കണ്ണൂർ മട്ടന്നൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരണപ്പെട്ടു. മുഴപ്പിലങ്ങാട് അബൂബക്കറിന്റെ മകൻ അർഷാദ് പി കെ. തലശ്ശേരിയിലെ കെ പി സലീംന്റെ മകൻ മുഹമ്മദ് സഫ്വാൻ എന്നിവരാണ് മരണപ്പട്ടത്. ഉച്ചയോടെ മട്ടന്നൂർ സഹിന സിനിമാസിന്റെ മുന്നിലായിരുന്നു അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക