കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സമാധാനയോഗം തുടങ്ങി. മന്ത്രി എ കെ ബാലന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.
സിപിഐ എമ്മിനെ പ്രതിനിധീകരിച്ച് കെ കെ രാഗേഷ് എം പി പങ്കെടുത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ബഹളംവെയ്ക്കുകയും യോഗം ബഹിഷ്ക്കരിക്കുകയും ചെയ്തു.
യോഗം ബഹിഷ്ക്കരിക്കല് യുഡിഎഫിന്റെ നാടകമാണെന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക