കൊച്ചി: മന്ത്രി എകെ ശശീന്ദ്രന്റെ പൈലറ്റ് വാഹനമിടിച്ച് കാല്‍നട യാത്രക്കാരനു ഗുരുതര പരിക്കേറ്റു. തലയ്ക്കു പരിക്കേറ്റയാളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മനക്കാപ്പടി സ്വദേശി നാരായണനാണ് ചികിത്സയില്‍ കഴിയുന്നത്. നാരായണന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റതായും ആന്തരിക രക്ത സ്രാവമുള്ളതായും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക