മലയാളത്തിന്റെ താര സംഘടന അമ്മയും മഴവിൽ മനോരമയും ചേർന്ന് ഈ മാസം 6ന് തിരുവനന്തപുരത്ത് നടത്തുന്ന 5 മണിക്കൂർ നീണ്ട് നിൽക്കുന്ന സ്റ്റേജ് ഷോയുടെ റിഹേഴ്സലിൽ മോഹൻലാലും നമിത പ്രമോദും ചേർന്ന് കളിക്കുന്ന ഡാൻസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്.
ഡാൻസ് വീഡിയോ കാണാം
Also Read : ഇതിനെയൊക്കെ നമ്മളെന്താ പറയേണ്ടത് അനുമോദിക്കണോ അതോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക