കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് നടന് മോഹന്‍ലാലിന്റെ കോലം എഐവൈഎഫ് (AIYF) പ്രവര്‍ത്തകര്‍ കത്തിച്ചു.
കൊച്ചിയില്‍ ഫിലിം ചേംബര്‍ ആസ്ഥാനത്താണ് പ്രതിഷേധം. ദിലീപിനെ തിരിച്ചെടുത്ത നടപടിയിൽ പ്രതിഷേധിച്ചാണു കോലം കത്തിച്ചത്.
ഒടുവിൽ പൃഥ്വിയുടെ പ്രതികരണമെത്തി; ഞാൻ അവർക്കൊപ്പം, ദിലീപിനെ പുറത്താക്കാൻ സമ്മർദ്ദം ചെലുത്തിയിട്ടില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക