VOTING

അട്ടിമറി നടന്നിട്ടില്ല… ദില്ലിയില്‍ 62.59 ശതമാനം പോളിംഗ്: വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

അട്ടിമറി നടന്നിട്ടില്ല… ദില്ലിയില്‍ 62.59 ശതമാനം പോളിംഗ്: വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് ശതമാനം പ്രഖ്യാപിക്കാന്‍ വൈകിയതിന് വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഒന്നിലധികം ബാലറ്റുകളുടെ സൂക്ഷ്മപരിശോധന നടത്തേണ്ടിവന്നതുകൊണ്ടാണ് വൈകിയതെന്നാണ് കമ്മീഷന്റെ വിശദീകരണം. 62.59 ശതമാനം ...

അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് ജനം വിധിയെഴുതും 

അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് ജനം വിധിയെഴുതും 

തിരുവനന്തപുരം: സം​​​സ്ഥാ​​​ന​​​ത്തെ അ​​​ഞ്ചു നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ 9,57,509 വോ​​​ട്ട​​​ര്‍​​​മാ​​​ര്‍ ഇ​​​ന്നു വോട്ട് രേഖപ്പെടുത്തും. നി​​​യ​​​മ​​​സ​​​ഭാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന വ​​​ട്ടി​​​യൂ​​​ര്‍​​​ക്കാ​​​വ്, കോ​​​ന്നി, അ​​​രൂ​​​ര്‍, എ​​​റ​​​ണാ​​​കു​​​ളം, മ​​​ഞ്ചേ​​​ശ്വ​​​രം മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ല്‍ രാ​​​വി​​​ലെ ...

ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴുഘട്ടങ്ങളായി; ആദ്യ ഘട്ട തിരഞ്ഞെടുപ്പ് ഏപ്രില്‍ 11ന് ; കേരളത്തില്‍ തിരഞ്ഞെടുപ്പ് ഏപ്രില്‍ 23ന് ; വോട്ടെണ്ണല്‍ മെയ് 23ന്

അഞ്ച് മണ്ഡലങ്ങൾ നാളെ വിധിയെഴുതും; ഇന്ന് നിശബ്ദത പ്രചരണം

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ നാളെ വോട്ടെടുപ്പ്. ഇന്ന് നിശബ്ദ പ്രചാരണമാണ്. 9.57 ലക്ഷം വോട്ടര്‍മാരാണ് നാളെ വിധിയെഴുതാന്‍ പോളിംഗ് ബൂത്തിലേക്ക് എത്തുക. രാവിലെ ഏഴു മുതല്‍ ...

പാലായിൽ വോട്ടിംഗ് പുരോഗമിക്കുന്നു; പോളിങ് ശതമാനം30.73 കടന്നു

പാലായിൽ വോട്ടിംഗ് പുരോഗമിക്കുന്നു; പോളിങ് ശതമാനം30.73 കടന്നു

പാലാ: പാലായിൽ വോട്ടിങ് പുരോഗമിക്കുന്നു. പോളിങ് ശതമാനം30.73 കടന്നു. ഇതുവരെ വോട്ടുചെയ്തത് 55041 പേർ. ബൂത്തുകള്‍ക്ക്‌ മുന്നില്‍ പലയിടത്തും വോട്ടര്‍മാരുടെ നീണ്ടനിര കാണാൻ സാധിക്കുന്നു. രാവിലെ ഏഴുമുതല്‍ ...

പാലായില്‍ ഭേദപ്പെട്ട പോളിങ്‌; ആദ്യ മൂന്ന്‌മണിക്കൂറിൽ 19.3 ശതമാനം പോളിങ്

പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പ്‌ മൂന്ന്‌മണിക്കൂര്‍ പിന്നിടുമ്ബോള്‍ 19.3 ശതമാനം പേര്‍ വോട്ട്‌ ചെയ്‌തു. ഭേദപ്പെട്ട പോളിങ്ങാണ്‌ മണ്ഡലത്തില്‍ രേഖപ്പെടുത്തുന്നത്‌. ബൂത്തുകള്‍ക്ക്‌ മുന്നില്‍ പലയിടത്തും ...

കർണാടകയിൽ ബി.ജെ.പി ക്ക്‌ തിരിച്ചടി; വിശ്വാസ വോട്ടെടുപ്പ് നാളെ

കർണാടകയിൽ ബി.ജെ.പി ക്ക്‌ തിരിച്ചടി; വിശ്വാസ വോട്ടെടുപ്പ് നാളെ

ഭൂരിപക്ഷം തെളിയിക്കാൻ കർണാടകയിൽ നാളെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. നാളെ നാലു മണിക്ക് മുൻപ് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും നിർദ്ദേശമുണ്ട്. ...

Page 2 of 2 1 2

Latest News