ന്യൂഡൽഹി: കഴിഞ്ഞ വർഷം 7.1% രേഖപ്പെടുത്തിയ വളർച്ചാ നിരക്ക് 6.5% കുറയാൻ സാധ്യത.കാർഷിക ഉത്പാദന മേഖലയിൽ നേരിട്ട മാന്ദ്യമാണ് വളർച്ചാ നിരക്ക് കുറയാൻ കാരണം എന്നും എസ് സി ഓ ചൂണ്ടിക്കാട്ടി. മൊത്തം ആഭ്യന്തര ഉത്പാദനം 129.85 ലക്ഷം എത്തിയേക്കും.പോയ വർഷം അത് 121.90 ലക്ഷം ആയിരിന്നു.ആർ ബി ഐ, ഐ എം എഎഫും വളർച്ചാ നിരക്ക് 6.7% എത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്.
2016-17 ൽ 5.7% ആയിരിന്നു വളർച്ചാ നിരക്ക് അത് വരും വർഷം 5.3% ആയി കുറയുമെന്നും എസ് സി ഓ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക