WORLD YOGA DAY

ദിവസം മുഴുവൻ നന്നാവാൻ ചില ശീലങ്ങൾ

ഇന്ന് അന്താരാഷ്‌ട്ര യോഗാദിനം; എന്തുകൊണ്ട് ജൂണ്‍ 21ന് അന്താരാഷ്‌ട്ര യോഗാദിനം ആചരിക്കുന്നു?

അന്താരാഷ്ട്ര സമൂഹത്തിന് ഇന്ത്യ നല്‍കിയ ഏറ്റവും വലിയ സംഭാവനയാണ് യോഗ. യോഗയുടെ ഗുണങ്ങള്‍ ലോക പ്രശസ്‌തമാണ്‌. യോഗ ചെയ്യുന്നതിലൂടെ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്. 2015 ...

എനിക്കു വയ്യേ, ഇങ്ങനെ തലയും കുത്തിനിന്ന് സര്‍ക്കസ് കാണിക്കാന്‍ എന്നാണോ..? ;  യോഗ അത്ര നിസാരമല്ല; ചെയ്യും മുമ്പ് അറിയേണ്ട കാര്യങ്ങള്‍ ഇങ്ങനെ..

എനിക്കു വയ്യേ, ഇങ്ങനെ തലയും കുത്തിനിന്ന് സര്‍ക്കസ് കാണിക്കാന്‍ എന്നാണോ..? ; യോഗ അത്ര നിസാരമല്ല; ചെയ്യും മുമ്പ് അറിയേണ്ട കാര്യങ്ങള്‍ ഇങ്ങനെ..

യോഗയിലൂടെ രോഗ ചികിത്സ നടത്തുന്നതിനാണ് യോഗ തെറപ്പി എന്നു പറയുന്നത്. യോഗയെ മരുന്നായി കാണുന്നതാണ് മെഡിസിനൽ യോഗ. പക്ഷേ, പാരമ്പര്യമായി പറഞ്ഞാൽ യോഗ ഒരു ചികിത്സാരീതിയല്ല. അസുഖം ...

സൗജന്യ അയാംടെക് ധ്യാന-യോഗ ക്ളാസുകള്‍ 

യോഗ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്, അവ എന്തൊക്കെയാണെന്ന് നോക്കാം

മനസിനും ശരീരത്തിനും ഏറ്റവും മികച്ച വ്യായാമമാണ് യോഗ. യോഗയിലൂടെ നമ്മുടെ ശരീരത്തിന്റെയും ജീവിതത്തിന്റെയും താളം ചിട്ടപ്പെടുത്താന്‍ സാധിക്കുന്നു.‌ പ്രായഭേദമില്ലാതെ ഏവര്‍ക്കും പരിശീലിക്കാന്‍ പറ്റുന്ന ഒന്നാണ് യോ​ഗ. യോ​ഗ ...

സ്കൂളിൽ യോഗ ദിനാചരണത്തിനിടെ കാർ പാഞ്ഞു കയറിയ സംഭവം ; പരിക്കേറ്റ് ചികിത്സയിലിരിക്കെ അദ്ധ്യാപിക മരിച്ചു

സ്കൂളിൽ യോഗ ദിനാചരണത്തിനിടെ കാർ പാഞ്ഞു കയറിയ സംഭവം ; പരിക്കേറ്റ് ചികിത്സയിലിരിക്കെ അദ്ധ്യാപിക മരിച്ചു

വാറ്റുപുഴ: അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി സ്കൂളില്‍ നടന്ന പരിപാടിക്കിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അദ്ധ്യാപിക മരിച്ചു.  പുതുപ്പെരിയാരം പാലക്കാട്ട് പുത്തന്‍പുരയില്‍ ദീപുവിന്റെ ഭാര്യ രേവതി ആണ് മരിച്ചത്. ...

ഇ​ന്ന് അ​ന്താ​രാ​ഷ്‌ട്ര യോ​ഗാ ദി​നം; യോ​ഗ ന​മ്മു​ടെ സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മെ​ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോ​ദി

ഇ​ന്ന് അ​ന്താ​രാ​ഷ്‌ട്ര യോ​ഗാ ദി​നം; യോ​ഗ ന​മ്മു​ടെ സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മെ​ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോ​ദി

റാ​ഞ്ചി: അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച്‌ രാ​ജ്യ​ത്ത് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ജാ​ര്‍​ഖ​ണ്ഡി​ലെ റാ​ഞ്ചി​യി​ല്‍ യോ​ഗ ദി​ന ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചു. ന​മു​ക്കെ​ല്ലാ​വ​ര്‍​ക്കും ...

Latest News