തൃശൂര്‍: ചാലക്കുടി വനം ഡിവിഷനിലെ പരിയാരം റേഞ്ചില്‍ പിള്ളപ്പാറ മലയില്‍ കാട്ടുതീ പടരുന്നു. വനപാലകരും നാട്ടുകാരും തീ അണക്കാനുള്ള ശ്രമത്തിലാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക