WOMEN ATTACK

മ്യൂസിയം സംഭവത്തിന്റെ ഞെട്ടൽ മാറുന്നതിനു മുമ്പെ പ്രഭാത സവാരിക്കിടെ കേന്ദ്ര സർക്കാർ ജീവനക്കാരി ആക്രമിക്കപ്പെട്ടു; മണിക്കൂറുകള്‍ക്കകം പ്രതി പിടിയില്‍

മ്യൂസിയം സംഭവത്തിന്റെ ഞെട്ടൽ മാറുന്നതിനു മുമ്പെ പ്രഭാത സവാരിക്കിടെ കേന്ദ്ര സർക്കാർ ജീവനക്കാരി ആക്രമിക്കപ്പെട്ടു; മണിക്കൂറുകള്‍ക്കകം പ്രതി പിടിയില്‍

തിരുവനന്തപുരം:  നഗരത്തിൽ മ്യൂസിയം പരിസരത്തു പ്രഭാത സവാരിക്കിടെ വനിതാ ഡോക്ടർ ആക്രമിക്കപ്പെട്ടതിനു സമാനമായി വഞ്ചിയൂർ കോടതിക്കു സമീപവും ലൈംഗികാതിക്രമം. കേന്ദ്ര സർക്കാർ ജീവനക്കാരിയെ സ്കൂട്ടറിൽ വന്ന യുവാവാണു ...

വാടകമുറി പങ്കിടുന്നതിനെ ചൊല്ലി തര്‍ക്കം; റൂംമേറ്റിനെ കൊന്ന് ശരീരം വലിച്ചെറിഞ്ഞു, മുറി കഴുകി വൃത്തിയാക്കിയ ശേഷം കിടന്നുറങ്ങി;  26കാരന്‍ പിടിയില്‍

വഴിത്തർക്കത്തിനിടെ യുവതിയെ ആക്രമിച്ച സംഭവം;  വധശ്രമത്തിന് പൊലീസ് കേസെടുത്തു

കോഴിക്കോട് : ഇരിങ്ങലിൽ വഴിത്തർക്കത്തിനിടെ യുവതിയെ ആക്രമിച്ച സംഭവത്തിൽ പൊലീസ് വധശ്രമത്തിന് കേസെടുത്തു. നാട്ടുകാരായ അഞ്ചുപേർക്കെതിരെയും കണ്ടാലറിയാവുന്ന 30 പേർക്കെതിരെയുമാണ് കേസെടുത്തത്. പറമ്പിലൂടെ വഴിവെട്ടുന്നത് ചോദ്യം ചെയ്തതിനാണ് ...

യുപിയില്‍ സ്ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ അറസ്റ്റില്‍; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

മലബാര്‍ എക്‌സ്പ്രസില്‍ യുവതിക്ക് നേരെ അതിക്രമം; ചോദ്യം ചെയ്ത ഭര്‍ത്താവിനെ ആക്രമിച്ചു, രണ്ടുപേര്‍ അറസ്റ്റില്‍

മലബാര്‍ എക്‌സ്പ്രസില്‍ ദമ്പതികള്‍ക്ക് നേരെ ആക്രമണം നടത്തിയ യുവാക്കള്‍ അറസ്റ്റില്‍. തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും മര്‍ദിക്കാന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കളെ റെയില്‍വേ പ്രൊട്ടക്ഷന്‍ പൊലീസ് ...

‘അയാള്‍ വാതിലുകള്‍ അടയ്‌ക്കുന്നു…’ഭയന്ന് ആശയുടെ വിളി, തലമുടിയില്‍ പിടിച്ച് വലിച്ചിഴച്ചു, വാതിലില്‍ തൂങ്ങിക്കിടന്നപ്പോള്‍ കൈകള്‍ വിടുവിച്ചു; ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവതിയെ ആക്രമിച്ച കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞു

‘അയാള്‍ വാതിലുകള്‍ അടയ്‌ക്കുന്നു…’ഭയന്ന് ആശയുടെ വിളി, തലമുടിയില്‍ പിടിച്ച് വലിച്ചിഴച്ചു, വാതിലില്‍ തൂങ്ങിക്കിടന്നപ്പോള്‍ കൈകള്‍ വിടുവിച്ചു; ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവതിയെ ആക്രമിച്ച കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞു

മുളന്തുരുത്തി: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവതിയെ ആക്രമിച്ച കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞു. ആലപ്പുഴ നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് പ്രതിയെന്നാണ് പൊലീസ് നല്‍കുന്ന സൂചന. മുളന്തുരുത്തി സ്‌നേഹനഗര്‍ രാഹുലിന്റെ ഭാര്യ ...

ക​ണ്‍​സ​ഷ​ന്‍ നൽകാതെ ബസ്സിൽ നിന്ന് വിദ്യാർത്ഥിയെ ഇറക്കി വിട്ടു

കെഎസ്ആര്‍ടിസി ബസിൽ സ്‍ത്രീകള്‍ സീറ്റിനായി ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ രണ്ടു പേർക്ക് പരിക്ക്

മൂന്നാറിൽ നിന്നും ഉദുമൽപേട്ടയിലേക്കു പോയ കെഎസ്ആർടിസി ബസിലായിരുന്നു ഈ അടിപിടി. ഡിണ്ടിഗല്‍ സ്വദേശിനിയായ യുവതിയും മറയൂര്‍ സ്വദേശിയായ വീട്ടമ്മയുമാണ് തമ്മില്‍ത്തല്ലിയത്. ബസിൽ തിരക്കായത് മൂലം മൂന്നാറിൽ നിന്ന് ...

Latest News