കുറ്റാരോപിതനായ നടൻ ദിലീപിനെ താരസംഘടനയായ അമ്മയിൽ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ തുടർന്ന് നാല് നടിമാർ രാജിവച്ച സംഭവത്തിൽ പ്രതികരണവുമായി ദിലീപ് രംഗത്ത്.
നടിയുടെ അവസരങ്ങൾ തൻ നഷ്ടപ്പെടുത്തിയിട്ടില്ല. നദിയെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ടായിരുന്നെങ്കിൽ തന്നോട് വിശദീകരണം ആവശ്യപ്പെടണമായിരുന്നു. പുറത്താക്കിക്കൊണ്ടുള്ള തീരുമാനം തന്നെയാരും രേഖാമൂലം അറിയിച്ചിരുന്നല്ല. തിരിച്ചെടുത്തത് സംബന്ധിച്ചും അറിയിപ്പ് ലഭിച്ചിട്ടില്ല. കേസ് നടക്കുന്നതിനാൽ പരസ്യപ്രസ്താവനയ്ക്ക് വിലക്കുണ്ട്; ദിലീപ് സുഹൃത്തിനോട് അറിയിച്ചു.
മോഹൻലാൽ സമൂഹത്തോടുള്ള ഉത്തരവാദിത്തം കാണിക്കണം; അമ്മയെ വിമർശിച്ച് വനിതാക്കമ്മീഷൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക