കണ്ണൂർ: പഴയങ്ങാടി അൽഫത്തിബി ജ്വല്ലറിയിൽനിന്ന് 3.4 കിലോഗ്രാം സ്വർണവും രണ്ടുലക്ഷം രൂപയും കവർച്ചയ്ക്ക് 11 ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ല. സി സി ടി വി യിൽനിന്ന് ശേഖരിച്ച ദൃശ്യങ്ങൾ പോലീസ് പുറത്ത് വിട്ടു.
കടയിൽ മോഷണതത്തിനായി എത്തിയ അവർ കറുത്ത നിറത്തിലും സ്കൂട്ടറിലാണ് എത്തിയതും പോയതും.പെയിന്റിംഗ് തൊഴിലാളികളാണെന്ന നിലയിൽ വലിയ പെയിന്റ് ഡബയും പിറകിൽ പിടിചചുകുടയും വന്നതെന്ന് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്.
ഇരുചക്രവാഹനത്തില്‍ പ്രതികള്‍ മാട്ടൂല്‍ ഭാഗത്തേക്ക് രക്ഷപ്പെട്ടതായി സൂചന. തളിപ്പറമ്പ് ഡി വൈ എസ് പി കെ വീ വേണുഗോപാലിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക