കാസര്‍ഗോഡ്: മൊഗ്രാലില്‍ ട്രെയിന്‍ തട്ടി മൂന്നു വയസുകാരന് മരിച്ചു. സിദ്ദിഖ്-ആയിഷ ദമ്പതികളുടെ മകന് ബിലാലാണ് മരിച്ചത്. സഹോദരന് ഇസ്മയിലിന് ഗുരുതരമായി പരിക്കേറ്റു. മംഗലാപുരത്തുനിന്ന് കോയമ്പത്തൂരേക്ക് പോവുകയായിരുന്ന ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനാണ് കുട്ടികളെ ഇടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക