YEDIYURAPPA

കര്‍ണാടകയില്‍ മുഖ്യമന്ത്രി യെദിയൂരപ്പയെ നീക്കി രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ്  സിദ്ധരാമയ്യ

കര്‍ണാടക കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് യെദിയൂരപ്പയെന്ന് സിദ്ധരാമയ്യ

യെദിയൂരപ്പയുടെ രാജിയില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. കര്‍ണാടക കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് യെദിയൂരപ്പയെന്നും അദ്ദേഹം രാജിവെച്ചതുകൊണ്ട് കര്‍ണാടകയ്ക്ക് പ്രത്യേകിച്ച് എന്തെങ്കിലും ഗുണമോ ...

കര്‍ണാടകത്തില്‍ ഭൂരിപക്ഷം തെളിയിച്ച്‌ യെദിയൂരപ്പ

യെദിയൂരപ്പ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം

കർണാടക മുഖ്യമന്ത്രി യെദിയൂരപ്പയുടെ രാജിക്ക് പിന്നാലെ സ്വന്തം നാടായ നാടായ ശിക്കാരിപുരയിൽ ബി.ജെ.പി.പ്രവര്‍ത്തകരുടെ പ്രതിഷേധം. ഏഴ് തവണയും ശിക്കാരിപുരയില്‍ നിന്നാണ് യെദിയൂരപ്പ ജയിച്ചിട്ടുള്ളത്. യെദിയൂരപ്പയുടെ തീരുമാനത്തിന് കാരണക്കാരായ ...

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയ്‌ക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയ്ക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് യെദിയൂരപ്പയ്ക്ക് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. രോഗം ഭേദമായതിന് പിന്നാലെ കൊവിഡ് വാക്സിന്റെ ഒന്നാം ...

കര്‍ണാടകത്തില്‍ ഭൂരിപക്ഷം തെളിയിച്ച്‌ യെദിയൂരപ്പ

കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ കോവിഡ് ഭേദമായി;ആശുപത്രി വിട്ടു

കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയെ കോവിഡ് ഭേദമായതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തെ ബംഗളുരുവിലെ മണിപ്പാല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. താന്‍ പൂര്‍ണ്ണ ...

ലോകത്ത് 35.78 ലക്ഷം പേർക്ക് കൊവിഡ്, രണ്ടര ലക്ഷത്തിലേറെ മരണം; അമേരിക്കയിൽ മരണം 68,000 കടന്നു

ഒന്‍പത് മാസം ഗര്‍ഭിണിയായിട്ടും കടമ മറന്നില്ല; കൊവിഡ് രോഗബാധിതരെ വിശ്രമമില്ലാതെ പരിചരിച്ച് ഒരു നഴ്‌സ്; ഫോണില്‍ വിളിച്ച് നേരിട്ട് അഭിനന്ദിച്ച് യെദിയൂരപ്പ

ബം​ഗളൂരു: ജോലിയോടുള്ള അർപ്പണബോധത്തിന്റെ ഏറ്റവും മികച്ച മാതൃകയായി മാറിയിരിക്കുകയാണ് കർണാടകയിലെ രൂപ എന്ന നഴ്സ്. ഒൻപത് മാസം ​ഗർഭിണിയായ ഇവർ കൊവിഡ് ബാധിതരെ പരിചരിക്കുന്ന ജോലിയാണ് ഏറ്റെടുത്തിരിക്കുന്നത്. ...

കു​മാ​ര​സ്വാ​മി​യു​ടെ മ​ക​ന്‍ വി​വാ​ഹി​ത​നാ​യി; മാ​സ്കും സ​മൂ​ഹ അ​ക​ല​വും പാ​ലി​ക്കാ​തെ അ​തി​ഥി​ക​ള്‍

നിഖിലിന്റെ വിവാഹ ചടങ്ങ് അങ്ങേയറ്റം ലളിതമാണ്, അതിൽ കൂടുതൽ ചർച്ചകളൊന്നും വേണ്ട; സ്വരം കടുപ്പിച്ച് യെഡിയൂരപ്പ

ബെം​ഗളുരു; കർണ്ണാടക മുൻ മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനും നടനുമായ നിഖിൽ ഗൗഡയുടെ വിവാഹത്തിൽ പങ്കെടുത്തവർ ലോക്‌ഡൗൺ നിയന്ത്രണം ലംഘിച്ചെന്ന ആരോപണത്തിൽ ഗൗഡ കുടുംബത്തെ പിന്തുണച്ച് മുഖ്യമന്ത്രി യെ‍ഡിയൂരപ്പ, ...

കര്‍ണാടകത്തില്‍ ഭൂരിപക്ഷം തെളിയിച്ച്‌ യെദിയൂരപ്പ

ഒരു ഭാഗത്ത് കൊവിഡ്, മറുഭാഗത്ത് ആടിയുലയുന്ന സര്‍ക്കാര്‍, സാമ്പത്തിക പ്രതിസന്ധി വേറെ; കര്‍ണാടകത്തില്‍ വെള്ളം കുടിച്ച് യെദിയൂരപ്പ

ബെംഗലൂരു: രാജ്യം കൊവിഡിനെതിരെ പോരാടുമ്പോള്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയ്ക്ക് വൈറസ് മാത്രമല്ല മുന്നിലുള്ള പ്രതിസന്ധി. സംസ്ഥാനം നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കൊപ്പം സ്വന്തം മന്ത്രിസഭയില്‍നിന്നുണ്ടാവുന്ന അസ്വാരസ്യങ്ങളും തലവേദനയായിരിക്കുകയാണ് ...

കാസർഗോഡ് അതിർത്തി തുറക്കുന്നത് മരണത്തെ ആലിംഗനം ചെയ്യലാണ്” : ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന് ബി.എസ് യെഡിയൂരപ്പ

കാസർഗോഡ് അതിർത്തി തുറക്കുന്നത് മരണത്തെ ആലിംഗനം ചെയ്യലാണ്” : ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന് ബി.എസ് യെഡിയൂരപ്പ

കർണാടക : കോവിഡ് മഹാമാരി പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ, കാസർഗോഡ് അതിർത്തി തുറക്കുന്നത് മരണത്തെ ആലിംഗനം ചെയ്യലാണെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. ആംബുലൻസ് പോലെയുള്ള അത്യാവശ്യ ...

ദൈ​വ​ത്തി​ന് മു​ന്നി​ലു​ണ്ടാ​യ പ്ര​തി​ഷേ​ധം നാ​ടി​ന്‍റെ മാ​ന്യ​ത ക​ള​യാ​തി​രി​ക്ക​ട്ടെ​: യെദിയൂരപ്പ

ദൈ​വ​ത്തി​ന് മു​ന്നി​ലു​ണ്ടാ​യ പ്ര​തി​ഷേ​ധം നാ​ടി​ന്‍റെ മാ​ന്യ​ത ക​ള​യാ​തി​രി​ക്ക​ട്ടെ​: യെദിയൂരപ്പ

ക്ഷേത്രദര്‍ശനത്തിനായി കേരളത്തിലെത്തിയപ്പോഴുണ്ടായ സമരത്തെ വിമര്‍ശിച്ച്‌ ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ. ചി​ല​രു​ടെ മോ​ശം പെ​രു​മാ​റ്റ​ത്തി​ന്‍റെ പേ​രി​ല്‍ എ​ല്ലാ​വ​രെ​യും കു​റ്റം പ​റ​യാ​നി​ല്ല. ദൈ​വ​ത്തി​ന് മു​ന്നി​ലു​ണ്ടാ​യ പ്ര​തി​ഷേ​ധം നാ​ടി​ന്‍റെ മാ​ന്യ​ത ...

Latest News