ഹരിപ്പാട് നഗരസഭാ പരിധിയില്‍ വ്യാഴാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹിന്ദു ഐക്യവേദിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
വാഹനങ്ങള്‍ തടയില്ലെന്നു ഭാരവാഹികള്‍ അറിയിച്ചു. മാങ്ങാംകുളങ്ങര ക്ഷേത്രക്കുളത്തില്‍ ശുചിമുറി മാലിന്യം തള്ളിയതില്‍ പ്രതിഷേധിച്ചാണു ഹര്‍ത്താല്‍.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
പ്രതികരിക്കാൻ ഇവിടെ എഴുതുക