YOUNG MEN

21 വയസുകാരിയെ സഹപാഠിയായ യുവാവ് കഴുത്തറുത്ത് കൊന്നു

21 വയസുകാരിയെ സഹപാഠിയായ യുവാവ് കഴുത്തറുത്ത് കൊന്നു

കെയ്റോ: ഈജിപ്‍തില്‍ 21 വയസുകാരിയെ സഹപാഠിയായ യുവാവ് കഴുത്തറുത്ത് കൊന്നു. ഈജിപ്‍തിലെ മന്‍സൂറ സര്‍വകലാശാലയുടെ ഗേറ്റിന് മുന്നില്‍ പട്ടാപ്പകലായിരുന്നു സംഭവം. യുവതിയെ ആദ്യം സഹപാഠി അടിച്ചുവീഴ്‍ത്തുകയായിരുന്നു. റോഡിന് ...

പെൺകുട്ടികളെ ഓൺലൈൻ വഴി വിൽപ്പന നടത്തുന്ന സെക്സ് റാക്കറ്റിനെ കൊള്ളയടിച്ച് യുവാക്കള്‍ പിടിയില്‍

പെൺകുട്ടികളെ ഓൺലൈൻ വഴി വിൽപ്പന നടത്തുന്ന സെക്സ് റാക്കറ്റിനെ കൊള്ളയടിച്ച് യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് സെക്സ് റാക്കറ്റ് കേന്ദ്രീകരിച്ചിരുന്ന ഒഴുകരയിലെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാക്കൾ അറസ്റ്റില്‍. ഒഴുകരയിലെ നെസ്റ്റ് അപ്പാർട്ട്മെന്റ് ...

ആഡംബര ഹോട്ടലുകളിൽ താമസിച്ച് പണം നൽകാതെ മുങ്ങിയ യുവാവ് പിടിയില്‍

ആഡംബര ഹോട്ടലുകളിൽ താമസിച്ച് പണം നൽകാതെ മുങ്ങിയ യുവാവ് പിടിയില്‍

കട്ടപ്പന: ആഡംബര ഹോട്ടലുകളിൽ താമസിച്ച് പണം നൽകാതെ മുങ്ങിയ യുവാവിനെ പൊലീസ് പിടികൂടി. പത്തനംതിട്ട സീതത്തോട് മനു ഭവനിൽ മനുമോഹനാണ് അറസ്റ്റിലായത്. 2020 ഡിസംബർ മാസം പതിനെട്ടാം ...

ഹൃദയാഘാതം:  കാസര്‍കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി

ഹൃദയാഘാതം:  കാസര്‍കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി

ദുബൈ: മലയാളി യുവാവ് ദുബൈയില്‍ ഹൃദയാഘാതം മൂലം ദുബൈയില്‍ നിര്യാതനായി. കാസര്‍കോട് ബന്ദിയോട് അടക്ക സ്വദേശി പരേതനായ ചേവാര്‍ ഹമീദിന്റെ മകന്‍ അബ്‍ദുല്‍ സത്താര്‍ (25) ആണ് ...

പൊലീസ് എത്തിയപ്പോൾ ഉപയോക്താക്കളെ മുറിയിലാക്കി വാതിലടച്ചു; രഹസ്യമായി നടത്തിയ വസ്ത്ര വിൽപ്പന പൊളിച്ച് പൊലീസ്

മോട്ടോര്‍ സൈക്കിള്‍ അഗ്നിക്കിരയാക്കിയ സംഭവത്തിൽ പ്രതിയാക്കുമോ എന്ന ഭയം; യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

ആന്ധ്രാപ്രദേശ്: മോട്ടോര്‍ സൈക്കിള്‍ അഗ്നിക്കിരയാക്കിയ സംഭവത്തില്‍ പൊലീസ് പ്രതിയാക്കുമെന്ന് ഭയന്ന് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയില്‍ ഉത്തല ശിവ എന്ന യുവാവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

എയര്‍ കംപ്രസര്‍ ഉപയോഗിച്ച്‌ 16കാരന്‍റെ മലദ്വാരം വഴി ശരീരത്തിലേക്ക് കാറ്റടിച്ച്‌ കയറ്റി, മൂന്നു യുവാക്കള്‍ക്കെതിരെ കേസെടുത്തു

ഉത്തര്‍പ്രദേശില്‍ മലദ്വാരം വഴി ശരീരത്തിലേക്ക് കാറ്റടിച്ച്‌ കയറ്റിയ സംഭവത്തില്‍ 16കാരന് ദാരുണാന്ത്യം. മൂന്ന് പേര്‍ ചേര്‍ന്ന് നടത്തിയ ക്രൂരതയില്‍ ആന്തരികാവയവങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് പ്രായപൂര്‍ത്തിയാവാത്ത കുട്ടി ...

ഒന്നരകോടിയുടെ വീട് തട്ടിയെടുക്കുന്നതിനായി പ്രണയം നടിച്ചു സംസാരിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി കൊലപ്പെടുത്തി ബാരലില്‍ ഇട്ടു കോണ്‍ക്രീറ്റ് ചെയ്തു കൃഷിയിടത്തിലെ കിണറ്റില്‍ തള്ളി പതിനെട്ടു മാസം നീണ്ട അന്വേഷണങ്ങള്‍ക്കു ശേഷം അനന്തരവന്റെ ഭാര്യ അടക്കം ഏഴു പേര്‍ അറസ്റ്റില്‍

തമിഴ്നാട് കാഞ്ചിപുരത്ത് ഒന്നരകോടിയുടെ വീട് തട്ടിയെടുക്കുന്നതിനായി ഹ്യുണ്ടായി ജീവനക്കാരനെ പ്രണയം നടിച്ചു വിളിച്ചുവരുത്തി കൊലപ്പെടുത്തി ബാരലില്‍ ഇട്ടു കോണ്‍ക്രീറ്റ് ചെയ്തു. കൊലപാതകം മറനീക്കി പുറത്തുവന്നത് പതിനെട്ടു മാസം ...

നെടുമ്പാശേരി ജിസ്‌മോന്‍ കൊലപാതകത്തിന്റെ മുഖ്യപ്രതി അറസ്റ്റിൽ

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാകാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്രമം; 22 കാരന്‍ അറസ്റ്റില്‍

ലക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ പതിനാലുകാരിയെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മിച്ച 22 കാരന്‍ അറസ്റ്റില്‍. യുപിയിലെ ബാ​ന്ദ ജി​ല്ല​യി​ല്‍ തി​ങ്ക​ളാ​ഴ്ചയാണ് സം​ഭ​വം. വ​ന​മേ​ഖ​ല​യി​ല്‍ ആ​ടി​നെ മേ​യ്ക്കു​ന്ന​തി​നി​ടെ​യാ​ണ് 22കാ​ര​നാ​യ പ്ര​തി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ...

Latest News