വിതുര

10 വയസ്സുകാരിയെ കൂട്ടുകാർ പീഡിപ്പിച്ചു: പ്രായപൂർത്തിയാകാത്ത പ്രതികൾ പിടിയിൽ

വിതുരയിൽ പന്ത്രണ്ട് വയസ്സുക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 68 കാരനായ പാസ്റ്റർ അറസ്റ്റിൽ

വിതുരയിൽ പന്ത്രണ്ട് വയസ്സുക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പാസ്റ്ററെ  അറസ്റ്റ് ചെയ്തു. വിതുര സ്വദേശി ബെഞ്ചമിൻ (68) ആണ് അറസ്റ്റിലായത്. വീട്ടിലെ മുറിയിലേക്ക് വിളിച്ചു കൊണ്ടുപോയി കുട്ടിയെ പീഡിപ്പിക്കാൻ ...

സർക്കാറിന് മറച്ചുവയ്‌ക്കാൻ ഒന്നുമില്ല, പ്രതിപക്ഷ ആരോപണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും വീണ ജോർജ്

തിരുവനന്തപുരം വിതുരയില്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് അന്വേഷണ റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം വിതുരയില്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് അന്വേഷണ റിപ്പോര്‍ട്ട് തേടി. വിതുര,പെരിങ്ങമല പഞ്ചായത്തുകളില്‍ 4 ...

നാട്ടിലേക്ക്  ട്രെയിന്‍ കയറ്റി വിടാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂടെക്കൂടി  16 കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു

തിരുവനന്തപുരം:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ  അമ്മയുടെ സുഹൃത്ത് ഉള്‍പ്പെടെ 3 പേരെ വിതുര പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് കേസുകളിലായാണ് 3 പേര്‍ പിടിയിലായത്. 16കാരിയെ പീഡിപ്പിച്ച ...

കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് നിർദേശം നൽകിയ എസ് ഐയെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്

കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് നിർദേശം നൽകിയ എസ് ഐയെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്

തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് നിർദേശം നൽകിയ എസ്‌ഐയെ ഭീഷണിപ്പെടുത്തി സിപിഎം പ്രാദേശിക നേതാവ്. സിഐടിയു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗവും സിപിഎം ഏരിയാ കമ്മിറ്റിയംഗവും പാലോട് കാർഷിക ...

തിരുവനന്തപുരം വിതുര കല്ലാറില്‍ കാട്ടാന ചരിഞ്ഞു

തിരുവനന്തപുരം വിതുര കല്ലാറില്‍ കാട്ടാന ചരിഞ്ഞു

തിരുവനന്തപുരം വിതുര കല്ലാറില്‍ കാട്ടാന ചരിഞ്ഞതായി റിപ്പോർട്ട്. ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത് കല്ലാറിലെ ഇരുപത്താറാം മൈലില്‍ ജനവാസ മേഖലയോട് ചേര്‍ന്നാണ്. ആനയെ കണ്ടത് രാവിലെ റബ്ബര്‍ ...

വിതുരയിൽ വീട്ടമ്മയെ ബലാത്‌സംഗം ചെയ്‌തു

വിതുരയിൽ വീട്ടമ്മയെ ബലാത്‌സംഗം ചെയ്‌തു

തിരുവനന്തപുരം, വിതുരയില്‍ വീട്ടമ്മയെ ബലാല്‍സംഗം ചെയ്തു. വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന്ഭവിതുരയിൽ-വീട്ടമ്മയെ-ബലാതര്‍ത്താവിനെ ഭീഷണിപ്പെടുത്തിയ ശേഷമാണ് വീട്ടമ്മയെ ബലാല്‍സംഗം ചെയ്തത്.നിരവധി കേസുകളില്‍ പ്രതിയായ ഷാജിയാണ് വീട്ടമ്മയെ  ബലാല്‍സംഗം ചെയ്തത്. ...

Latest News