മോഹന്‍ലാല്‍ ആരാധകരുടെ ആന്തമായി മാറിയിരിക്കുകയാണ് ക്വീന്‍ എന്ന ചിത്രത്തിലെ നെഞ്ചുവിരിച്ച് ലാലേട്ടന് എന്ന ഗാനം. ഗാനമിറങ്ങിയ ശേഷം നിരവധി പേരാണ് ഡബ്സ്മാഷും വീഡിയോയും ഒക്കെയായി സോഷ്യല്‍ മീഡിയയില്‍ അണിനിരന്നത്. ‘ലാല്‍ ആന്തം’ എന്ന പേരിലാണ് ഗാനം പുറത്തിറങ്ങിയത്.
എന്നാൽ ഇപ്പോൾ ലാലേട്ടന് ആരാധികയായ ഒരു അമ്മൂമ്മ ഈ ഗാനം പാടി വൈറലായിരിക്കുകയാണ്. പേരോ മറ്റ് വിവരങ്ങളോ അറിയില്ലെങ്കിലും അമ്മൂമ്മ ഹിറ്റായി.
https://www.facebook.com/varietymedia.in/videos/1539846586314620/
പ്രതികരിക്കാൻ ഇവിടെ എഴുതുക