പുരുഷന്റെ ഉദ്ധാരണശേഷി കുറയുന്നതിന്റെ പ്രധാനപ്പെട്ട കാരണം മാനസിക പ്രശ്നങ്ങളാണ്. കൂടാതെ പുരുഷമാരില്‍ ധമനികളിലെ തകരാറുകള്‍ കൊണ്ടും സൂക്ഷ്മ പോഷക കുറവുകൾ കൊണ്ടും ഉദ്ധാരണത്തിലെ ശേഷിക്കുറവ് കണ്ടുവരുന്നുണ്ട്. എന്നാല്‍ ഭക്ഷണരീതികളില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ ഉദ്ധാരണശേഷി വര്‍ധിപ്പിക്കാം.
ഉദ്ധാരണശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണശീലങ്ങള്‍:
– ഡാര്‍ക്ക് ചോക്ലേറ്റിലുള്ള ഫ്ലവനോയിഡുകള്‍ ഉദ്ധാരണസഹായിയാണ്.
– പിസ്ത നട്സ് നട്സില്‍ അമിതമായി ഉപ്പ് ചേര്‍ക്കാത്തതാണ് കൂടുതല്‍ ഉത്തമം.
– ചിപ്പി, ഞണ്ട് തുടങ്ങിയ തോടുള്ള ഭക്ഷണങ്ങള്‍ ഫലപ്രദം.
– ഏത്തപ്പഴം, ഈത്തപ്പഴം തുടങ്ങിയവ നിത്യഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക