ഉത്രത്തിൽ കാവ് ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിന് എഴുന്നളിപ്പിനായി കൊണ്ടുവന്ന ആന ക്ഷേത്രത്തിന് സമീപത്തെ കിണറിൽ വീണു ചരിഞ്ഞു.
എഴുന്നള്ളിപ്പ് കഴിഞ്ഞ് രാത്രി തിരിച്ചു കൊണ്ടുപോകുന്നതിനിടെ ആന അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. ഗുരുവായൂർ ശേഷാദ്രി എന്ന ഗജവീരനാണ് അപകടം സംഭവിച്ചത്. ആനയെ കിണറ്റിൽ നിന്നും പുറത്തെടുക്കാൻ ശ്രമം തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക