WAR

നാറ്റോ പ്രവേശം ഇനി സ്വപ്നം മാത്രം; നാറ്റോയിൽ പ്രവേശിപ്പിക്കാനാകുമോ എന്ന് 27 അംഗരാജ്യങ്ങളോടും ചോദിച്ചെന്നും ഭയം മൂലം ആരും പ്രതികരിക്കുന്നില്ലെന്നും യുക്രൈനിയൻ പ്രസിഡന്‍റ്

നാറ്റോ പ്രവേശം ഇനി സ്വപ്നം മാത്രം; നാറ്റോയിൽ പ്രവേശിപ്പിക്കാനാകുമോ എന്ന് 27 അംഗരാജ്യങ്ങളോടും ചോദിച്ചെന്നും ഭയം മൂലം ആരും പ്രതികരിക്കുന്നില്ലെന്നും യുക്രൈനിയൻ പ്രസിഡന്‍റ്

നാറ്റോയിൽ യുക്രൈനെ പ്രവേശിപ്പിക്കാനാകുമോ എന്ന് 27 അംഗരാജ്യങ്ങളോടും ചോദിച്ചെന്നും ഭയം മൂലം ആരും പ്രതികരിക്കുന്നില്ലെന്നും യുക്രൈനിയൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി. യുക്രൈനിൽ നിന്ന് രക്ഷപ്പെട്ടെത്തുന്ന അഭയാർത്ഥികളെ സ്വീകരിക്കാൻ ...

ഒപ്പം നിൽക്കൂ – ഇന്ത്യയോട് യുക്രൈൻ, പ്രാദേശികസംഘർഷം മാത്രമെന്ന് റഷ്യ 

ഒപ്പം നിൽക്കൂ – ഇന്ത്യയോട് യുക്രൈൻ, പ്രാദേശികസംഘർഷം മാത്രമെന്ന് റഷ്യ 

ഇന്ത്യ ഒപ്പം നില്ക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യ . യുക്രൈനിൽ നടക്കുന്നത് പ്രാദേശിക സംഘർഷം മാത്രമായി കണക്കാക്കിയാൽ മതിയെന്നും ഇന്ത്യയോട് റഷ്യ. എന്നാൽ ഇന്ത്യയുടെ നിലപാടിൽ കടുത്ത നിരാശയെന്ന് ...

നാട്ടിലേക്ക് വരാനായി കീവ് വിമാനത്താവളത്തിലേക്ക് വരുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്; പുറത്തിറങ്ങരുതെന്ന് നിര്‍ദേശമുണ്ടെന്നും ചുറ്റും സൈറണുകളുടെ ശബ്ദം കേള്‍ക്കുന്നുണ്ടെന്നും യുക്രൈനിലുള്ള മലയാളി വിദ്യാര്‍ഥി

പുറത്തിറങ്ങരുതെന്ന് നിര്‍ദേശമുണ്ടെന്നും ചുറ്റും സൈറണുകളുടെ ശബ്ദം കേള്‍ക്കുന്നുണ്ടെന്നും യുക്രൈനിലുള്ള മലയാളി വിദ്യാര്‍ഥി മുഹമ്മദ് സാബിര്‍ മപറഞ്ഞു. വിമാന സര്‍വീസുകള്‍ ഇല്ലാത്തത് നാട്ടിലേക്കുളള മടക്കം പ്രതിസന്ധിയിലാക്കിയെന്നും മുഹമ്മദ് സാബിര്‍ ...

യുദ്ധമുണ്ടായാല്‍ അടല്‍ടണൽ നശിപ്പിക്കുമെന്ന് ചൈനയുടെ ഭീഷണി

യുദ്ധമുണ്ടായാല്‍ അടല്‍ടണൽ നശിപ്പിക്കുമെന്ന് ചൈനയുടെ ഭീഷണി

ബീജിംഗ്: യുദ്ധമുണ്ടായാല്‍ ചൈനീസ് സൈന്യം അടല്‍ തുരങ്കം നശിപ്പിക്കുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. അടല്‍ ടണലിനെ നശിപ്പിക്കുമെന്നാണ് ചൈനയുടെ ഭീഷണി. ചൈനീസ് സര്‍ക്കാരിന്റെ മുഖപത്രമായ ഗ്ലോബല്‍ ടൈംസിലാണ് ഇക്കാര്യം ...

ചൈനീസ് ഭീഷണി വേണ്ട, യുദ്ധത്തിനും മടിക്കില്ല; തയ്‌വാനൊപ്പമെന്ന് യുഎസ്

ചൈനീസ് ഭീഷണി വേണ്ട, യുദ്ധത്തിനും മടിക്കില്ല; തയ്‌വാനൊപ്പമെന്ന് യുഎസ്

ഹോങ്കോങ്: ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ കപ്പൽ യുഎസ്എസ് ഹാൽസീ ഞായറാഴ്ച തയ്‌വാൻ കടലിടുക്കിലൂടെ സഞ്ചരിച്ചപ്പോൾ അമേരിക്ക ‌വ്യക്തമാക്കിയത് തങ്ങൾ തയ്‌വാനൊപ്പംതന്നെ എന്നാണ്. രണ്ടാഴ്ചയ്ക്കിടെ രണ്ടാംവട്ടമാണ് ചൈനയുടെ മുഖത്തടിക്കുംപോലെ ...

അതിർത്തി സംഘര്‍ഷം നിലനില്‍ക്കെ ടിബറ്റില്‍ ഇന്ത്യയെ ലക്ഷ്യമിട്ട് ചൈനയുടെ കൂടുതല്‍ ആയുധ വിന്യാസമെന്ന് റിപ്പോര്‍ട്ടുകള്‍

അതിർത്തി സംഘര്‍ഷം നിലനില്‍ക്കെ ടിബറ്റില്‍ ഇന്ത്യയെ ലക്ഷ്യമിട്ട് ചൈനയുടെ കൂടുതല്‍ ആയുധ വിന്യാസമെന്ന് റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കെ ഇന്ത്യയുമായുള്ള നിയന്ത്രണരേഖയോട് ചേര്‍ന്ന് ടിബറ്റില്‍ കൂടുതല്‍ ആയുധങ്ങള്‍ ചൈന വിന്യസിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ലഡാക്ക്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, സിക്കിം, അരുണാചല്‍ പ്രദേശ് ...

അതിർത്തിയിലെ ഈ പിന്മാറ്റം അപകടം; ഇന്ത്യ–ചൈന ബന്ധത്തിൽ പൊളിച്ചെഴുത്ത് അനിവാര്യം

അതിർത്തിയിലെ ഈ പിന്മാറ്റം അപകടം; ഇന്ത്യ–ചൈന ബന്ധത്തിൽ പൊളിച്ചെഴുത്ത് അനിവാര്യം

ന്യൂഡൽഹി : ചൈനയുമായുള്ള അതിർത്തി തർക്കത്തിൽ ഇന്ത്യ അപകടകരമായ നടപടിക്രമത്തിന് തയാറായിരിക്കയാണെന്ന് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും വിദേശകാര്യ സെക്രട്ടറിയും ചൈനയിൽ അംബാസഡറുമായിരുന്ന ശിവശങ്കർ മേനോൻ. എൽഎസിയിൽ ...

ചൈന കസ്റ്റഡിയിലെടുത്ത 10 സൈനികരയും വിട്ടയച്ചത് മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ 

അതീവജാഗ്രത; ചൈനയെ വിശ്വാസമില്ല; വ്യോമനിരീക്ഷണം ശക്തം

ന്യൂഡൽഹി : കിഴക്കൻ ലഡാക്ക് അതിർത്തിയിലെ മൂന്നിടങ്ങളിൽ ഇരുസേനകളും പിന്മാറ്റം ആരംഭിച്ചെങ്കിലും അതീവ ജാഗ്രത തുടർന്ന് ഇന്ത്യൻ സേന. അതിർത്തിയിലുടനീളം രാപ്പകൽ നിരീക്ഷണത്തിനു ഡ്രോൺ, യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ ...

ഒരുമിച്ചു നിൽക്കണമെന്ന് പാക്കിസ്ഥാനോട് ചൈന: വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി

ഒരുമിച്ചു നിൽക്കണമെന്ന് പാക്കിസ്ഥാനോട് ചൈന: വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി

ന്യൂഡൽഹി: ഇന്ത്യ–ചൈന അതിർത്തിയിൽ പ്രശ്നം രൂക്ഷമായിരിക്കെ ചർച്ച നടത്തി ചൈന, പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രിമാർ. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ ...

ആപ്പുകളുടെ നിരോധനം: ഉത്‌കണ്‌ഠയുളവാക്കുന്നതെന്ന് ചൈന

നിബന്ധനകള്‍ ചൈന അംഗീകരിച്ചു, ഗാല്‍വനില്‍നിന്ന് പിന്മാറാന്‍ തീരുമാനമായതായി റിപ്പോര്‍ട്ട്‌

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചില സംഘര്‍ഷ മേഖലയില്‍നിന്ന് സൈനികരെ പിന്‍വലിക്കുന്നത് സംബന്ധിച്ച നിബന്ധനകളില്‍ ഇരു രാജ്യങ്ങളുടെയും സൈനിക പ്രതിനിധികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണ. ലഡാക്കിലെ യഥാര്‍ഥ ...

പ്രദേശത്തു സ്ഥാപിച്ച ടെന്റുകൾ ചൈന പൊളിച്ചു നീക്കാത്തത് ഇന്ത്യ ചോദ്യം ചെയ്തു. ഉടൻ നീക്കാമെന്ന ചൈനയുടെ മറുപടിയിൽ കൂടിക്കാഴ്ച അവസാനിച്ചു. ഇതിന് ഇൻഫൻട്രി ബറ്റാലിയൻ കമാൻഡർ കേണൽ സന്തോഷ് ബാബുവും സാക്ഷിയായിരുന്നു !

ലഡാക്കിലെ സംഘര്‍ഷ മേഖലയില്‍നിന്ന് സൈനിക പിന്മാറ്റത്തിന്‌ ഇന്ത്യ-ചൈന ധാരണ

ന്യൂഡല്‍ഹി :  കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ മേഖലയില്‍നിന്ന് സേനാ പിന്മാറ്റത്തിന്‌ ഇന്ത്യയും ചൈനയും ധാരണയായതായി റിപ്പോര്‍ട്ട്‌. തിങ്കളാഴ്ച നടന്ന കോര്‍ കമാന്‍ഡര്‍തല ചര്‍ച്ചയില്‍ ഇരുവിഭാഗം സൈന്യവും പിന്‍വാങ്ങാന്‍ ...

അതെ, ഞങ്ങളുടെ കാലത്തും കടന്നുകയറ്റമുണ്ടായി; എന്നാല്‍ ഒരിഞ്ച് ഭൂമി വിട്ടുകൊടുത്തിട്ടില്ല: ചിദംബരം

അതെ, ഞങ്ങളുടെ കാലത്തും കടന്നുകയറ്റമുണ്ടായി; എന്നാല്‍ ഒരിഞ്ച് ഭൂമി വിട്ടുകൊടുത്തിട്ടില്ല: ചിദംബരം

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെന്ന നിലയില്‍ നൂറുകണക്കിന് ചതുരശ്ര കിലോ മീറ്ററോളം ഇന്ത്യയുടെ ഭൂമി ചൈനയ്ക്ക് വിട്ടുകൊടുത്ത നേതാവാണ് മന്‍മോഹന്‍ സിങ്ങെന്ന ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ ആരോപണത്തിന് മറുപടിയുമായി ...

ചൈന കരുതിക്കോ; 1962 ലെ ഇന്ത്യൻ സേനയല്ല, അതിർത്തിയിൽ 3 ലക്ഷം പട്ടാളക്കാർ

പ്രകോപിപ്പിച്ചാൽ തിരിച്ചടി; സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം, തയാറാകാൻ നിർദേശം

ന്യൂഡൽഹി : ചൈനീസ് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ തിരിച്ചടിക്കാൻ തയാറാകാൻ സൈന്യത്തിന് നിർദേശം. ലഡാക്കിലെ സാഹചര്യം വിലയിരുത്തുന്നതിനായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വിളിച്ച യോഗത്തിലാണ് സേനാ മേധാവികൾക്ക് ...

‘ചൈനീസ് പട്ടാളക്കാരെ ഭയപ്പെടുത്തുന്നു’; പസിഫിക് സമുദ്രത്തിൽ യുഎസ് പടയൊരുക്കം

‘ചൈനീസ് പട്ടാളക്കാരെ ഭയപ്പെടുത്തുന്നു’; പസിഫിക് സമുദ്രത്തിൽ യുഎസ് പടയൊരുക്കം

ഹോങ്കോങ് : കനത്ത വെല്ലുവിളി ഉയർത്തി വിപുലമായ സേനാവിന്യാസവുമായി യുഎസ് രംഗത്തെത്തിയതിൽ അസ്വസ്ഥരായി ചൈന. പസിഫിക് സമുദ്രത്തിലാണു മൂന്നു വൻ വിമാനവാഹിനി കപ്പലുകളുമായി യുഎസിന്റെ അസാധാരണ സേനാവിന്യാസം. ...

1959ൽ ഗ്രനേഡെറിഞ്ഞു തുടങ്ങിയ ചൈനീസ് പ്രകോപനം; ഇന്ത്യ വിട്ടുതരില്ല ഒരു തരി മണ്ണ് പോലും

1959ൽ ഗ്രനേഡെറിഞ്ഞു തുടങ്ങിയ ചൈനീസ് പ്രകോപനം; ഇന്ത്യ വിട്ടുതരില്ല ഒരു തരി മണ്ണ് പോലും

ഇന്ത്യ–ചൈന ബന്ധത്തിൽ ആദ്യ ഇടർച്ചയുണ്ടാക്കാൻ ഇടയാക്കിയത് 1959ൽ ടിബറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരുന്നു. ടിബറ്റൻ ജനതയുടെ ആത്മീയാചാര്യനായ ദലൈ ലാമയ്ക്ക് ഇന്ത്യ അഭയം നൽകിയതു ചൈനയ്ക്കു രസിച്ചില്ല. അങ്ങനെയാണ് ...

യുദ്ധക്കപ്പലുകളും വിമാനങ്ങളും മുന്നോട്ട്; കരുതൽശേഖരം വർധിപ്പിക്കാൻ സൈന്യം

യുദ്ധക്കപ്പലുകളും വിമാനങ്ങളും മുന്നോട്ട്; കരുതൽശേഖരം വർധിപ്പിക്കാൻ സൈന്യം

ന്യൂഡൽഹി :  ചൈനയുമായുള്ള യഥാർഥ നിയന്ത്രണരേഖയിലെ (എൽഎസി) സംഘർഷസാധ്യത കണക്കിലെടുത്ത് യുദ്ധ കരുതൽശേഖരം വർധിപ്പിക്കാൻ കേന്ദ്രസർക്കാർ സേനകൾക്കു നിർദേശം നൽകി. ലഡാക്ക് വിഷയത്തിൽ ചർച്ചയുമായി മുന്നോട്ടുപോകാനാണ് ഇന്ത്യയുടെ ...

നിയന്ത്രണരേഖയില്‍ ഏറ്റുമുട്ടല്‍; രണ്ട് സൈനികർക്ക് വീര മൃത്യു

ചൈനാ അതിര്‍ത്തിയിലെ സംഘർഷം; 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ഇന്നലെ രാത്രിയുണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ഇരുപതോളം ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം ...

റോഡ് നിര്‍മാണത്തിന്റെ പേരില്‍ മാത്രമല്ല തർക്കം,  ചൈനയ്‌ക്ക് മറ്റുലക്ഷ്യങ്ങള്‍; പ്രധാനമന്ത്രി കാര്യങ്ങൾ വ്യക്തമാക്കണം: എ.കെ. ആന്റണി

റോഡ് നിര്‍മാണത്തിന്റെ പേരില്‍ മാത്രമല്ല തർക്കം, ചൈനയ്‌ക്ക് മറ്റുലക്ഷ്യങ്ങള്‍; പ്രധാനമന്ത്രി കാര്യങ്ങൾ വ്യക്തമാക്കണം: എ.കെ. ആന്റണി

ന്യൂഡൽഹി:  റോഡ് നിര്‍മാണത്തിന്റെ പേരില്‍ മാത്രമാവില്ല തര്‍ക്കമെന്നും ചൈനയ്ക്ക് മറ്റു ലക്ഷ്യങ്ങളുമുണ്ടെന്നും മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി ട്. പ്രധാനമന്ത്രിയോ പ്രതിരോധമന്ത്രിയോ വസ്തുതകള്‍ വ്യക്തമാക്കണം. മുന്‍ പ്രതിരോധമന്ത്രിയെന്ന ...

വീണ്ടും യുദ്ധത്തിലേക്കോ? സൈന്യം സജ്ജം, ഭീഷണി മുഴക്കി കിമ്മിന്റെ സഹോദരി

വീണ്ടും യുദ്ധത്തിലേക്കോ? സൈന്യം സജ്ജം, ഭീഷണി മുഴക്കി കിമ്മിന്റെ സഹോദരി

സോള്‍ : ഏഷ്യന്‍ ഉപഭൂഖണ്ഡത്തെ യുദ്ധഭീതിയിലാഴ്ത്തി വീണ്ടും ഇരുകൊറിയകളും തമ്മില്‍ സംഘര്‍ഷം മൂർച്ഛിക്കുന്നു. ദക്ഷിണ കൊറിയയ്‌ക്കെതിരെ സൈനിക നടപടിയുണ്ടാകുമെന്ന ഭീഷണി മുഴക്കിയിരിക്കുന്നതു മറ്റാരുമല്ല, ഉത്തര കൊറിയയുടെ ഏകാധിപതി ...

ചൈന കരുതിക്കോ; 1962 ലെ ഇന്ത്യൻ സേനയല്ല, അതിർത്തിയിൽ 3 ലക്ഷം പട്ടാളക്കാർ

ചൈന കരുതിക്കോ; 1962 ലെ ഇന്ത്യൻ സേനയല്ല, അതിർത്തിയിൽ 3 ലക്ഷം പട്ടാളക്കാർ

ന്യൂഡൽഹി :  അതിർത്തിത്തർക്കം പരിഹരിക്കാൻ മാരത്തൺ ചർച്ചകൾക്കു തയാറെടുത്ത് ഇന്ത്യ – ചൈന സേനകൾ. ഇരുപക്ഷവും തമ്മിൽ 10 ചർച്ചകൾ നടക്കുമെന്നു സേനാ വൃത്തങ്ങൾ പറഞ്ഞു. പാംഗോങ് ...

ബലിപെരുന്നാള്‍ ദിനം പ്രഖ്യാപിച്ചു

റമളാൻ മാസത്തിന്റെ ചരിത്രം ; ബദർ യുദ്ധത്തിന്റെ നാൾ വഴികളിലൂടെ

ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യത്തെ സായുധ പോരാട്ടമാണ് ബദ്ര്‍ യുദ്ധം. ചരിത്രത്തില്‍ തുല്യത ഇല്ലാത്ത വിധം ധര്‍മവും അധര്‍മവും, നീതിയും അനീതിയും തമ്മിലുണ്ടായ പോരാട്ടമായിരുന്നു ബദര്‍ യുദ്ധം. ഇസ്‌ലാമിക ...

അമേരിക്കക്ക് ഇറാന്റെ കനത്ത തിരിച്ചടി; ഇന്ത്യയുടെ സമാധാന ദൗത്യത്തെ സ്വാഗതം ചെയ്ത് ഇറാൻ

അമേരിക്കക്ക് ഇറാന്റെ കനത്ത തിരിച്ചടി; ഇന്ത്യയുടെ സമാധാന ദൗത്യത്തെ സ്വാഗതം ചെയ്ത് ഇറാൻ

അമേരിക്കക്ക് ഇറാന്റെ കനത്ത തിരിച്ചടി, ഒപ്പം അമേരിക്കയുമായുള്ള സംഘര്‍ഷം കുറയ്ക്കുക്കാൻ ഇന്ത്യയുടെ സമാധാന ദൗത്യത്തെ സ്വാഗതം ചെയ്ത് ഇറാൻ. https://youtu.be/9fgqB3bw4BQ

Page 4 of 4 1 3 4

Latest News