ഒരൊറ്റ ഗാനത്തിലൂടെ താരമായി മാറിയ ആളാണ് പ്രിയ വാര്യര്‍. ഇപ്പോഴിതാ പ്രിയയുടെ ആദ്യ പരസ്യം പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്. നെസ്ലെ മഞ്ചിന്റെ പരസ്യത്തിലാണ് പ്രിയയുള്ളത്.
തമിഴ്, മലയാളം മറാഠി, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് പരസ്യം റിലീസ് ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രമില്‍ നിരവധി ആരാധകരുണ്ട് പ്രിയക്ക്. നിലവില്‍ ഏറ്റവുമധികം ആരാധകരുള്ള മലയാളിതാരമാണ് പ്രിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക