XMAS

ക്രിസ്തുമസും പുതുവത്സര ദിനവും കരുതലോടെ

യേശുക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിക്കാൻ ക്രൈസ്തവർ ഒരുങ്ങി

യേശുക്രിസ്തുവിൻ്റെ തിരുപ്പിറവി ആഘോഷിക്കാൻ ക്രൈസ്തവർ ഒരുങ്ങി. മുന്നൊരുക്കവുമായി 25 ദിവസത്തെ നോമ്പാചരണത്തിനും തുടക്കമായിട്ടുണ്ട്. ലോകത്തിന് സ്നേഹത്തിൻ്റെയും ശാന്തിയുടേയും സന്ദേശവുമായി ബത് ലഹേമിലെ കാലിത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നതിൻ്റെ ഓർമ്മയിലാണ് ...

ക്രിസ്മസ്- പുതുവത്സര ബംപര്‍: 12 കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിന്

ക്രിസ്മസ്- പുതുവത്സര ബംപര്‍: 12 കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്- പുതുവത്സര ഭാഗ്യക്കുറിയുടെ ബംപര്‍ സമ്മാനമായ 12 കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിന്. XG 218582 എന്ന നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ...

ക​ർ​ണാ​ട​ക​യി​ൽ ​സ്കൂ​ൾ തു​റ​ക്കുന്നു; ഒമ്പ​തു മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളാ​ണ് ആ​രം​ഭി​ക്കുന്നത്

സംസ്ഥാനത്തെ സ്കൂളുകൾക്ക് ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു; ഡിസംബർ 24 മുതൽ ജനുവരി 02 വരെ അവധി

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്ക് ശേഷം തുറന്നു പ്രവർത്തിക്കുന്ന സംസ്ഥാന സ്കൂളുകൾക്ക് ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു. ഡിസംബർ 24 വെള്ളിയാഴ്ച മുതൽ ജനുവരി 02 ഞായറാഴ്ച വരെയായിരിക്കും അവധി. ...

പുതുവർഷത്തിലും ക്രിസ്മസിനും ലഭിക്കുന്ന സമ്മാനങ്ങളുടെ നികുതി എത്രയായിരിക്കും? അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയാം

പുതുവർഷത്തിലും ക്രിസ്മസിനും ലഭിക്കുന്ന സമ്മാനങ്ങളുടെ നികുതി എത്രയായിരിക്കും? അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയാം

ഉത്സവകാലം പുരോഗമിക്കുകയാണ്. ക്രിസ്തുമസും പുതുവർഷവും വരാനിരിക്കുന്നതേയുള്ളൂ. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സമ്മാനങ്ങൾ നൽകുന്നത് സാധാരണമാണ്. സമ്മാനങ്ങൾ നൽകുന്നതും  ആദായനികുതി ആകർഷിക്കുമെന്ന് ഓർക്കണം. ഈ നിയമങ്ങൾ ...

ഒരൊറ്റ ഹിന്ദുവിനേയും അനുവദിക്കില്ല;‘ക്രിസ്തുമസിന് പള്ളിയില്‍ പോകുന്ന ഹിന്ദുക്കള്‍ക്ക് നല്ല തല്ലുകിട്ടും’; ഭീഷണിയുമായി ബജ്‌റംഗ്ദള്‍

ഒരൊറ്റ ഹിന്ദുവിനേയും അനുവദിക്കില്ല;‘ക്രിസ്തുമസിന് പള്ളിയില്‍ പോകുന്ന ഹിന്ദുക്കള്‍ക്ക് നല്ല തല്ലുകിട്ടും’; ഭീഷണിയുമായി ബജ്‌റംഗ്ദള്‍

ക്രിസ്തുമസിന് പള്ളിലേക്ക് പോകുന്ന ഹിന്ദുക്കളെ തല്ലിച്ചതയ്ക്കുമെന്ന ബജ്‌റംഗ്ദള്‍ അസാം നേതാക്കളുടെ ഭീഷണിയ്‌ക്കെതിരെ വ്യാപക പ്രതിഷേധം. ക്രിസ്ത്യന്‍ മതവിശ്വാസികള്‍ ഷില്ലോങ്ങിലെ ക്ഷേത്രങ്ങള്‍ അടച്ചുപൂട്ടാന്‍ മുന്‍കൈയ്യെടുക്കുമ്പോള്‍ അവരോടൊപ്പം ചേര്‍ന്ന് ക്രിസ്തുമസ് ...

Latest News