ACCIEDENT

ബൈക്കും മിനിലോറിയും കൂട്ടിയിടിച്ചു; രണ്ടു യുവാക്കൾ മരിച്ചു

ബൈക്കും മിനിലോറിയും കൂട്ടിയിടിച്ചു; രണ്ടു യുവാക്കൾ മരിച്ചു

ശക്തികുളങ്ങര കുരിശടിയ്ക്കു സമീപമുണ്ടായ ബൈക്കപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു. മരുത്തടി സ്വദേശികളായ പ്രശാന്ത് ചന്ദ്രൻ, ജിതിൻ എന്നിവരാണ് മരിച്ചത്. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ ...

കൊച്ചിയിൽ ക്രെയിൻ പെട്രോൾ പമ്പിലേക്ക് പാഞ്ഞുകയറി യുവാവ് മരിച്ചു

കൊച്ചിയിൽ ക്രെയിൻ പെട്രോൾ പമ്പിലേക്ക് പാഞ്ഞുകയറി യുവാവ് മരിച്ചു

എറണാകുളം പെട്രോൾ പന്പിലേക്ക് ക്രെയിൻ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അരൂർ സ്വദേശി റിയാസ് ഇബ്രാഹിം ആണ് മരിച്ചത്. എറണാകുളം നോർത്ത് പാലത്തിനു സമീപമാണ് സംഭവം. വ്യാഴാഴ്ച ...

ജ​ന​ക്കൂ​ട്ട​ത്തി​ലേ​ക്കു കാ​ർ ഇ​ടി​ച്ചു​ക​യ​റി ഒ​ന്പ​തു മ​ര​ണം; 46 പേ​ര്‍​ക്കു പ​രി​ക്ക്‌

ജ​ന​ക്കൂ​ട്ട​ത്തി​ലേ​ക്കു കാ​ർ ഇ​ടി​ച്ചു​ക​യ​റി ഒ​ന്പ​തു മ​ര​ണം; 46 പേ​ര്‍​ക്കു പ​രി​ക്ക്‌

ചൈ​ന​യി​ൽ ജ​ന​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്കു കാ​ർ ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​ന്പ​തു പേ​ർ കൊല്ലപ്പെടുകയും 46 പേ​ർ​ക്കു പരിക്കേൽക്കുകയും ചെയ്തു. സെ​ൻ​ട്ര​ൽ ഹു​നാ​ൻ പ്ര​വി​ശ്യ​യി​ലെ ഹെം​ഗ്ഡോം​ഗ് സി​റ്റി​യി​ലാ​യി​രു​ന്നു അ​പ​ക​ട​മെ​ന്ന് ഒൗ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് ...

ബം​ഗ​ളൂ​രു​വി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ നാ​ല് മ​ല‍​യാ​ളി​ക​ൾ മ​രി​ച്ചു; ഒ​രാ​ളു​ടെ നി​ല ഗുരുതരം

ബം​ഗ​ളൂ​രു​വി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ നാ​ല് മ​ല‍​യാ​ളി​ക​ൾ മ​രി​ച്ചു; ഒ​രാ​ളു​ടെ നി​ല ഗുരുതരം

ക​ർ​ണാ​ട​ക​യി​ൽ മാ​റ​ത്ത​ഹ​ള്ളി​ക്കു സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ നാ​ല് മ​ല‍​യാ​ളി​ക​ൾ മ​രി​ച്ചു. മ​ല​യാ​ളി​ക​ൾ സ​ഞ്ച​രി​ച്ച കാ​റി​ൽ വോ​ൾ​വോ ബ​സ് ഇ​ടി​ച്ചു ക​യ​റി​യാ​ണ് അ​പ​ക​ടം. കൊ​ല്ലം ച​വ​റ സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ ...

പാലം തകര്‍ന്ന് അപകടം; ഒ​രാ​ൾ മ​രി​ച്ചു; ഏ​ഴു പേ​ർ​ക്ക് പ​രി​ക്കേ​റ്റു; നിരവധി പേര്‍ കുടുങ്ങി കിടക്കുന്നു

പാലം തകര്‍ന്ന് അപകടം; ഒ​രാ​ൾ മ​രി​ച്ചു; ഏ​ഴു പേ​ർ​ക്ക് പ​രി​ക്കേ​റ്റു; നിരവധി പേര്‍ കുടുങ്ങി കിടക്കുന്നു

കൊല്‍ക്കത്തയില്‍ പാലം തകര്‍ന്ന് അപകടം. ഡയമണ്ട് ഹാര്‍ബര്‍ റോഡിലെ മജെര്‍ഹട്ട് പാലമാണ് തകര്‍ന്നു വീണത്. അപകടത്തിൽ ഒ​രാ​ൾ മ​രി​ച്ചു. ഏ​ഴു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നി​ര​വ​ധി പേ​ർ ത​ക​ർ​ന്ന ...

നടൻ ജയറാമിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; ഓഫ് റോഡ് യാത്രയ്‌ക്കിടെയാണ് അപകടം

നടൻ ജയറാമിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; ഓഫ് റോഡ് യാത്രയ്‌ക്കിടെയാണ് അപകടം

നടന്‍ ജയറാമിന്റെ കാർ ചിത്രീകരണത്തിനിടെ അപകടത്തിൽപെട്ടതായി പ്രചരണം. കയറ്റം കയറാന്‍ എത്തിയ ഒരു ജീപ്പ് അതിവേഗത്തില്‍ ഒരു കുന്നിലേക്ക് കയറി പോവുകയും അതിലും വേഗത്തില്‍ തിരികെ വന്ന് ...

മദ്യലഹരി; ബിജെപി നേതാവിന്റെ മകന്റെ കാറിടിച്ച് രണ്ട് പേര്‍ മരിച്ചു

മദ്യലഹരി; ബിജെപി നേതാവിന്റെ മകന്റെ കാറിടിച്ച് രണ്ട് പേര്‍ മരിച്ചു

മദ്യ ലഹരിയിലായിരുന്ന ബി.ജെ.പി നേതാവിന്റെ മകന്റെ കാറിടിച്ച് രണ്ട് പേര്‍ മരിച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. സ്ഥലത്തെ പ്രധാന ബി.ജെ.പി നേതാവിന്റെ മകനായ ഭരത് ഭൂഷണ്‍ മീണയാണ് ...

വാ​ഹ​നാ​പ​ക​ടം; ഏ​ഴു പേ​ർ മ​രി​ച്ചു; മു​പ്പ​തോ​ളം യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു

വാ​ഹ​നാ​പ​ക​ടം; ഏ​ഴു പേ​ർ മ​രി​ച്ചു; മു​പ്പ​തോ​ളം യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു

സ്വ​കാ​ര്യ​ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ത​മി​ഴ്നാ​ട്ടി​ലെ സേ​ലം മാ​മാ​ങ്ക​ത്ത് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴു പേ​ർ മ​രി​ച്ചു. ഇ​വ​രി​ൽ നാ​ലു പേ​ർ മ​ല​യാ​ളി​ക​ളാ​ണെ​ന്നാ​ണ് വി​വ​രം. മ​രി​ച്ച​വ​രി​ല്‍ ഒ​രാ​ളെ തി​രി​ച്ച​റി​ഞ്ഞു. കോ​ട്ട​യം സ്വ​ദേ​ശി ...

സംഘട്ടന രംഗം ചിത്രീകരണത്തിനിടെ ധനുഷിന് പരിക്ക്‌

സംഘട്ടന രംഗം ചിത്രീകരണത്തിനിടെ ധനുഷിന് പരിക്ക്‌

തമിഴ് ചിത്രം ‘മാരി 2’വിന്റെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടെ നായകന്‍ ധനുഷിന് പരിക്കേറ്റു. വലത് കാലിന്റെ മുട്ടിനും ഇടത് കൈക്കുമാണ് പരിക്ക്. വില്ലനായി അഭിനയിക്കുന്ന മലയാളി താരം ടോവിനോ ...

സ്കൂ​ൾ ബ​സി​ൽ ട്ര​ക്ക് ഇ​ടി​ച്ച് ര​ണ്ടു പേ​ർ മ​രി​ച്ചു; 43 പേ​ർ​ക്ക് പരിക്ക്

സ്കൂ​ൾ ബ​സി​ൽ ട്ര​ക്ക് ഇ​ടി​ച്ച് ര​ണ്ടു പേ​ർ മ​രി​ച്ചു; 43 പേ​ർ​ക്ക് പരിക്ക്

സ്കൂ​ൾ ബ​സ് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. 43 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. വ്യാ​ഴാ​ഴ്ച രാ​വി​ലെ യു​എ​സി​ലെ മൗ​ണ്ട് ഒ​ലി​വി​ൽ ന്യൂ ​ജെ​ഴ്സി ദേ​ശീ​യ ...

എറണാകുളത്ത് ബസ് ബൈക്കിലിടിച്ച് യാത്രക്കാരന്‍ മരിച്ചു

എറണാകുളത്ത് ബസ് ബൈക്കിലിടിച്ച് യാത്രക്കാരന്‍ മരിച്ചു

ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. എറണാകുളം തൃക്കാക്കരയിലാണ് സംഭവം നടന്നത്. ആലുവ സ്വദേശി സാമുവേല്‍ ആണ് മരിച്ചത്. സ്റ്റോപ്പില്‍ നിര്‍ത്തിയ ബസ് പുറകോട്ട് എടുക്കവെയാണ് അപകടം. ...

കെഎസ്ആര്‍ടിസി ബസ് ടാറിങ് യന്ത്രവുമായി കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരുക്ക്

കെഎസ്ആര്‍ടിസി ബസ് ടാറിങ് യന്ത്രവുമായി കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരുക്ക്

കെഎസ്ആര്‍ടിസി ബസും ടാറിങ് യന്ത്രവുമായി കൂട്ടിയിടിച്ച് അപകടം. എട്ടു പേര്‍ക്ക് പരിക്കേറ്റു. കാസര്‍കോടുനിന്നു കോട്ടയത്തേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്നു പുലര്‍ച്ചെ 5:15 നായിരുന്നു അപകടം. പരുക്കേറ്റവരെ ...

മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം ഡിവൈഡറിൽ തട്ടി മറിഞ്ഞു

മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം ഡിവൈഡറിൽ തട്ടി മറിഞ്ഞു

മലപ്പുറം കുന്നുമ്മൽ ജംഗ്ഷനില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം ഡിവൈഡറിൽ തട്ടി മറിഞ്ഞു. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെ ജീപ്പാണു മറിഞ്ഞത്. ഞായറാഴ്ച രാത്രി 9.45നാണ് ...

വിവാഹചടങ്ങ് കഴിഞ്ഞു മടങ്ങവെ തേജ് പ്രതാപ് യാദവിന്റെ വാഹനത്തിന് അപകടം; 4 പേര്‍ മരിച്ചു

വിവാഹചടങ്ങ് കഴിഞ്ഞു മടങ്ങവെ തേജ് പ്രതാപ് യാദവിന്റെ വാഹനത്തിന് അപകടം; 4 പേര്‍ മരിച്ചു

ലാലു പ്രസാദ് യാദവിന്റെ മകനും പാര്‍ട്ടി നേതാവ് തേജ് പ്രതാപ് യാദവിന്റെയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ദരോഗ പ്രസാദ് റായിയുടെ കൊച്ചുമകള്‍ ഐശ്വര്യ റായിയുടെയും വിവാഹചടങ്ങില്‍ പങ്കെടുത്ത് ...

കോഴിക്കോട്ട് മണ്ണിടിഞ്ഞുവീണ് അപകടം;തൊഴിലാളികള്‍ മണ്ണിനടിയില്‍പ്പെട്ടു

കോഴിക്കോട്ട് മണ്ണിടിഞ്ഞുവീണ് അപകടം;തൊഴിലാളികള്‍ മണ്ണിനടിയില്‍പ്പെട്ടു

കോഴിക്കോട്​ റാം മനോഹർ റോഡിൽ മണ്ണിടിഞ്ഞ്​ വീണ്​ രണ്ട്​ പേർ മണ്ണിനടിയിൽ കുടുങ്ങി. 20 അടിയോളം താഴ്ചയുള്ള കുഴിയിലാണ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്. ഏഴ്​ പേരാണ്​ അപകടത്തിൽപ്പെട്ടത്​. ഇതിൽ ...

യുഎഇയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ കണ്ണൂര്‍ സ്വദേശിക്ക് 2 കോടി രൂപ നഷ്ടപരിഹാരം

യുഎഇയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ കണ്ണൂര്‍ സ്വദേശിക്ക് 2 കോടി രൂപ നഷ്ടപരിഹാരം

കണ്ണൂര്‍ സ്വദേശിക്ക് യുഎഇ യില്‍ വെച്ചുണ്ടായ വാഹന അപകടത്തിന്റെ പേരിൽ കോടതി ചെലവടക്കം പതിനൊന്നര ലക്ഷം ദിര്‍ഹം നഷ്ട പരിഹാരം ലഭിച്ചു. മട്ടന്നൂര്‍, തില്ലങ്കേരി സ്വദേശിയായ അബ്ദുറഹിമാനാണ് ...

ട്രക്ക് മറിഞ്ഞ് 17 നിര്‍മാണ തൊഴിലാളികള്‍ മരിച്ചു; 15 പേര്‍ക്ക് പരിക്ക്

ട്രക്ക് മറിഞ്ഞ് 17 നിര്‍മാണ തൊഴിലാളികള്‍ മരിച്ചു; 15 പേര്‍ക്ക് പരിക്ക്

ട്രക്ക് മറിഞ്ഞ് 17 നിര്‍മാണ തൊഴിലാളികള്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 4.30ന്  മഹാരാഷ്ട്രയിലെ സതാരയിലാണ് സംഭവം നടന്നത്. കര്‍ണാടകയിലെ ബിജപുരില്‍നിന്നും മഹാരാഷ്ട്രയിലെ പുനെയിലേക്ക് തൊഴിലാളികളെയും കൊണ്ടുപോയ ട്രക്കാണ് ...

ആംബുലന്‍സ് അപകടത്തിപ്പെട്ട് ഗര്‍ഭസ്ഥശിശുവിന് ദാരുണാന്ത്യം; അമ്മയ്‌ക്കും ഗുരുതര പരുക്ക്

ആംബുലന്‍സ് അപകടത്തിപ്പെട്ട് ഗര്‍ഭസ്ഥശിശുവിന് ദാരുണാന്ത്യം; അമ്മയ്‌ക്കും ഗുരുതര പരുക്ക്

താനെയിലെ അനന്ത് നഗറിൽ ആംബുലന്‍സ് അപകടത്തില്‍പെട്ട് ഗര്‍ഭസ്ഥശിശുവിന് ദാരുണാന്ത്യം. കുഞ്ഞിന്റെ അമ്മയ്ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഞായറാഴ്ച രാവിലെ മലേഗോണില്‍ നിന്ന് മുംബൈയിലേക്ക് പോകുന്ന വഴിക്കാണ് അപകടമുണ്ടായത്. ആംബുലന്‍സില്‍ ...

ദുബായിൽ നിന്ന് രാവിലെ നാട്ടിലെത്തി; ബൈക്ക് അപകടത്തിൽ യുവാവും ഭാര്യയും മകനും മരിച്ചു

ദുബായിൽ നിന്ന് രാവിലെ നാട്ടിലെത്തി; ബൈക്ക് അപകടത്തിൽ യുവാവും ഭാര്യയും മകനും മരിച്ചു

ദുബായിൽ നിന്നു നാട്ടിലെത്തിയ യുവാവും ഭാര്യയും മകനും ബൈക്കിൽ യാത്ര ചെയ്യവെ കെഎസ്ആർടിസി ബസിടിച്ചു മരിച്ചു. ചാത്തന്നൂർ ഏറ കൊല്ലന്റയ്യത്തു വീട്ടിൽ ഷിബു (40), ഭാര്യ സിജി ...

ബസ് കനാലിലേക്ക് മറിഞ്ഞു: 36 പേര്‍ മരിച്ചു; തിരച്ചില്‍ തുടരുന്നു

ബസ് കനാലിലേക്ക് മറിഞ്ഞു: 36 പേര്‍ മരിച്ചു; തിരച്ചില്‍ തുടരുന്നു

ബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 36 പേര്‍ മരിച്ചു. മരിച്ചവരില്‍ 10 സ്ത്രീകളും ഉള്‍പ്പെടുന്നു. പാലത്തിന്റെ കൈവരി തകര്‍ത്ത് ബസ് ഗോഗ്ര കനാലിലേക്ക് മറിയുകയായിരുന്നു. ...

Latest News