കെഎസ്ആര്‍ടിസി ബസും ടാറിങ് യന്ത്രവുമായി കൂട്ടിയിടിച്ച് അപകടം. എട്ടു പേര്‍ക്ക് പരിക്കേറ്റു. കാസര്‍കോടുനിന്നു കോട്ടയത്തേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
ഇന്നു പുലര്‍ച്ചെ 5:15 നായിരുന്നു അപകടം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക