ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയം; നഗ്ന ചിത്രങ്ങളെടുത്ത് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: ഫേസ്ബുക്കിലൂടെ പെണ്‍കുട്ടികളെ പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തി പണം തട്ടിയ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. പന്തളം നൂറനാട് പണയില്‍ അഖില്‍ ഭവനില്‍ ...