ലക്നോ: ഉത്തര്‍പ്രദേശില്‍ പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 22 കാരന് അറസ്റ്റില്‍. യുപിയിലെ ബാന്ദ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം.
വനമേഖലയില്‍ ആടിനെ മേയ്ക്കുന്നതിനിടെയാണ് 22കാരനായ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.എന്നാല്‍ പെണ്‍കുട്ടി ഇയാളില്‍ നിന്നും സാഹസികമായി രക്ഷപെട്ടു.
തുടര്‍ന്ന് പോലീസില്‍ പരാതി നല്കി.കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ. പോക്സോ വകുപ്പ് പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക