ഔദ്യോഗിക യൂണിഫോമിൽ കണ്ണൂരിലെ പട്ടാള ക്യാമ്പുകളിൽ സന്ദർശിക്കുകയായിരുന്നു നടൻ മോഹൻലാൽ. കണ്ണൂരിലെ ക്യാമ്പ് സന്ദർശനത്തിന് ശേഷം ടെറിറ്റോറിയൽ ആർമിയുടെ വോളിബോൾ ടീം ആയ കണ്ണൂർ ടെറിയെർസ്ന്റെ കൂടെ ഒരു വോളിബോൾ മാച്ചിലും സൂപ്പർ താരം പങ്കെടുക്കുകയുണ്ടായി.
കേണൽ പദവിയുള്ള മോഹൻലാൽ ടെറിട്ടോറിയൽ ആർമിയുടെ ഗുഡ്വിൽ അംബാസഡർ കൂടിയാണ്. കൂടെയുള്ള പട്ടാളക്കാരെ വെല്ലുന്ന പ്രകടനമായിരുന്നു മോഹൻലാൽ ഗ്രൗണ്ടിൽ കാഴ്ചവെച്ചത്.
ചിത്രങ്ങൾ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക