക, അവഹേളിക്കുക, പരിഹസിക്കുക, വിഡ്ഢി ആയി കാണിക്കുക, ...

ഇന്നെങ്കിലും എനിക്ക് ഒന്ന് ഉറങ്ങണം, ദയാവധത്തത്തെക്കുറിച്ച് പോലും ചിന്തിച്ച നിമിഷങ്ങളില്‍ കരുതലായത് എന്റെ മാലാഖക്കുട്ടികള്‍: അവരില്ലെങ്കില്‍ ഞാനില്ല: നഴ്‌സുമാരെ വാഴ്‌ത്തി കുറിപ്പ്

കാന്‍സറിന്റെ വേദന വരിഞ്ഞുമുറുമ്പോള്‍ കരുതലിന്റെ കരംനീട്ടിയെത്തുന്ന നഴ്‌സുമാരെ വാഴ്ത്തി കുറിപ്പ് പങ്കുവയ്ക്കുകയാണ് ലക്ഷ്മി ജയന്‍ നായര്‍. എല്ലുനുറങ്ങുന്ന വേദനയില്‍ പുളയുമ്പോള്‍ എന്നെ താങ്ങി നിര്‍ത്തുന്നത് ആ മാലാഖക്കുട്ടികളാണെന്ന് ...

സ്വന്തം കുളമ്പുകൊണ്ട് മുലക്കാമ്പ് അറ്റുപോയി, വേദനകൊണ്ടു പുളഞ്ഞ് പശു;  തൊഴുത്തിൽ കിടന്ന് ടോർച്ച് ലൈറ്റിന്റെ വെട്ടത്തിൽ തുന്നിപ്പിടിപ്പിച്ച് ഡോക്ടര്‍

സ്വന്തം കുളമ്പുകൊണ്ട് മുലക്കാമ്പ് അറ്റുപോയി വേദനകൊണ്ടു പുളഞ്ഞ പശുവിന് അടിയന്തര ശസ്ത്രക്രിയ നടത്തി വെറ്ററിനറി സര്‍ജൻ ഡോ. ജി.എസ്. അരുണ്‍കുമാർ. മുലക്കാമ്പ് മുറിഞ്ഞുപോയതിനാല്‍ പാലും രക്തവും തൊഴുത്തില്‍ ...

ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ കൊഞ്ചിക്കാനോ, മുലയൂട്ടുവാനോ കഴിയാതെ ഒരുതരം മരവിപ്പിൽ മാതൃത്വം കുടുങ്ങി പോകുന്ന അവസ്ഥ; മുലകൾ രണ്ടും പാൽ നിറഞ്ഞു കനം തൂങ്ങി വേദന നിറയുമ്പോൾ പോലും, മുലയൂട്ടുവാനുള്ള മാനസിക അവസ്ഥ ഇല്ലാതെ കരച്ചിലും ദേഷ്യവും നിറഞ് മരവിച്ച് പോകുന്ന ദിവസങ്ങൾ; സ്റ്റിച്ച് വലിയുമ്പോഴൊക്കെ മരണവേദന, പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍: അമ്മയുടെ കുറിപ്പ്
‘മൂന്ന് ദിവസം വെന്റിലേറ്ററില്‍ ഇരുന്ന് എന്റെ കുഞ്ഞ് പോയി, ഒന്നുമറിയാതെ ഞാന്‍ ഒരുമാസം ഐസിയുവില്‍’: ഒരമ്മയുടെ ചങ്കുപിടയ്‌ക്കും അനുഭവം

മാതൃത്വത്തിലേക്കുള്ള വേദനകള്‍ നിറഞ്ഞ യാത്ര വികാരനിര്‍ഭാരമായി പങ്കുവയ്ക്കുകയാണ് സൈറാ ഷെയ്ഖ്. കാത്തിരിപ്പിനൊടുവില്‍ കനിഞ്ഞുകിട്ടിയ വാവയെ ആദ്യം വിധി നിര്‍ദാക്ഷിണ്യം തിരിച്ചെടുത്തു. അതിന്റ പേരില്‍ പതിച്ചസഹപാത കണ്ണുകള്‍ കൂരമ്പുകള്‍ക്ക് ...

അനസ്ഥേഷ്യയുടെ വേദനയിലും മയക്കത്തിലും ഒരു നോക്ക് ഞാനെന്റെ കുഞ്ഞിനെ കണ്ടു; ഒരു ചില്ലിനപ്പുറം എന്റെ കുഞ്ഞിനെ ഒന്ന് തൊടാൻ പോലും കഴിയാതെ ഒരു തുള്ളി പാല് പോലും കൊടുക്കാൻ പോലും ആവാതെ 4ദിവസം ഞാൻ തള്ളിനീക്കി, പക്ഷെ 5ആം ദിവസം രാവിലെ ഞങ്ങളുടെ കുഞ്ഞിനെ ദൈവം ഞങ്ങളിൽ നിന്ന് തിരിച്ചെടുത്തു; വൈറല്‍ കുറിപ്പ്‌
സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയാകുമെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ്; കൂടുതല്‍ വെന്റിലേറ്ററുകള്‍ ഒരുക്കാന്‍ നിര്‍ദ്ദേശം

‘എനിക്കൊരബദ്ധം പറ്റി ഡോക്ടറേ, വീട്ടില്‍ പ്രായമുള്ള അച്ഛനുമമ്മയും ഉണ്ട്, ആര്‍ടിപിസിആര്‍ നെഗറ്റീവ് കിട്ടിയ സന്തോഷത്തില്‍ ഞാനവരുടെ അടുത്തൊക്കെ പോയി കിടന്നിരുന്നു, അന്ന് എനിക്ക് യാതൊരു വിധ ലക്ഷണങ്ങളും ഇല്ലായിരുന്നു താനും; ‘എനിക്കൊരു കുഴപ്പവുമില്ല’ എന്ന് കരുതരുതേ, നിലവില്‍ ആരും രോഗവാഹകരല്ല എന്നുറപ്പിക്കാനാവില്ല; എല്ലാവരും അറിഞ്ഞിരിക്കേണ്ട വിവരം പങ്കുവച്ച് ഡോക്ടറുടെ കുറിപ്പ്‌

കോവിഡ് വന്നയാളുമായി സമ്പര്‍ക്കമുണ്ടായാല്‍ എപ്പോള്‍ ടെസ്റ്റ് ചെയ്യണം, അതുവരെ എങ്ങനെ കഴിയണം എന്നൊക്കെ ഒരു വര്‍ഷത്തിലേറെയായി ആരോഗ്യപ്രവര്‍ത്തകര്‍ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നു. എങ്കിലും ആരെങ്കിലുമായി സമ്പര്‍ക്കമുണ്ടായാല്‍ ഓടിപ്പോയി ടെസ്റ്റ് ചെയ്ത് ...

ശരത്തും, മനീഷും ബല്യകാല സുഹൃത്തുക്കളാണ്; കുട്ടിക്കാലം മുതല്‍ ഒരുമ്മിച്ച് കളിച്ച് വളര്‍ന്നവര്‍, ഇരുവരും ജീവിത മാര്‍ഗ്ഗം അന്വേഷിച്ച് ഗള്‍ഫിലേക്ക് വരുന്നത് ഒരേ വിമാനത്തില്‍,തികച്ചും യാദൃശ്ചികമെന്ന് പറയട്ടെ മരിച്ച് നിശ്ചലമായി കിടക്കുമ്പോഴും അവസാന യാത്രയും ഒരുമ്മിച്ച് ഒരേ വിമാനത്തില്‍; ആദ്യമായി കുഞ്ഞിനെ ഒരു നോക്ക് കാണുവാന്‍ മനീഷ് നാട്ടിലേക്ക് പോകുവാന്‍ ഇരിക്കുമ്പോഴാണ് ഈ ദാരുണ്യമായ അന്ത്യം

ജീവിതമാര്‍ഗം തേടി അറബ് മണ്ണിലെത്തിയ ചങ്ങാതിമാര്‍ മരണത്തിലും ഒരുമിച്ചത് വലിയ വേദനയാണ് പ്രവാസലോകത്തിന് സമ്മാനിച്ചത്. ശരത്,മനീഷ് എന്നീ ബാല്യകാല ചങ്ങാതിമാരുടെ വിയോഗം വേദനയായി പടരുമ്പോള്‍ ശ്രദ്ധേയമായ കുറിപ്പ് ...

ഡിസബിലിറ്റിയുള്ള ഒരു കുട്ടി എങ്ങനെയാണ് അമ്മയുടെ മാത്രം ഉത്തരവാദിത്വമായി മാറുന്നത്.? അവരുടെ മാത്രം ഉത്തരവാദിത്വമായി അവർക്ക് തോന്നുന്നത് കൊണ്ടല്ലേ ഞാൻ മരിക്കുന്നതിനു മുന്നേ ഇന്റെ കുട്ടി മരിക്കണമെന്നവർ പറയുന്നത്.? ടോയ്‌ലറ്റിലെ നനഞ്ഞുകുതിര്‍ന്ന നിലത്ത് ഇഴയുന്നതും തിരിച്ച് വീല്‍ ചെയറില്‍ കയറുന്നതും ഞങ്ങള്‍ക്ക് മാത്രം അറിയാവുന്ന വേദന; വൈറല്‍ കുറിപ്പ്‌

ശാരീരിക പരിമിതികള്‍ ഉള്ളവരുടെ വേദനയുടെ ആഴം എത്രത്തോളമുണ്ടെന്ന് വികാരനിര്‍ഭരമായി കുറിക്കുകയാണ് നുസ്രത്ത്. ഫെയ്‌സ്ബുക്ക് സൗഹൃദ കൂട്ടായ്മയായ വേള്‍ഡ് മലയാളി സര്‍ക്കിളില്‍ നുസ്രത്ത് പങ്കുവച്ച കുറിപ്പ് പലരുടേയും കണ്ണുതുറപ്പിക്കാന്‍ ...

ആളുകൾ ഒരുമിച്ചു കൂടി മരിച്ച വ്യക്തിക്ക് വിട നൽകാൻ പറ്റുന്ന ഒരു സമയമല്ല നിലവിലുള്ളത്; വളരെ അപ്രതീക്ഷിതമായി ഉണ്ടാകുന്ന മരണങ്ങൾ, ഏറ്റവുമടുത്ത ബന്ധുക്കളുടെ മരണം, ഇവ ബന്ധുക്കളുടെ മാനസികാരോഗ്യത്തെ ബാധിക്കാം

ഇൻഫോക്ലിനിക് പങ്കുവച്ച കുറിപ്പ്  കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. ശതമാനക്കണക്കിൽ നോക്കിയാൽ താരതമ്യേന കുറഞ്ഞ മരണ നിരക്ക് ഉള്ള അസുഖം ആണെങ്കിലും വളരെയധികം പകർച്ചാശേഷി ...

‘രണ്ട് മൂന്നു കൊല്ലം പ്രേമിച്ചു നടന്ന് ഓളെ ഞാൻ കെട്ടി കൂടെ കൂട്ടീട്ട് മൂന്ന് കൊല്ലം,  ഒരു 23കാരിക്ക് താങ്ങാവുന്നതിനപ്പുറം അനുഭവിച്ചു എന്റെ പെണ്ണ്’: ഹൃദ്യമായ കുറിപ്പുമായി ഭർത്താവ്

ജീവിതം പരീക്ഷണങ്ങളുടെ കെട്ടഴിച്ചപ്പോഴും തളരാതെ പിടിച്ചു നിന്ന കഥ പറയുകയാണ് ഗിരീഷ് മോഹൻ. സാമ്പത്തിക പരാധീനതകൾക്കു പിന്നാലെ വൃക്ക രോഗവും കൂട്ടിനെത്തുമ്പോൾ കൺമുന്നിൽ വെറും ശൂന്യത മാത്രമായിരുന്നു. ...

മാസം തികയാതെ എട്ടാം മാസം കൺപീലിയും പുരികവുമൊന്നുമില്ലാതെ ഈ ഭൂമിയിലേക്ക് വന്നപ്പോൾ മുതൽ ഇന്ന് ഈ നിമിഷം വരെ അതിജീവിച്ചു എന്നത് ഒരു വലിയ ചലഞ്ച് തന്നെയായിരുന്നു; യുവതിയുടെ കുറിപ്പ്‌

അസ്ഥിനുറുക്കുന്ന വേദനയിലും അസാമാന്യമായ കരുത്തോടെ പോരാടിയവൾ. എല്ലുകൾ നുറുങ്ങുന്ന രോഗമായ ഓസ്റ്റിയോ ജനസിസ് ഇംപെർഫെക്റ്റയോട് പോരാടി ജീവിതം തിരികെപ്പിടിച്ച കഥയാണ് സാന്ദ്രയെന്ന പോരാളിക്ക് പറയാനുള്ളത്. ഈ ഭൂമിയിലേക്ക് ...

ആരോഗ്യവും സാമ്പത്തികവും തളർത്തിയ ശരണിനെ സഹായിക്കാനായത് നിയോഗം; ആ ദൗത്യം രമേഷ് പിഷാരടി ഏറ്റെടുക്കുകയും, വീട്ടിലെത്തി കൈമാറുകയും ചെയ്തു;  വൈറലായി കുറിപ്പ്

ചിത്രം എന്ന സിനിമയിലൂടെ ബാലതാരമായി എത്തി മലയാളികളുടെ മനംകവർന്ന ശരണിന്റെ ഓർമ്മകളിലാണ് മലയാള സിനിമാലോകം. ശരണിന്റെ അപ്രതീക്ഷിത വിയോത്തിൽ ഓർമ്മകൾ പങ്കുവച്ച് ഒട്ടേറെപ്പേരാണ് രംഗത്തെത്തിയത്. അത്തരത്തിൽ വൈറലായി ...

എങ്ങനെയോ വലിഞ്ഞു കയറി ചെന്നത് ലാസ്റ്റ് കമ്പാർട്മെന്റിൽ. കുറെ ഭയ്യമാരും ഞാനും മാത്രം;  ‘ആ അഞ്ചുപേർ ഇല്ലായിരുന്നെങ്കിൽ സംഭവിക്കുമായിരുന്നത്’.. ഒറ്റയ്‌ക്കുള്ള ട്രെയിൻ യാത്രയെക്കുറിച്ച് യുവതിയുടെ കുറിപ്പ്…

തിരുവനന്തപുരം : ലോക്ഡൗൺ കാരണം അന്യസംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് ട്രെയിനിൽ തനിച്ച് യാത്രചെയ്യേണ്ടിവന്ന യുവതിയുടെ അനുഭവക്കുറിപ്പാണ് സോഷ്യൽമീഡിയയിൽ വൈറലായി മാറുന്നത്. അന്യസംസ്ഥാനക്കാർ മാത്രമുണ്ടായിരുന്ന കമ്പാർട്ട്മെന്റിൽ ഒറ്റയ്ക്കായിപ്പോയ തന്റെ ...

‘മരിച്ചവരെ വീണ്ടും വീണ്ടും കൊല്ലുന്നത് എന്തിന്? അവരെ വെറുതെ വിടൂ സര്‍’; കൊല്ലപ്പെട്ട ഹക്ക് മുഹമ്മദിന്റെ ഭാര്യയുടെ കത്ത് പങ്കുവച്ച് എഎ റഹീം

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ രാഷ്ട്രീയവൈരാഗ്യമെന്ന പൊലീസ് കുറ്റപത്രം തള്ളി ഫൊറന്‍സിക് റിപ്പോര്‍ട്ട് എന്ന മാധ്യമവാര്‍ത്തയ്‌ക്കെതിരെ വിമര്‍ശനവും പ്രതിഷേധവും രേഖപ്പെടുത്തി കൊല്ലപ്പെട്ട ഹക്ക് മുഹമ്മദിന്റെ ഭാര്യ. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ...

സർജറി പോലും ചെയ്യാൻ കഴിയാത്ത തരത്തിൽ അതെന്നെ വരിഞ്ഞു മുറുക്കിയിരിക്കുന്നു..ഇപ്പോൾ ദേ കരളിലേക്ക് കൂടി അത് പടർന്നിരിക്കുന്നു: നന്ദു മഹാദേവയുടെ കുറിപ്പ്‌

അർബുദം കരളിനെയും ബാധിച്ചിരിക്കുന്നെന്ന് നന്ദു മഹാദേവ. ഇനി ഒന്നും ചെയ്യാനില്ലെന്നുമാണ് ഡോക്ടർമാർ പറയുന്നതെന്നാണ്‌ നന്ദു എഴുതിയിരിക്കുന്നത്. എന്നാൽ അത് അറിഞ്ഞിട്ടും തളരാതെ ഈ ചെറുപ്പക്കാരൻ പിടിച്ചുനിൽക്കുകയാണ്. വേദന ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരനുള്‍പ്പടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

അച്ഛന്റെ ഓഫിസിൽ വച്ചാണ് ആദ്യമായി ലൈംഗികാതിക്രമത്തിന് ഇരയാകുന്നത്. ഒന്‍പതാം വയസ്സിൽ പിതാവിന്റെ സുഹൃത്താണ് ആദ്യമായി ചൂഷണം ചെയ്തത്. ഓഫിസില്‍ വച്ച് ദാഹിക്കുന്നു എന്ന് പറഞ്ഞപ്പോൾ അയാൾ എന്നെ അച്ഛന്റെ ക്യാബിനിലേക്ക് കൊണ്ടുപോയി; യുവതിയുടെ കുറിപ്പ്‌

പല സ്ത്രീകളും തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ മറച്ചുവയ്ക്കാറാണ് പതിവ്. ചിലരെങ്കിലും സധൈര്യം തുറന്നു പറയും. തനിക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ഒരു യുവതി ...

ഞെട്ടിത്തരിച്ചു പോയി ഞാൻ അപ്പോൾ, അന്നായിരുന്നു ഊഷ്മളമായ ആ സുഹൃത്ത് ബന്ധത്തിന്റെ തുടക്കം

മലയാളികളുടെ പ്രിയനടി  മഞ്ജു വാരിയരെക്കുറിച്ച് വനിതാ സംരംഭകയായ സിൻസി അനിൽ ഫെയ്‌സ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ജീവിതത്തിലെ ഒരു പ്രതിസന്ധി ഘട്ടത്തിൽ തല ഉയർത്തിനിന്ന് പോരാടാൻ ...

Page 2 of 3 1 2 3

Latest News