പറവയിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ സൗബിന് ഷാഹിര്‍ വീണ്ടും സംവിധയകന്റെ റോളിൽ. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ പ്രവര്‍ത്തികള്‍ ആരംഭിച്ചുവെന്നും ഈ വര്‍ഷം അവസാനത്തോടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇതു സംബന്ധിച്ച സൂചന ഇന്‍സ്റ്റഗ്രാമിലൂടെ നേരത്ത് സൗബിന് നല്‍കിയിരുന്നു. സൗബിന് ഫഹദ് ഫാസിലിനെ നായകനാക്കി ഒരു ചിത്രത്തിലേക്ക് നീങ്ങുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ മമ്മൂട്ടി ചിത്രം തന്നെയാണ് ഉടനെത്തുക എന്നാണ് ഇപ്പോഴത്തെ വിവരം. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക