ഇടുക്കി: സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണമുണ്ടാവുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഇന്ന് വൈകിട്ട് ആറര മുതല്‍ ഒമ്പതര വരെയുള്ള സമയത്തായിരിക്കും നിയന്ത്രണമുണ്ടാവുക.
താപവൈദ്യുത നിലയങ്ങളില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ 300 മെഗാവാട്ടിന്റെ കുറവുണ്ടായതും, മൂഴിയാര്‍ പവര്‍ഹൗസിലെ അറ്റകൂറ്റപണിയുമാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാരണമായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക