തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്ട്രേഷൻ തട്ടിപ്പ് കേസ് നടനും എം പി യുമായ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്തു വിട്ടയച്ചു. ആഡംബര വാഹനം വ്യാജ വിലാസത്തിൽ രജിസ്റ്റർ ചെയ്ത് സർക്കാരിന് നികുതി വെട്ടിച്ചു എന്ന കേസിലാണ് എം പിയും നടനുമായ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചത്. എം പി ആകുന്നേ മുന്നേയും ആഡംബര വാഹനം വാങ്ങിച്ചിരിന്നു. പുതുച്ചേരിയിൽ ആണ് വാഹനം വ്യാജ വിലാസത്തിൽ രജിസ്റ്റർ ചെയ്തത് .
നടി അമലാ പോളിന്റെ പേരിലും ഇതേ കേസ് രജിസ്റ്റർ ചെയ്തിരുന്നു. വ്യാജ വിലാസത്തിലൂടെ സർക്കാരിനെ നികുതി വെട്ടിച്ചതിനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക