WAYANADU

വയനാട്ടില്‍ താമരക്കുളത്തില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു

വയനാട്ടില്‍ താമരക്കുളത്തില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു

വയനാട്: വയനാട്ടില്‍ രണ്ടര വയസ്സുകാരി താമരക്കുളത്തില്‍ വീണ് മരിച്ചു. കോറോം മരച്ചുവട് പഴഞ്ചേരി ഹാഷിം-ഷഹന ദമ്പതിമാരുടെ ഏക മകള്‍ ഷഹദ ഫാത്തിമ (രണ്ടര) യാണ് മരണപ്പെട്ടത്. ഹാഷിമിന്റെ ...

വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

വയനാട് : വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. നെന്മേനി പഞ്ചായത്തിലെ പതിനൊന്നാം വാർഡിലുള്ള ഫാമിലാണ് പന്നിപ്പനി കണ്ടെത്തിയത്. ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തതോടെ സാമ്പിൾ പരിശോധനയ്ക്ക് ...

ആഫ്രിക്കൻ പന്നിപ്പനി; വയനാട് തവിഞ്ഞാൽ ഫാമിലെ പന്നികളെ കൊല്ലാനുള്ള നടപടികൾ ഇന്ന് തുടങ്ങും

ആഫ്രിക്കൻ പന്നിപ്പനി; വയനാട് തവിഞ്ഞാൽ ഫാമിലെ പന്നികളെ കൊല്ലാനുള്ള നടപടികൾ ഇന്ന് തുടങ്ങും

കൽപ്പറ്റ: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച വയനാട് തവിഞ്ഞാൽ ഫാമിലെ പന്നികളെ കൊല്ലാനുള്ള നടപടികൾ ഇന്ന് തുടങ്ങും.360 പന്നികളാണ് തവിഞ്ഞാലിലെ ഫാമിലുള്ളത്. ഫാമിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിരോധ ...

ജനവാസ കേന്ദ്രങ്ങളിൽ കടുവ ,സുൽത്താൻ ബത്തേരിയിലെ ജനങ്ങൾ ഭീതിയില്‍

ജനവാസ കേന്ദ്രങ്ങളിൽ കടുവ ,സുൽത്താൻ ബത്തേരിയിലെ ജനങ്ങൾ ഭീതിയില്‍

വയനാട് : സുൽത്താൻ ബത്തേരിയിലെ വിവിധ മേഖലകൾ കടുവ ഭീതിയിൽ. ബത്തേരിയിലെ എസ്റ്റേറ്റുകളിൽ ജോലി ചെയ്യുന്ന തോട്ടം തൊഴിലാളികൾക്കുംആശങ്കയേറുകയാണ്.കടുവ ജനവാസ കേന്ദ്രങ്ങളിലിറങ്ങി വളർത്തുമൃഗങ്ങളെ കൊല്ലുന്നത് പതിവാകുന്നു. രണ്ട് ...

രാഷ്‌ട്രീയ ഭാവിക്ക് തടസ്സം; അവിഹിത ബന്ധത്തിലെ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി

എംബിബിഎസ് വിദ്യാർത്ഥിനിയെ ഇരുമ്പ് ദണ്ഡിനടിച്ച മുന്‍ ഭര്‍ത്താവ് അറസ്റ്റില്‍

കല്‍പ്പറ്റ : വയനാട്ടിൽ എംബിബിഎസ് വിദ്യാർത്ഥിനിയെ ഇരുമ്പ് ദണ്ഡിനടിച്ച മുന്‍ ഭര്‍ത്താവ് അറസ്റ്റില്‍ . സംഭവത്തിൽ മലപ്പുറം വണ്ടൂർ സ്വദേശി കമറുദ്ദീനെ പോലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ ...

ഡെങ്കിപ്പനിയെ തുടർന്ന് ഉണ്ടാകാവുന്ന നാല് ആരോ​ഗ്യപ്രശ്നങ്ങൾ

ഡെങ്കിപ്പനി ; വയനാട്ടിൽ പനി ബാധിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

സുൽത്താൻ ബത്തേരി: വയനാട്ടില്‍ പനി ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ബത്തേരി സ്വദേശി അഹ്‌നസാണ് മരിച്ചത്. ഡെങ്കിപ്പനിയെന്നാണ് പ്രാഥമിക നിഗമനം. ബത്തേരി അസംപ്ഷന്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ...

വയനാട്ടിലെ ജനവാസ കേന്ദ്രത്തിൽ വീണ്ടും കടുവയുടെ സാന്നിധ്യം റോഡിൽ യാത്രക്കാർ കടുവയെ നേരിൽക്കണ്ടു.

വയനാട്ടിലെ ജനവാസ കേന്ദ്രത്തിൽ വീണ്ടും കടുവയുടെ സാന്നിധ്യം റോഡിൽ യാത്രക്കാർ കടുവയെ നേരിൽക്കണ്ടു.

വയനാട്ടിലെ ജനവാസ കേന്ദ്രത്തിൽ വീണ്ടും കടുവയുടെ സാന്നിധ്യം. പനമരം-ബീനാച്ചി റോഡിൽ യാത്രക്കാർ കടുവയെ നേരിൽക്കണ്ടു. രാത്രി വാളവയലിലേക്ക് പോയ കാർ യാത്രികരാണ് കടുവയെ കണ്ടത്. ഇതേതുടർന്ന് കടുവയുടെ ...

‘വലിയ പൊട്ട് തൊടുന്ന സ്ത്രീകൾ ഇടയ്‌ക്കിടെ ഭര്‍ത്താവിനെ മാറ്റുന്നവർ’; സ്മൃതി ഇറാനിക്കെതിരെ വിവാദ പരാമർശവുമായി പീപ്പിൾസ് റിപ്പബ്ലിക്കൻ പാർട്ടി നേതാവ്

കേന്ദ്രമന്ത്രി സ്മൃതി ഇറാനി വയനാട് സന്ദർശിക്കും , ജനസമ്പർക്ക പരിപാടിയിലും പങ്കെടുക്കും

ദില്ലി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി വയനാട് സന്ദർശിക്കും. നാളെ വയനാട്ടിലെത്തും എന്ന് മന്ത്രി തന്റെ ഔദ്യോഗിക ട്വിറ്റർ ഹാന്റിലിൽ വ്യക്തമാക്കി. ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട യോഗത്തിലും ജനസമ്പർക്ക ...

വയനാട്ടില്‍ വയോധികന്‍ തലയ്‌ക്ക് അടിയേറ്റു മരിച്ചു

വയനാട്ടില്‍ വയോധികന്‍ തലയ്‌ക്ക് അടിയേറ്റു മരിച്ചു

വയനാട് മാനികാവിൽ വയോധികൻ തലയ്ക്ക് അടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതി ഭാര്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. കുടുംബ വഴക്കിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ ഭാര്യ ലക്ഷ്മിക്കുട്ടി പട്ടിക കൊണ്ട് ...

വയനാട് കുറുക്കൻമൂലയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ മയക്കു വെടിവെക്കാൻ തീരുമാനം

വയനാട് കുറുക്കൻമൂലയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ മയക്കു വെടിവെക്കാൻ തീരുമാനം

വയനാട്: വയനാട് കുറുക്കൻമൂലയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ മയക്കു വെടിവെക്കാൻ തീരുമാനം. കടുവ ഇന്നലെ രാത്രിയും വളർത്തുമൃഗങ്ങളെ കൊന്നു. വെറ്റിനറി സർജന്റെ നേതൃത്വത്തിൽ വനപാലക സംഘം സ്ഥലത്ത് ...

രാജസ്ഥാനിൽ ടാങ്കറുമായി കൂട്ടിയിടിച്ച് ബസിനു തീപിടിച്ച് 12 പേർ വെന്തുമരിച്ചു

വയനാട്ടില്‍ സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു; 30 യാത്രക്കാർക്ക് പരിക്ക്

വയനാട് കണിയാമ്പറ്റയിൽ സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 30 യാത്രക്കാർക്ക് പരിക്ക്. കണിയാമ്പറ്റ മൃഗാശുപത്രി കവലയിൽ ചീങ്ങാടി വളവിലാണ് അപകടമുണ്ടായത്. കൽപ്പറ്റ മാനന്തവാടി റൂട്ടിൽ ...

വയനാട്ടില്‍ റേഷനരിയില്‍ നിന്നും ചത്ത പാമ്പിനെ കണ്ടെത്തിയതായി പരാതി

വയനാട്ടില്‍ റേഷനരിയില്‍ നിന്നും ചത്ത പാമ്പിനെ കണ്ടെത്തിയതായി പരാതി

വയനാട്ടിൽ റേഷനരിയിൽ ചത്ത പാമ്പിനെ കണ്ടെത്തിയതായി പരാതി. മാനന്തവാടി മുതിരേരി പണിയ കോളനിയിലെ ബിന്നി വാങ്ങിയ റേഷനരിയിൽ ചത്ത പാമ്പിനെ കണ്ടെന്നാണ് ആരോപണം. കോളനിക്ക് അടുത്തുള്ള തിടങ്ങഴി ...

ഒ​ഡീ​ഷ​യി​ല്‍ സു​ര​ക്ഷാ സൈന്യം 4 മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു

വയനാട്ടിൽ രണ്ട് മാവോയിസ്റ്റ് പ്രവർത്തകർ അറസ്റ്റിലായതായി സൂചന

സുൽത്താൻബത്തേരി: വയനാട്ടിൽ രണ്ട് മാവോയിസ്റ്റ് പ്രവർത്തകർ അറസ്റ്റിലായതായി സൂചന. കർണ്ണാടക സ്വദേശിയും പശ്ചിമഘട്ട സോണൽ കമ്മിറ്റിയുടെ സെക്രട്ടറിയുമായ കേന്ദ്ര കമ്മിറ്റിയംഗം കൃഷ്ണമൂർത്തി, സാവിത്രി എന്നിവരാണ് പിടിയിലായതായി സൂചനയുള്ളത്. ...

ലോറിയും കാറും കൂട്ടിയിടിച്ച് വയനാട് ചുരത്തിൽ അപകടം; ​ഗതാ​ഗതം തടസ്സപ്പെട്ടു

ലോറിയും കാറും കൂട്ടിയിടിച്ച് വയനാട് ചുരത്തിൽ അപകടം; ​ഗതാ​ഗതം തടസ്സപ്പെട്ടു

താമരശ്ശേരി: വയനാട് ചുരത്തിൽ വാഹനാപകടത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ചുരത്തിൽ ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചുരത്തിലെ ഒൻപതാം വളവിനും എട്ടാം വളവിനും ഇടയിൽ ചുരമിറങ്ങി വന്ന ...

യുപിയില്‍ സ്ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ അറസ്റ്റില്‍; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

വയനാട്ടില്‍ പതിനാറ് വയസുകാരിയെ പീഡിപ്പിച്ച സ്വകാര്യ ബസിലെ കണ്ടക്ടര്‍ പിടിയില്‍

ബത്തേരി: വയനാട്ടില്‍ പതിനാറ് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സ്വകാര്യ ബസിലെ കണ്ടക്ടര്‍ പിടിയില്‍. മേപ്പാടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയില്‍ മേപ്പാടി സ്വദേശി ബൈജുവിനെയാണ് ...

ഒ​ഡീ​ഷ​യി​ല്‍ സു​ര​ക്ഷാ സൈന്യം 4 മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു

വയനാട് പെരിഞ്ചേർമല ആദിവാസി കോളനിയിൽ രണ്ട് സ്ത്രീകളും, രണ്ട് പുരുഷൻമാരുമടങ്ങുന്ന മാവോയിസ്റ്റ് സംഘമെത്തി പോസ്റ്റര്‍ പതിച്ചു

കല്‍പ്പറ്റ: വയനാട് തൊണ്ടർനാട് പോലീസ് സ്റ്റേഷൻ പരിധിയിലെ പെരിഞ്ചേർമല ആദിവാസി കോളനിയിൽ നാലംഗ സായുധ മാവോയിസ്റ്റ് സംഘമെത്തിയതായി കോളനി വാസികൾ. രണ്ട് സ്ത്രീകളും, രണ്ട് പുരുഷൻമാരുമടങ്ങുന്ന സംഘമാണ് ...

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സ്വകാര്യ ബസ് ഉടമ ആത്മഹത്യ ചെയ‌്തു

വയനാട്: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സ്വകാര്യ ബസ് ഉടമ ആത്മഹത്യ ചെയ‌്തു. അമ്പലവയൽ പെരുമ്പാടിക്കുന്ന് സ്വദേശി പാലഞ്ചേരിയിൽ പി സി രാജാമണിയെയാണ് വീടിനു സമീപത്തെ തോട്ടത്തിൽ വിഷം ...

കോവിഡ് ചികിത്സ കഴിഞ്ഞ്​ മടങ്ങിയ തിരൂര്‍ സ്വദേശിക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു;  മലപ്പുറം ജില്ലയില്‍ ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിക്കുന്നത് ആദ്യം

വയനാട്ടില്‍ ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു ;രോഗം സ്ഥിരീകരിച്ചത് ബെം​ഗളൂരുവില്‍ നിന്നെത്തിയ ആള്‍ക്ക്

വയനാട്: വയനാട്ടില്‍ ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. ബെം​ഗളൂരുവില്‍ നിന്നെത്തിയ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ബെം​ഗളൂരുവില്‍ വെച്ചുതന്നെയാണ് ഇയാള്‍ക്ക് രോ​ഗം സ്ഥിരീകരിച്ചത്. വിദഗ്ധ ചികിത്സയ്ക്കായാണ് ഇയാളെ ...

വ​യ​നാ​ട്ടി​ല്‍ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങി​യ ക​ടു​വ​യെ പി​ടി​കൂ​ടി ;ക​ടു​വ കു​ടു​ങ്ങി​യ​ത് വ​നം​വ​കു​പ്പി​ന്‍റെ കൂ​ട്ടി​ല്‍

വ​യ​നാ​ട്ടി​ല്‍ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങി​യ ക​ടു​വ​യെ പി​ടി​കൂ​ടി ;ക​ടു​വ കു​ടു​ങ്ങി​യ​ത് വ​നം​വ​കു​പ്പി​ന്‍റെ കൂ​ട്ടി​ല്‍

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ല്‍ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങി​യ ക​ടു​വ​യെ പി​ടി​കൂ​ടി. ത​വി​ഞ്ഞാ​ല്‍ മ​ക്കി​ക്കൊ​ല്ലി​യി​ല്‍ നി​ന്നാ​ണ് ക​ടു​വ​യെ പി​ടി​കൂ​ടി​യ​ത്. വ​നം​വ​കു​പ്പി​ന്‍റെ കൂ​ട്ടി​ലാ​ണ് ക​ടു​വ കു​ടു​ങ്ങി​യ​ത്. ക​ടു​വ​യെ മു​ത്ത​ങ്ങ​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

ഇനി കെഎസ്ആർടിസി വേറെ ലെവൽ; ഓവർ സ്പീഡും അലക്ഷ്യമായ ഡ്രൈവിങ്ങും ഇനി നടക്കില്ല, യാത്രക്കാരുടെ സുരക്ഷയ്‌ക്കും ക്ഷേമത്തിനും വന്‍ സന്നാഹങ്ങൾ

വയനാട് ചുരത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു; ഓടിയത് 800 മീറ്ററോളം

വയനാട് ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. വയനാട് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസിന്റെ പുറക് ഭാഗത്തെ ഒരു ടയറാണ് ഒമ്പതാം വളവില്‍ വെച്ച് ഊരിത്തെറിച്ചത്. ...

Latest News